നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

Views : 912872

അവൾ കുളിച്ചു വന്നു വേഷം മാറി.. നനഞ്ഞ മുടി പിഴിഞ്ഞ് വെള്ളം കളഞ്ഞു.. അവൾ റോഷനെ പറ്റി ആലോചിച്ചു..

അവൻ എന്നെ മറന്നു പോയോ.. എങ്ങനെ ഓർക്കാൻ ആണ്.. കിംഗ് ഓഫ് വേൾഡ് ബിലോ.. ഓർക്കാൻ ധാരാളം ആളുകൾ ഉള്ളപ്പോൾ ഈ ഉള്ളവൾ എങ്ങനെ ആ മനസ്സിൽ ഉണ്ടാകാൻ ആണ്…? ഉപേക്ഷിച്ചു പോയി എന്നെ.. അവൾ അങ്ങനെ മനസ്സിൽ കരുതി..

അവൾ അവളുടെ വാൾ എടുത്തു മൂർച്ച നോക്കി.. അത് അരയിൽ വച്ച് അമ്പും വില്ലും എടുത്തു മീൻ പിടിക്കാനുള്ള കൂടയും എടുത്തു തിരിഞ്ഞു..

പെട്ടെന്ന് അവളുടെ കയ്യിൽ നിന്നും കൂടയും വില്ലും താഴേക്ക് വീണു.. അവൾക്ക് വിശ്വസിക്കാൻ ആയില്ല..

അവളെ നോക്കി നിൽക്കുന്ന റോഷൻ.. മുഖത്ത് ചിരിയാണ്..

പെട്ടെന്ന് അവൾ നിലത്തേക്ക് ഇരുന്നു.. അതിനും മുൻപേ അവൻ അവളെ പിടിച്ചിരുന്നു.. അവൾ പകപ്പോടെ അവനെ നോക്കി..

“രാജാവ് അല്ല.. കൂട്ടുകാരൻ ആണ്.. “

അവൻ അവളോട് പറഞ്ഞപ്പോൾ അവൾ വിശ്വസിക്കാൻ ആകാതെ അവനെ നോക്കി.. അവൻ ചിരിച്ചു.. അവളുടെ മുടി ഒതുക്കി വച്ചു..

“വാ.. ഒരു സ്ഥലം വരെ പോകാം…”

അവൻ അവളുടെ കൈ പിടിച്ചു.. അവൾ സ്വപ്നത്തിൽ എന്നതുപോലെ അവന്റെ പുറകിൽ നടന്നു..

***

എല്ലാവരും കാത്തു നിന്നു.. രാജാവ് ആകാനുള്ള ആൾ വളരെ സന്തോഷത്തിൽ ആയിരുന്നു.. സ്വയം രാജാവ് ആണെന്ന് പറഞ്ഞു എങ്കിലും ആ സ്ഥാനം ആരും കൊടുത്തില്ലായിരുന്നു. അതിന് ഒരു റാണിയോ രാജാവോ മറ്റു ഗ്രഹത്തിൽ നിന്നും വരണം.

അയാൾ സന്തോഷത്തോടെ ചുറ്റും നോക്കി. പറഞ്ഞ നുണകൾ കിംഗ് വിശ്വസിച്ചിരിക്കുന്നു.. അവർക്കെതിരെ സാക്ഷി പറയാൻ അയാൾ നേരത്തെ ആളുകളെ തയാറാക്കിയിരുന്നു..

പെട്ടെന്നു തീഗോളം തെളിഞ്ഞു വന്നു.. അതിൽ നിന്നും റോഷൻ കൈ പിടിച്ചു അറോറയെ പുറത്തേക്ക് ഇറക്കി..

അയാൾ അവനെ പകച്ചു നോക്കി..

“യുവർ ഹൈനെസ്സ്.. ഇവളും ഉണ്ട്.. നിങ്ങളെ കൊല്ലാൻ ആണ് ഇവരുടെ പ്ലാൻ.. ഇവരുടെ ആളുകൾ തന്നെ ഇത് പറയും.. എന്നെ വിശ്വസിക്കേണ്ട.. അവർ പറയുന്നത് കേട്ട് നോക്കൂ..”

രാജാവ് അവൾക്ക് നേരെ കൈ ചൂണ്ടി..

Recent Stories

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum 🙂

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you 💓❤️🥰😊🥰🥰❤️💓

    1. Pdf okke already und…but ivide illa ennu maathrm 🙃

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് 🙏🏻

  5. കാർത്തിക

    You are angel’s lover but I’m …….your big fan..💓💓💓💓💓💓💓💓💓

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa 👌👌👌👌👌👌👌

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും 😄😄😄 പ്രേതീക്ഷിക്കട്ടെ 🙏🙏🙏

  8. 𝕰𝖒𝖕𝖊𝖗𝖔𝖗

    Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com