നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3004

Views : 910596

“നീയെന്നെ ശല്യപ്പെടുത്തുന്നു..”

അവൾ അലറിക്കൊണ്ട് വയലിനെ ശക്തമായി ഒരു അടി അടിച്ചു.. അവൾ തെറിച്ചു പോയതും എലാക്കേൽ റോഷന്റെ നേരെ ചാടി വന്നു..

“ക്വീൻ വേഴ്സസ് കിംഗ്…. ആർ യു റെഡി..?”

അവൾ ഒരു ചിരിയോടെ അവനെ നോക്കി.. അവൻ ഒന്നും മിണ്ടിയില്ല..

“നിനക്ക് ഇപ്പോൾ മുട്ടുകുത്താൻ ഒരു അവസരം ഉണ്ട്.. ലാസ്‌റ്റ് ചാൻസ്.. നീൽ ബിഫോർ യുവർ ക്വീൻ…”

അവൾ വാൾ നീട്ടി..

“ഇൻ യുവർ ഡ്രീംസ്…”

അവൻ പുച്ഛത്തോടെ ചിരിച്ചതും അപമാനിതയായ അവൾ കൈ ചുരുട്ടി അവനെ ശക്തമായി ഇടിച്ചു.. മുഖത്തിന് വന്ന മുഷ്ടി അവൻ ഇടംകൈകൊണ്ടാണ് പിടിച്ചത്..

അവൾ ഒന്ന് ഞെട്ടി.. ആ ഞെട്ടൽ മാറും മുൻപേ ആ കൈ പിടിച്ചു പമ്പരം പോലെ കറങ്ങിയ റോഷൻ അവളെ വലിച്ചു നിലത്തേക്ക് ആഞ്ഞൊരു അടി അടിച്ചു..

അലർച്ചയോടെ നിലത്തേക്ക് അടിച്ച അവളുടെ കയ്യിൽ പിടിച്ചു ലോക്ക് ചെയ്തവൻ വീണ്ടും അവളുടെ മുകളിൽ കിടന്നു കറങ്ങി..

എല്ലുകൾ നുറുങ്ങുന്ന ശബ്ദം.. ഒപ്പം അവളുടെ അലർച്ച.. അവൾ റോഷനെ ചവുട്ടി തെറുപ്പിച്ചപ്പോൾ അവൻ മലക്കം മറിഞ്ഞു നിലത്തു നിന്നു..

എലാക്കേൽ ചാടി എഴുന്നേറ്റ് നിന്നു.. അവളുടെ മുൻപിലെ ഒരു കൈ ഒടിഞ്ഞു തൂങ്ങിയിരുന്നു.. പ്രാന്ത് പിടിച്ച അവസ്ഥയിൽ ഒരുമിച്ചാണ് അവൾ വാളും കാലും വച്ച് അവനെ ആക്രമിച്ചത്.. അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി..

അവൻ മനഃസാന്നിധ്യം വീണ്ടെടുത്തിരുന്നു.. അവളെ ഇപ്പോൾ തടഞ്ഞില്ലായെങ്കിൽ അവൾ ഈ ലോകം നശിപ്പിക്കും.. എതിർക്കുന്നവർ ഒക്കെ മരിക്കും.

അവൾ അലറിക്കൊണ്ട് എടുത്തു ചാടി അവനെ വാൾ കൊണ്ട് വെട്ടി..

അതെ സമയമാണ് അവൻ ഡിസ്ട്രോയെർ കുറുകെ പിടിച്ചു അവളെ അടിച്ചതും..
അവളുടെ വാൾ പൊട്ടി തകർന്നുപോയ നിമിഷത്തിൽ അവൻ അവളുടെ വേറെയൊരു കയ്യിൽ നിന്നും വന്ന സ്പിയർ തിരിച്ചു അവളുടെ വയറിൽ കുത്തി ഇറക്കിയ ശേഷം അവളെ ചവുട്ടി തെറിപ്പിച്ചു..

അലർച്ചയോടെ അവൾ തെറിച്ചു വീണു.. അവൾ കിതക്കുന്നുണ്ടായിരുന്നു.. അലർച്ചയോടെ നിലത്തേക്ക് അടിച്ച അവൾ റോഷനെ നോക്കി വീണ്ടും അലറി..

Recent Stories

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum 🙂

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you 💓❤️🥰😊🥰🥰❤️💓

    1. Pdf okke already und…but ivide illa ennu maathrm 🙃

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് 🙏🏻

  5. കാർത്തിക

    You are angel’s lover but I’m …….your big fan..💓💓💓💓💓💓💓💓💓

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa 👌👌👌👌👌👌👌

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും 😄😄😄 പ്രേതീക്ഷിക്കട്ടെ 🙏🙏🙏

  8. 𝕰𝖒𝖕𝖊𝖗𝖔𝖗

    Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com