ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1871

Views : 195334

അവന് ഒരുകാര്യം മനസിലായി.

റോക്കിന്റെ കഷ്ടകാലം ആണ്… അവളുടെ ഇഷ്ട്ടം നേടാൻ അവൾ ഏതു അറ്റംവരെയും പോകും..

***

ക്ലാസ്സിലേക്ക് ചെന്ന് റോക്ക് ബാഗ് വച്ചപ്പോഴേക്കും ജോൺ ഓടിവന്നു അവനെ കെട്ടിപിടിച്ചു..

“പൊന്നു മോനെ.. തകർത്തു. അവളുടെ അഹങ്കാരത്തിന് ഇതുപോലെ ഒരു അടി വേറെ കൊടുക്കാനില്ല.. പൊളിച്ചു മോനെ..”

അവൻ കിടന്നു തുള്ളുന്നത് കണ്ടപ്പോൾ റോക്കിന് ചിരി വന്നു.. പെൺകുട്ടികൾ ചുറ്റിനും കൂടി..

“അപ്പൊ ധൈര്യം ഉണ്ട് അല്ലെ.. അല്ലേലും കണ്ടാൽ മോശം പറയില്ലാട്ടോ..അല്ല സിംഗിൾ ആണോ റോക്ക്..?”

ഒരുത്തി പറഞ്ഞപ്പോൾ ജോൺ അവളെ കൂർപ്പിച്ചു നോക്കി.. അപ്പോഴേക്കും ബെൽ അടിച്ചു ക്ലാസ്സിലേക്ക് ടീച്ചറും വന്നു..

“എന്താ റോക്ക്.. സുഖമല്ലേ..?”

മിസ് അവനോടു ചോദിച്ചപ്പോൾ അവന് മിസ് ഒന്ന് ആക്കിയതാണ് എന്ന് മനസിലായി. അവൻ ചിരിച്ചു കാണിച്ചു.. പിള്ളേർ മെല്ലെ അടക്കി ചിരിച്ചു..

അന്ന് ഉച്ചവരെ ഇവാ ക്ലാസ്സിൽ വന്നില്ല.. ഉച്ചക്ക് ജോണും റോക്കും ക്യാന്റീനിൽ ചെന്നു..

രണ്ടുപേരും ബിരിയാണി പറഞ്ഞു.. അത് മെല്ലെ കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് നിശബ്ദത പരന്നത്‌..

വാതിൽക്കൽ ഡാനിയും ഇവയും.. അവർ അകത്തേക്ക് കയറി.

ഡാനി ഒരു കോളയുടെ കുപ്പി എടുത്തു തള്ളവിരലിന്റെ നഖം കൊണ്ട് ഓപ്പണർ ഇല്ലാതെ അതിന്റെ ക്യാപ് തുറക്കുന്നത് കണ്ടപ്പോൾ റോക്ക് ഒന്ന് ഞെട്ടി..
അവന്റെ പെങ്ങളെ ആണോ ദൈവമേ വെല്ലുവിളിച്ചത് എന്ന് മനസ്സിൽ ആലോചിച്ചു..

ഇവാ അവനെ കണ്ടു അവിടേക്ക് വന്നു.. ജോണിന്റെ ബിരിയാണി എടുത്തു അടുത്ത ടേബിളിൽ വച്ചു..

“മാറി പോ…”

അവൾ അവനെ വലിച്ചുപോക്കി അപ്പുറത്ത് ഇരുത്തിയപ്പോൾ റോക്ക് അവളെ നോക്കി..

അവൾ കൂസൽ ഒന്നും ഇല്ലാതെ റോക്ക് കഴിച്ചുകൊണ്ടിരുന്ന ബിരിയാണി വലിച്ചെടുത്തു കഴിക്കാൻ തുടങ്ങി..

Recent Stories

119 Comments

  1. Nannayittund….

  2. കിടു 😍

  3. Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?

  4. Enn verum next part?

  5. Eanikkum koodi tharumo stories. Mail ayachittundu plzz

  6. Enikkum koodi kadhakal thaayo njanum oru mail ayachittund

  7. Chetta njnum mail ayachitund ulla kadhagal ayachu tharuo pls

  8. ıŋ۷ɛŋɬą ƈཞɛɬıŋơ

    എനിക്ക് moderation kitte,so ene antere ചോദിക്കണ്ട

    1. Redeemer ആണോ ഇത്

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

  9. എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
    എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്

  10. ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്‌

  11. MK,
    ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത്‌ കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട്‌ വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..

    1. അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.

      1. ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
        അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
        (ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)

        1. പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.

          1. എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.

          2. മാക്കാച്ചി

            Njan theram

        2. ഏത് കഥയാണ് ബ്രോ വേണ്ടത്

          1. ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ

          2. English rose,Edattiyamma

          3. E kadha undo pdf bro bakki bakki avide delete cheythathellam

          4. എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??

          5. Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??

    2. ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.

      1. ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും😭

      2. Dkyude kayyil illa. Njn chodhichu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com