നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

Views : 912798

“അവൾ മരിച്ചിട്ടില്ല… ശരീരം മാത്രമാണ് ഇല്ലതായത്.. അവളുടെ ആത്മാവിനെ ബന്ധിക്കണം..”

പ്രിൻസസ് വയലിൻ പറഞ്ഞപ്പോൾ റോഷൻ തലപൊക്കി.. ലിസയെ വലിച്ചു പൊക്കി മീനാക്ഷിയുടെ അടുത്തേക്ക് വിട്ടു..

അതിന് ശേഷം എലാക്കേലിന്റെ ശരീരം എടുത്തു കൊണ്ടുപോയി ക്ഷേത്രത്തിൽ കിടത്തി..

അവൾ കണ്ണ് തുറന്ന് റോഷനെ നോക്കി.. റോഷൻ അവളെ നോക്കി..

അവൻ കൈ ഉയർത്തി ഡിസ്ട്രോയെർ കയ്യിൽ എടുത്തു.. അത് പ്രിൻസസ് വയലിനു നേരെ നീട്ടി.. അവൾ അത് ഇരുകൈകളും കൊണ്ട് വാങ്ങി..

അതിന് ശേഷം എലാക്കേലിന് നേരെ നീട്ടി പിടിച്ചു.. അതിൽ നിന്നും നീല തീ ജ്വാല എലാക്കേലിന്റെ ശരീരത്തിൽ കയറി പിടിച്ചു.. അവൾ അലറി കരഞ്ഞു.. അപ്പോഴേക്കും ആ തീ അവളെ വിഴുങ്ങിയിരുന്നു.. തീ മാറ്റിയപ്പോൾ അവൾ നിലത്തു കുനിഞ്ഞു ഇരുന്നിരുന്നു..

“അടുത്ത ആയിരം വർഷത്തേക്ക് നിന്നെ ബന്ധിച്ചിരിക്കുന്നു.. എന്നിരുന്നാലും.. അണ്ടർ വേൾഡ് റാണി ആയ നീ ഇവിടെ റാണി തന്നെ ആയിരിക്കും.. നിനക്ക് ഒരു തരത്തിലും ഭൂമിയിലേക്കോ വേറെ എവിടേക്കോ വരാൻ കഴിയില്ല… “

പ്രിൻസസ് വയലിൻ അവളെ നോക്കി പറഞ്ഞു.. അതിന് ശേഷം ഡിസ്ട്രോയെർ തിരികെ കൊടുത്തു..

“ആയിരം വർഷം കഴിഞ്ഞാൽ ഞാൻ വീണ്ടും വരും… വീണ്ടും വരും ഞാൻ….”

അവൾ റോഷനെയും വയലിനെയും നോക്കി അലറി.. അതിന് ശേഷം ഒരു ശില്പത്തിലേക്ക് ലയിച്ചു ചേർന്നു. അത് കണ്ടു റോഷൻ നിന്നു.. വല്ലാത്തൊരു ഭാവത്തോടെ..

“റോഷൻ, ആ പെണ്ണ്.. അവൾ മന്ത്രവാദം പഠിച്ചതാണ്. കന്യകകൾക്ക് മാത്രമേ അത് പഠിക്കാൻ ആകുകയുള്ളു.. ആയിരം വർഷത്തെ ബന്ധനം അഴിഞ്ഞപ്പോൾ ആണ് അവളുടെ ആത്മാവ് ഒരാളെ തേടിയത്.. എലാക്കേൽ ശക്തമായ ആളുകളെയാണ് നോക്കിയത്.

അങ്ങനെ ആണ് അവൾ ബെർനെറ്റിനെ കണ്ടത്.. കുറെ വർഷങ്ങൾ ആയി ബർനേറ്റിന്റെ പിറകെ ഇവൾ ഉണ്ട്.. ഇവൾ അവളെ കുറെ കാര്യങ്ങൾ വിശ്വസിപ്പിച്ചു. എലാക്കേൽ ആണ് അവളെ ആ ടീമിന്റെ മുകളിലേക്ക് എത്തിച്ചത്.

Recent Stories

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum 🙂

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you 💓❤️🥰😊🥰🥰❤️💓

    1. Pdf okke already und…but ivide illa ennu maathrm 🙃

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് 🙏🏻

  5. കാർത്തിക

    You are angel’s lover but I’m …….your big fan..💓💓💓💓💓💓💓💓💓

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa 👌👌👌👌👌👌👌

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും 😄😄😄 പ്രേതീക്ഷിക്കട്ടെ 🙏🙏🙏

  8. 𝕰𝖒𝖕𝖊𝖗𝖔𝖗

    Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com