സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

“ആ വീട് മൊത്തം നീ ക്ലീൻ ചെയ്തോ?”

“മ്മ്മ്.. അതിനെന്താ?”

“എന്റെ മോളെ സമ്മതിച്ചു നിന്നെ…”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

ഞാൻ വണ്ടി മുൻപോട്ടു വിട്ടു..

എന്റെ വീട്.. ആഹാ തെറ്റി… എന്റെ അച്ഛന്റെ വീട്.. ചെ പിന്നെയും തെറ്റി…

ഞാൻ ജനിച്ചു വളർന്ന വീടിന്റെ മുൻപിൽ കൂടിയുള്ള വഴിയിൽ കൂടി വേണം കുളക്കരയിലേക്കു പോകാൻ…

വീടിന്റെ മുൻപിൽ കുറച്ചു മാറി അപ്പുറത്തെ വീട്ടിലേക്ക് ഒരു ലോറി കല്ല് ഇറക്കുന്നുണ്ടായിരുന്നു..

ഞാൻ വണ്ടി അവിടെ നിർത്തിയപ്പോൾ ഒരാൾ 10 മിനുട് എന്ന് കൈ കൊണ്ട് കാണിച്ചു…”

വീടിന്റെ ഗേറ്റിന്റെ മുൻപിൽ തന്നെ വണ്ടി നിർത്തേണ്ടി വന്നു..

നാശം എന്ന് ഞാൻ മനസ്സിൽ കരുതി…

“ആഹാ ഇതാരാ? സർക്കിൾ ഇൻസ്‌പെക്ടർ നിരഞ്ജനയുടെ അനിയനോ?”

ഉച്ചത്തിൽ ഉള്ള ചോദ്യം…

ഞാൻ തല തിരിച്ചു നോക്കി…

ഏട്ടന്റെ ഭാര്യാ ആണ്.. ഒരു പുച്ഛ ഭാവം എന്നെ കണ്ടിട്ട്… വല്ലാത്ത ദേഷ്യ ഭാവവും..

ഞാൻ ഒന്നും മിണ്ടിയില്ല…

“ആരാ ഇത്?”

ഗായത്രി എന്റെ ചെവിയിൽ ചോദിച്ചു..

“എന്റെ വീട് ആയിരുന്നു.. ഇവർ ഏട്ടന്റെ ഭാര്യ…”

ഞാൻ അവളോട് പറഞ്ഞു…

ഗായത്രിക്കു കാര്യങ്ങൾ അറിയുന്നതുകൊണ്ടു ആളെ വേഗം മനസിലായി..

“ഏട്ടാ.. കണ്ടില്ലേ നിങ്ങളുടെ അനിയനെ.. നിങ്ങളുടെ അല്ല.. നിരഞ്ജനയുടെ…”

ഏട്ടത്തി വീണ്ടും… അപ്പുറത്തു ഏട്ടൻ നിൽക്കുന്നതും ഞാൻ കണ്ടു..

“നീ എന്റെ ഭർത്താവിനെ പോലീസിനെ കൊണ്ട് അടിപ്പിക്കും അല്ലേടാ? നീ ആരാ എന്ന വിചാരം? ഈ തേവിടിശ്ശി ഏതാടാ?”

ഗായത്രിയെ നോക്കി അവൾ പല്ലിറുമ്മി.. ഗായത്രി അവളുടെ സംസാരം കേട്ട് ഒന്ന് ഞെട്ടി.. ഞാൻ റെയർ വ്യൂ ഗ്ലാസിലൂടെ ഗായത്രിയെ നോക്കി.. അവൾ ഇപ്പോൾ കരയും എന്നെനിക്ക് മനസിലായി…

ഗായത്രി ഇപ്പോൾ കരയുമല്ലോ എന്ന് കരുതിയ എനിക്ക് തെറ്റി..

അവൾ ബൈക്കിൽ നിന്നും ചാടി ഇറങ്ങി സാരിത്തുമ്പ് എടുത്തു അരക്കു കുത്തി.. അവൾ എന്താ ചെയ്യുന്നത് എന്ന് ഞാൻ പകപ്പോടെ നോക്കി..

നിമിഷ നേരം കൊണ്ട് ഗായത്രി മുൻപോട്ടു ചെന്ന് കൈ വീശി ഏടത്തിയുടെ മുഖത്തിനു ഒന്ന് പൊട്ടിച്ചു… പടക്കം പൊട്ടും പോലെ..

ഞാൻ മാത്രം അല്ല.. ഞങ്ങളെ നോക്കി നിന്ന ഏട്ടനും, ലോറിക്കാരനും എല്ലാവരും ഞെട്ടി..

അതിനു ശേഷം ഗായത്രി ഏടത്തിയുടെ കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.