ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2143

അവൻ ബൈക്കിൽ നിന്നും ഇറങ്ങി അകത്തു സെറ്റിയിൽ പോയി ഇരുന്നു..

“അഹ്‌ നീ വന്നോ.. ചേച്ചി ചായ എടുക്കാം..”

ഭദ്ര പുഞ്ചിരിയോടെ അവനെ നോക്കി.. എന്നാൽ അവന്റെ മുഖം കണ്ടപ്പോൾ അവൾ സംശയത്തോടെ അവന്റെ അടുത്ത് ചെന്നു..

“എന്താ മോനു..വല്ലാതെ ഇരിക്കുന്നത്..? നീ കരഞ്ഞോ..?”

“ചേച്ചി.. അത്….”

അവൻ പതറിയപ്പോൾ അവൾ അവനെ സൂക്ഷിച്ചു നോക്കി.. ആദ്യമായിട്ടാണ്.

“പറ മോനു…”

“ഞാൻ… ഞാൻ…..ഞാൻ ഒരു വാക്ക് തെറ്റിച്ചു.. ചേച്ചിയോട്…”

അവൻ അന്ന് ഉണ്ടായ കാര്യങ്ങൾ പതർച്ചയോടെ പറഞ്ഞു.. പറഞ്ഞു തീർന്നില്ല..
പടക്കം പൊട്ടും പോലെ ഭദ്രയുടെ കൈ അവന്റെ കവിളിൽ പതിച്ചു…

“പറഞ്ഞതല്ലേടാ നിന്നോട് ഞാൻ..????”

അവൾ അലറിക്കൊണ്ട് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ഉലച്ചു.. അവന് വല്ലാതെ പേടി തോന്നി.. ഭദ്രയുടെ ചുവന്നു കലങ്ങിയ കണ്ണുകളും ദേഷ്യവും.. അവനോടു ആദ്യമായിട്ട് ആണ് അവൾ ദേഷ്യപെടുന്നത്..

“ഇതിനാണോ നിന്നെ ഞാൻ വളർത്തിയത്..? ആണോ…?”

അവളുടെ അലർച്ച… അവൻ പേടിയോടെ കണ്ണുകൾ അടച്ചു..

“മാപ്പ് ചേച്ചി.. എനിക്ക് പറ്റി പോയതാ.. ഇഷ്ടമാണ്.. അവളെ.. അല്ലാതെ.. ഞാൻ….”

അവൻ അവളുടെ പിടി വിടുവിച്ചു റൂമിലേക്ക് ഓടി.. ബെഡിൽ കിടന്ന് കരഞ്ഞു.. ഭദ്രക്ക് അവന്റെ കരച്ചിൽ കേട്ടിട്ട് ചങ്ക് തകരുന്നുണ്ടയിരുന്നു.. അവൾ സെറ്റിയിൽ കണ്ണടച്ചു ഇരുന്നു.

ആദ്യമായ്‌ അനിയനെ തല്ലേണ്ടി വന്നതിൽ അവൾക്ക് കുറ്റബോധം തോന്നി.. ഇവാ കാരണം ആണ് റോക്ക് ജീവനോടെ ഉള്ളത് എന്ന കാര്യം അവൾ വീണ്ടും ഓർത്തു…

വേണ്ട അവന് ഇഷ്ടമല്ലെങ്കിൽ.. പക്ഷെ അവന് അവളെ ഇഷ്ടമാണ് എന്ന് അവൾക്കും ഉറപ്പായിരുന്നു. എന്നിട്ടും അവൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു..

55 Comments

  1. Njan oru doubt chothikkatte. Ee Eva anno niyogam season 2il Ettathiku birthday present aya VW Beetle kond varunath. Inn season 2 onnum koodi vayichapol vanna doubt annu. Njan ee story mump vayichattila.

  2. Muhammed suhail n c

    Super ayittund mk???????????adutha partn i am waiting ??????

  3. ❤?

  4. ബി എം ലവർ

    എം കെ ബ്രോ….?

    നിയോഗം എല്ലാ സീസൺ ന്റെയും pdf ഇടുമോ…?

    അല്ലെങ്കിൽ pdf കിട്ടാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ…?

    1. കാമുകൻ

      ഓം ക്രീം കുട്ടിച്ചാത്താ എന്ന് ഒന്ന് പറഞ്ഞു നോക്ക്…..
      ചെലപ്പോ ബിരിയാണി കൊടുത്താലോ… ?.

      ❣️

  5. thirakkinidayill time nn kadha ethichu tgarunnille …tnx?????

  6. “പറഞ്ഞതല്ലേ ഞാൻ “, “കൊല്ലും ഞാൻ ” ഇങ്ങനെ കൊറച്ചുണ്ടല്ലോ mk യുടെ ഐകോണിക് ഡയലോഗ്സ്,ഒട്ടുമിക്ക കഥകളിലും ഈ ഡയലോഗ്സ് കാണാറുണ്ട്.
    പിന്നെ സെന്റോറിനി ഐലൻഡ് പോകാൻ ഒരുപാടാഗ്രഹമുള്ള സ്ഥലമാണ്.എന്നെങ്കിലും അതിനു സാധിക്കുമായിരിക്കും.
    കഥ പതിവുപോലെ തന്നെ അടിപൊളി.

  7. ഏല്ലാവർക്കും ഒത്തിരി സ്നേഹം. മറുപടി തരാത്തതിൽ കുറെയധികം വിഷമം തോന്നുന്നു. സാഹചര്യം അങ്ങനെയാണ്. ക്ഷമിക്കുമല്ലോ. ❤️❤️❤️

    1. Theerchayayum. Videheshathayittum thirakk indayittum njangalk story tharaan ulla manasundalo. Athinu thanne valliya nanni. Pinne help cheyyunna Induchechikkum orupadu nanni.
      Chettan commentinu reply thannilellum story tharunnile, ath mathi. Next partinayi waiting……
      ❤️❤️❤️

    2. No problem❤️✌?

    3. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????? സൂപ്പർ

    4. ഇല്ല.. kshamikkilla

    5. കാമുകൻ

      തല്കാലത്തേക് ക്ഷെമിച്ചിരിക്കുന്നു…. മേലിൽ ഇത് ആവർത്തിക്കരുത്… ??…. എല്ലാവർക്കും എന്നെ പോലെ ക്ഷേമിക്കാൻ പറ്റി എന്ന് വരില്ല….. എന്താ എന്ന് അറിയില്ല ഞാൻ വല്യ സംഭവ ????…. അപ്പൊ അടുത്ത പ്രാവിശ്യം മറുപടി തീർച്ചയായും തരണം എന്ന്… ഈ കഥ ഇവിടെ ഇടൽ തുടങ്ങിയിട്ട് ഇത് വരെ ഒരു പാർട്ടിലും comment ഇടാത്ത ലെ ഞാൻ.

      എന്ന് ……
      ആരുടെയോ സ്വന്തം കാമുകൻ ❣️

    6. Thanks MK thirakundayittum story tharunnathinn athara thanks paranjallum mathiyakilla njangalk atharayum ishtam aanu mkyeyum thangallude kathakallum njangalk

  8. സംഗീത്

    സാൻ്ററോണിയിലെ പ്രണയ വസന്തത്തിന്റെ സൗരഭ്യം അപ്പാടെ ആവാഹിച്ചു പകർന്നു തന്നതിന് എംകെയ്ക്ക് ഒരു ചക്കരയുമ്മ!!!.

  9. ഗാങ്സ്റ്റർ സുരുളി

    Super❣️❣️❣️❣️

  10. KK യുടെ തീരാ നഷ്ടം ആണ്
    Mr… ♥️MK♥️ നിങ്ങൾ…..

    നിങ്ങളുടെ ശെരിക്കും മിസ്സ്‌ ചെയുന്നു…

    1. Athe… Idayk re read cheythirunna stories arnnu MK yude… Pinneed oru dhivasam nokkiyappol anu profile polum avide kanathe aayath sredhichath… Actually entharnn presnm??

      1. കാമുകൻ

        എന്റെ ഒരു നിഗമനം വെച്ച് വഴി തർക്കം ആയിരുന്നു എന്നാണ് തോന്നുന്നത്… But സംഗതി അങ്ങ് ആളി കത്തി…. ഇതിന് ഇടയിൽ ആണേൽ ഒന്നും അറിയാതെ നിന്ന അമേരിക്ക ഒരു ഓളം ആയിക്കോട്ടെ എന്ന് വെച്ച് ഒരു anu ബോംബും ഇട്ടു…. പോരെ പൂരം…..
        പിന്നെ വെടിയായി പൊകയായി അടിയായി കരച്ചിലായി… ആകെ മൊത്തം ജക പൊക…… പിന്നെ എല്ലാതും ഒന്ന് ആറി തണുത്ത് ആളുകൾ വന്ന് നോക്കിയപ്പോ ആൾ ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ ഉണ്ടായിരുന്നു… ചുറ്റും ഒന്നും ഇല്ലാ…. Mk എന്ന് ആൾ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് തെളിവ് പോലും ബാക്കി വെച്ചില്ല….???

        Do you want anymore explanation? ???

        മാമനോട് ഒന്നും തോന്നല്ലേ…
        വെറുതെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടേൽ കുത്തിയിട്ടുള്ള ചെറിയ ഒരു അസുഗം.. ???

        1. Chali vaari eriyanallo

Comments are closed.