നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

Views : 913273

“ഈ നിമിഷം ധന്യമാക്കാൻ ഞങ്ങളുടെ സാമീപ്യം ഇവിടെ വേണമെന്ന് തോന്നി.. ചടങ്ങുകൾ നടക്കട്ടെ..”

ഒരു ദേവത അത് പറഞ്ഞുകൊണ്ട് മുൻപോട്ട് വന്നു.. അവളുടെ കയ്യിൽ ഒരു കിരീടം വന്നു..

സ്വർണ നിറത്തിൽ വെട്ടിത്തിളങ്ങുന്ന കിരീടം. അതിൽ ഇരു വശത്തേക്കും വളഞ്ഞു നിൽക്കുന്ന രണ്ടു കൊമ്പുകൾ.. നെറ്റിയുടെ ഭാഗത്ത് 17 നിറത്തിൽ ഉള്ള രത്‌നങ്ങൾ.. അതിൽ സൂര്യന്മാരുടെ വെളിച്ചം തട്ടിയപ്പോൾ ആളുകളുടെ കണ്ണുകൾ മങ്ങി.

ദേവത കിരീടത്തിനെ ഇഗ്ഗിയാത്തിനായുടെ കയ്യിലാണ് കൊടുത്തത്.. അവൾ അത് വാങ്ങി.. കാഹളങ്ങൾ മുഴങ്ങി.. ചുറ്റിനും നിന്ന മൃഗങ്ങൾ അലറി വിളിച്ചു..

ജൂൺ കൈ പൊക്കിയപ്പോൾ ആകാശത്തു നിന്നും പുഷ്പങ്ങൾ നിലത്തേക്ക് മഴപോലെ വീണു കൊണ്ടിരുന്നു.

റെഡ് എയ്ഞ്ചൽ അവനെ സിംഹാസനത്തിൽ ഇരുത്തി.. ഉടനെ ഇഗ്ഗിയാത്തിയാന ആ കിരീടം അവന്റെ തലയിലേക്ക് വച്ച് കൊടുത്തു..

അത് തലയിൽ വച്ചതും റോഷൻ കണ്ണുകൾ അടച്ചു.. അതിന്റെ ശക്തി അവന് ബോധ്യമായി.. ഇരച്ചു കയറുന്ന ശക്തി..

റെഡ് എയ്ഞ്ചൽ കൈ ആകാശത്തേക്ക് നീട്ടി.. അലറിവിളിച്ചു.. ഉടനെ ഇഗ്ഗിയാത്തിന അവളുടെ ആയുധം എടുത്തു മുകളിലേക്ക് എറിഞ്ഞു..

ഘോരമായ മിന്നലുകളും ഇടി മുഴക്കവും കൊണ്ട് ഗ്രഹം നിന്ന് വിറച്ചു… സർവ ലോകത്തെയും പുതിയ രാജാവ് സ്ഥാനോഹരണം നടത്തി എന്ന് അറിയിക്കാനുള്ള ഒരു മാർഗം..

ആ പ്രകമ്പനം സർവ ലോകത്തും എത്തി..

****

“തകർന്നിരുന്ന പല ഗ്രഹത്തിലെയും ആളുകൾ ഇനി ഇവിടെ ഉണ്ടാകും.. അവർക്ക് പുതിയൊരു വീട്.. അതായിരുന്നു ഉദ്ദേശം.. ഒപ്പം ഞങ്ങളുടെ പുതിയ രാജാവിന് ഒരു കൊട്ടാരം..”

മേയ്‌വൂൺ ക്വീൻ പറഞ്ഞത് കേട്ടപ്പോൾ റോഷൻ അവളെ നോക്കി..

“അമ്മേ വേണ്ടാ…ഞാൻ രാജാവ് ഒന്നുമല്ല.. അമ്മയുടെ മകൻ.. അങ്ങനെ മതി. നിങ്ങളെ ആരെയും നിരാശപ്പെടുത്തേണ്ട എന്ന് കരുതിയാണ് ഞാൻ ഇതിന് നിന്നത് തന്നെ..”

അവൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“അറിയാമായിരുന്നു. എന്നാലും എന്നെ നിരസിക്കാൻ നിനക്ക് ആവുമോ.. ഞാൻ നിന്റെ അമ്മയല്ലേ..”

അവൾ അവനെ ചേർത്ത് പിടിച്ചു..

“അമ്മയാണ്.. എന്നും..”

“നിനക്ക് ജനങ്ങളോട് എന്തെങ്കിലും പറയാൻ ഉണ്ടോ..?”

അവൾ ചോദിച്ചപ്പോൾ അവൻ എഴുന്നേറ്റ് നിന്നു..

Recent Stories

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum 🙂

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you 💓❤️🥰😊🥰🥰❤️💓

    1. Pdf okke already und…but ivide illa ennu maathrm 🙃

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് 🙏🏻

  5. കാർത്തിക

    You are angel’s lover but I’m …….your big fan..💓💓💓💓💓💓💓💓💓

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa 👌👌👌👌👌👌👌

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും 😄😄😄 പ്രേതീക്ഷിക്കട്ടെ 🙏🙏🙏

  8. 𝕰𝖒𝖕𝖊𝖗𝖔𝖗

    Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com