ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1717

അവൾ അവനെ കെട്ടിപിടിച്ചു ഇരുന്നു.. അവൻ സംസാരിച്ചു കൊണ്ട് വണ്ടി മുൻപോട്ട് എടുത്തു.

ഒരു ട്രാഫിക് എത്തി..

“വാവേ.. ഹെൽമെറ്റ് നേരെ വെക്ക് മെറിൻ ആണ് ആ വണ്ടിയിൽ…”

ഭദ്ര ഉടനെ റോക്കിനോട് പറഞ്ഞു.

“മെറിനോ?”

“ആ എസിപി മെറിൻ തോമസ്.. വലിയ ദേഷ്യക്കാരി ആണ്.. “

ഇവരെപ്പറ്റി കുറെ കേട്ടിട്ടുണ്ടല്ലോ എന്ന് റോക്ക് ചിന്തിച്ചു..

അവൻ മുൻപിൽ അല്പം മാറി കിടന്ന ഇന്നോവ നോക്കി.. അതെ സമയം മെറിൻ തിരിഞ്ഞു നോക്കി.. നല്ല സുന്ദരി പൊലീസുകാരി.. അവന്റെ ചേച്ചിയെപ്പോലെ തന്നെ..

അവന്റെ കണ്ണുകൾ ഇന്നോവക്ക് പുറകിൽ കിടക്കുന്ന ഒരു സ്കൂട്ടിയിൽ പതിഞ്ഞു..

അതിന്റെ മുൻപിൽ ഇരിക്കുന്ന ഹാഫ് സാരി ധരിച്ച ഒരു പെണ്ണ്.. എന്റമ്മേ ഇതെന്തോന്ന്? എന്തൊരു ഭംഗി ആണ് അതിനെ? തീയുടെ സൗന്ദര്യം..അവളുടെ ഭംഗി കണ്ടപ്പോൾ അവൻ അവളെ നന്നായി ശ്രദ്ധിച്ചു.

എന്നാൽ അവൾക്ക് പുറകിൽ അവളോട് അല്പം ചേർന്ന് ഇരിക്കുന്ന ഒരു ജിമ്മൻ.. അവന്റെ കൈ കണ്ടാൽ തന്നെ ബോധം പോകും… സുന്ദരൻ ആണ്. നല്ല ചേർച്ച..

ഒരു വല്ലാത്ത മൂളക്കം കേട്ടപ്പോൾ അവൻ പുറകോട്ട് നോക്കി.

ഒരു ഡുക്കാട്ടി ഡയാവൽ ബൈക്ക് വന്നു അവരുടെ സ്കൂട്ടിയുടെ അപ്പുറത്തു നിന്നതു അവൻ ശ്രദ്ധിച്ചു.. കറുത്ത വേഷം ധരിച്ച ഒരു പെണ്ണ്…

അവൾ അവനോടു എന്തോ പറഞ്ഞതും സ്കൂട്ടിക്ക് മുൻപിൽ ഇരുന്നവൾ അവളോട് ദേഷ്യപെടുന്നത് കണ്ടു.. അവൾ തിരിച്ചും എന്തോ പറഞ്ഞു..

സിഗ്നൽ വീണപ്പോൾ അവൾ ബൈക്ക് ചാടിച്ചു മുൻപോട്ട് എടുത്തു, പോലീസ്കാറിന് നേരെ പിടിച്ചു വണ്ടിക്ക് അകത്തേക്ക് നോക്കി..

എന്നാൽ അവൻ ശ്രദ്ധിച്ചത് അവളുടെ നിതംബം ആണ്.. കറുത്ത ലെതർ പാന്റ് ആണ് വേഷം.

115 Comments

  1. അടിപൊളി introduction….
    തുടരുക, പൂർവാധികം ഭംഗിയായി..

  2. Nannayittund…

  3. അൽ കുട്ടൂസ്

    @ Redeemer
    Bro mail id onn tharavo

  4. Poli machane ??

  5. °~?അശ്വിൻ?~°

    Everything is connected….?

  6. ഇവിടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് അല്ലെ. സന്തോഷം. നിയോഗം അത്രക്ക് മനസ്സിൽ കയറ്റിയതിന് ഉള്ള സ്നേഹം പറഞ്ഞാൽ തീരില്ല.. ❤️❤️
    With tons of love ?

    Eva നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്. സമയം പോലെ ഇടുമായിരിക്കും കേട്ടോ. സൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടും, തിരക്ക് ആയതുകൊണ്ടും ചില ആക്ടിവിറ്റികളിൽ എൻഗേജ്ഡ് ആയതുകൊണ്ടുമാണ് ഇവിടേക്ക് വരാത്തത്.
    ❤️❤️❤️

    1. No problem❕
      Waiting for your stories with love ❤️✌?

    2. ചേട്ടോ ??? ?

    3. ഇട്ടിട്ടുണ്ട് മാഷേ.

  7. കൊള്ളാം

    നിയോഗം സീൻ വായിച്ചു രോമാഞ്ചം ആയിരുന്നു
    അതു വായിക്കാൻ ആണ് ഈ സ്റ്റോറി വായിച്ചത് പോലും

  8. കൊള്ളാം നിയോഗം സീൻ വായിച്ചപ്പോൾ വന്ന രോമാഞ്ചം ഹോ പറയാൻ ഇല്ല നല്ല miss ചെയുന്നുണ്ട് നിയോഗം

    ഈ സ്റ്റോറി ഞാൻ വായിക്കാൻ തന്നെ കാരണം ഈ സീൻ ആണ്

  9. ഇതൊക്കെ എന്ത്? ഇത് മനോഹരം, ഇനി വരാനിരിക്കുന്നതോ അതി മനോഹരം.നന്ദി Bro ഇത് ഇവിടെ ഇട്ടതിന്

  10. അടിച്ചാൽ തിരിച്ചടിക്കണമെന്ന് അഭിപ്രായക്കാരനാ നമ്മള്. കഴിഞ്ഞ തവണ ഷോപ്പിംഗ് മാളിൽ വച്ചു ഒരു പെൺകുട്ടി നമ്മുടെ അടുത്ത് ചൂടായി. ഞാനവളുടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയെന്നാണ് അവള് പറഞ്ഞത്. സംസാരിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നായപ്പോൾ അവളെന്റെ കരണത്തടിച്ചു. പിന്നൊന്നും നോക്കിയില്ല, ഞാനും അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു. ഭാഗ്യത്തിന് ആ സമയത്ത് അവിടെ അധികം ആളുകളില്ലാത്തതുക്കൊണ്ട് തടി കേടാവാതെ രക്ഷപെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. തല്ലിയാൽ തിരിച്ചു തല്ലണം.

    കഥ നന്നായിട്ടുണ്ട്. എന്നാലും ഒരാളോട് ഇങ്ങനെയൊക്കെ സോറി പറയാൻ പാടുണ്ടോ. ഒരു മര്യാദ വേണ്ടേ ?

  11. DAVID JHONE KOTTARATHIL

    Ee naaayinekond njaan thoott
    ????

    1. മനുകുട്ടൻ

      എന്നടാ ഞങ്ങടെ mk ne തെറി പറയുന്നോ??????????

  12. 6. കൃതിരിൻ പെണ്ണുങ്ങൾകിടയിൽ മനുഷ്യരുമായി കൂടുതൽ സാമ്യം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവരിൽ തന്നെ യറ്റവും മികച്ചത് അവൾ ആയിരുന്നു ആരാണ് അത്?

    1. ഡിവൈൻ

  13. Hii. ഒരുരസത്തിനായി ഞാൻ ഒരുകാര്യം ചോദിക്കട്ടെ എല്ലാവരോടും കൂടെ ആണ് ട്ടോ എല്ലാവര്കും പറയാം തെറി പറയരുത്. നമ്മൾ എല്ലാവരും വായിച്ച ഒരു കഥയാണ് നിയോഗം യന്നത് അതിൽ നിന്ന് ഞാൻ 5 ചോദ്യം ചോദിക്കം സാമാനം ഒന്നും ഉണ്ടാകില്ല യന്നിരുന്നാലും ആരേലാം ഉത്തരം പറയും എന്ന് ന്നോകാം ?.
    1. റോഷൻ മെറിനെ ആദ്യമായി കണ്ടത് യവിടെ വച്ചാണ്?
    2.ഫാസ്റ്റ് പാർട്ടിൽ കൃതിരിൻ പെണ്ണുങ്ങൾ കൊന്ന മെറിന്റ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്റെ പേര് എന്താണ്?
    3. സകാന്റ് പാർട്ട്‌ അവസാനം സ്കാർലെറ്റ്മയുള്ള യുദ്ധതിന് റോഷനെ സഹായിക്കാൻ വരുന്ന കൃതിരിൻ ആരാണ്?
    4.പൂക്കളുടെ രാജകുമാരിക്ക് ഇതുപോലെ പല മാജിക്കുകളും അറിയാം. ആ രാജകുമാരിയുടെ പേര് എന്താണ്?
    5.“ദി സെവൻ ഗോഡ്‍ഡെസ്… അവർ ആരാണ്?
    ? അറിയുന്നവർക് ഉത്തരം പറയാം ?

    1. 1.റോഷനും അർച്ചനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ അന്ന് രാത്രി അവനെ വീട്ടിൽ നിന്ന് തല്ലി ഇറക്കി വിടുമ്പോഴാണ് അവൻ മെറിനെ ആദ്യമായി കാണുന്നത്.

      2.രാജൻ

      3.വിക്ടോറിയ

      4.പ്രിൻസസ് റോസ്

      5.നിയോഗം 3 The Fate Of Angels Climax വായിച്ചാൽ മനസ്സിലാകും

        1. 1. Purathaayadhnu shesham oru peedika kolayil irikkumboyaanu Merin roshan ey kaanunnadh.

          So Peedika kolayi alleee answer ?

          1. വടകരക്കാരൻ

            ലൈബ്രറി

    2. niyogam Trivia competition aano evide

  14. ഗാങ്സ്റ്റർ സുരുളി

    ❣️❣️❣️

  15. yyooo Poli ❤️❤️❤️ Merin chechiyyum meenuvum roshanum okke idayill vannu lleee Poli ?

    1. njan 2 Part ippo aanu vaichath

  16. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ… ഈ കഥയാണോ ???? വേഗം വായിക്കാ ട്ടോ….. ???

  17. രുദ്രരാവണൻ

  18. മാക്കാച്ചി

    ഈ കഥ വായിച്ചു ഞാൻ ദൃതങ്കപുളകിതനായി
    ???????

  19. ❣️❣️❣️

  20. നിഷ ജോയ്

    കിടിലൻ തുടക്കം ??

  21. കമന്റുകളുടെ എണ്ണം കൂടുന്നത് കണ്ടോ ??❤‍??

  22. നന്നായിട്ടുണ്ട്.
    Eva ഒരു different character

Comments are closed.