ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1889

“ഹെലൻ…,ഞാൻ അന്ന്..”

അവൻ മുഴുമിപ്പിക്കും മുൻപേ അവൾ അവൾ പെട്ടെന്ന് കൈ കൊണ്ട് തടഞ്ഞു.

“ഹെയ്‌ റോക്ക്.. എനിക്ക് ഒരു സ്ഥാനവും ഇല്ല എന്ന് അതോടെ മനസിലായി.. മാറ്റം അനിവാര്യം ആണ്. ഐ ക്വിറ്റ്‌.. “

“വാട്ട്..?”

“അതെ.. നമ്മൾ തമ്മിലുള്ള ഡീൽ ഇവിടെ അവസാനിക്കുന്നു.. ഇനി റോക്കിന്റെ പുറകെ ഇവാ വരില്ല.. ഡീലും ബാക്കി ഇല്ല.. നീ വിജയിച്ചു റോക്ക്.. അഭിനന്ദനങൾ..”

ഉറച്ച സ്വരത്തിൽ അത് പറഞ്ഞശേഷം ഇവാ റോക്കിനെ കടന്നുപോയപ്പോൾ അവൻ അനങ്ങാൻ ആവാതെ നിന്നു..

അവൾക്ക് കൊടുക്കാൻ വേണ്ടി കയ്യിൽ ഇരുന്ന ചുവന്ന റോസാപ്പൂവ് താഴേക്ക് പതിച്ചു…

റോക്കിന് അവൾ പറഞ്ഞത് വിശ്വസിക്കാനായില്ല.. അവൻ തിരിഞ്ഞു നോക്കി.. അവൾ വണ്ടിയിൽ കയറുന്നു.. ബസിൽ ഇരുന്നു ചിലർ അതുകണ്ടു അതിശയത്തോടെ അവളെ നോക്കി..

അവൻ തലകുനിച്ചു..

“ആരെ നോക്കി നിൽക്കുവാ റോക്ക്? വന്നു കയറിക്കെ…”

ഒരു സർ വിളിച്ചു പറഞ്ഞപ്പോൾ അവൻ ബസിന് നേരെ നടന്നു..

അവനും കയറിയപ്പോൾ വണ്ടി മുൻപോട്ട് നീങ്ങി.

അവൻ അവളോട് സംസാരിക്കാൻ അവളുടെ അടുത്തേക്ക് നീങ്ങിയതും അവൾ ഒരു ബീറ്റ്‌സ് ഹെഡ്‍ഫോൺ എടുത്തു ചെവിയിൽ വച്ചു.. ഫോണിൽ മ്യൂസിക് ഓൺ ആക്കി..

അതോടെ അവന് മനസിലായി അവൾ അവോയ്ഡ് ചെയ്യുകയാണ് എന്ന്.. അവൻ പുറകിൽ പോയി ഇരുന്നു.. സങ്കടത്തോടെ..

ബസിൽ കാതടപ്പിക്കുന്ന മുഴക്കത്തിൽ പാട്ട് തുടങ്ങിയപ്പോൾ അവനും അവളും ഒഴികെ ബാക്കി എല്ലാവരും ആഘോഷത്തിൽ ആയിരുന്നു.. അവൾ അവിടെ നിന്നും എഴുന്നേറ്റില്ല..

63 Comments

  1. Inno nalleyo ayitt climax indakumo?
    Waiting anny……

  2. Mk…

    ഈ chapter ഇതുവരെ ഉള്ളതിനെ compare ചെയുമ്പോൾ ഫീലിംഗ്സ് എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നത് പോലെ… വായിക്കുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് ആസ്വദിക്കാൻ പറ്റിയില്ല… എംകെ യുടെ കഥ usually വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ undavarund, ഇത് പെട്ടന് തീർക്കാൻ എഴുതിയതു പോലെ…
    Keep writting…. Waiting for next chapt..❤❤

    1. താത്തൂ… ഇതൊക്കെ എന്നോ എഴുതിയ കഥ ആണ് എഡിറ്റിംഗ് ആണ് നടക്കുന്നത്…

    2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      ഇത് ഒരു ഷോർട്ട് സ്റ്റോറി ആണ്, ഓൾഡ് വേർഷൻ ഫാർ ബെറ്റർ ആണ്. അത് നിങ്ങൾക്ക് ഓൾഡ് വായിച്ചാൽ മനസ്സിലാകും

      1. Old version evde kittum?

        1. കിട്ടാൻ സാധ്യത കുറവാണ്.. ഇതിൽ dp ഉള്ള ആരെ എങ്കിലും നേരിട്ട് അറിയാമെങ്കിൽ ചോതിച്ചു നോക്ക് ചിലപ്പോ കിട്ടും…

          1. മയിൽ‌പീലി

            Kittilla broo kk ill ninnu
            mk ellathum remove aakki

      2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        സോറി old versionalum better aane new

        1. എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കെടാ ?

          1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

            Type cheythe maaripoyathe eppozhane nokkiye

  3. Nice thudaruka

  4. ❤❤❤❤❤

  5. Kadha ingane oke poyikote pakshe ellam thuranu paranju avar onnikunna reethiyil avasanipikaanam pls oru request aanu avasanam nayika marikunathum ittitu pokunnathum aaya kadha kore vayichu oru nalla ending njan pratheeshikkunnu, kollandato pls pls pls waiting for next part

    1. എംകെയുടെ കഥകൾ വായചട്ടില്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്?

      1. ആദ്യാനുരാഗം ?

        1. അത് മാറ്റാൻ പറ്റില്ലാത്ത കൊണ്ട് അല്ലെ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ നല്ല എൻഡിങ് അല്ലെ

          1. അതേ ? ആ കഥ വല്ലാതെ ഫീൽ ചെയ്തു വായിച്ചപ്പോൾ. Mk യോട് കമന്റിൽ പറഞ്ഞതും ആണ് ആ കാര്യം

  6. Nice bro thudaruka

  7. സ്നേഹം മാത്രം

    Next part post cheyyan kure time edukko

  8. Apo ba povam rocke by by ??

  9. ഇങ്ങനെ അല്ല ഈ കഥ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒറിജിനൽ കഥ എവിടെ bro

  10. അവൾ poyi ?

  11. ഒരു നിമിഷത്തെ തമാശ കൊണ്ട് കാര്യങ്ങൾ തിരിയുന്നത് കണ്ടു

  12. Aa last page ozhivakan enthenkm option inda❕
    Waiting for next part❤️

    1. Ozhivakkanda. Athukond kidukkachi oru scene kittanund❤❤

  13. ❤❤
    എന്റെ മാലാഖ കുഞ്ഞിന്റെ മനസ്സിൽ അവിവേകമൊന്നും തോന്നിപ്പിക്കല്ലേ ന്റെ കൃഷ്ണാ….. ?

  14. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤♥♥?????

  15. ഇപ്പോ കാമുകന്റെ കഥ വായിക്കുന്നത് Justice League കണ്ട ശേഷം Snyder Cut കാണുന്നത് പോലെ ആണ്… പഴയ കഥയെക്കാൾഎലമെന്റ്സ് ഒക്കെ കൂട്ടി ചേർക്കുന്നണ്ട് ??

  16. ❤️❤️❤️❤️❤️❤️

  17. ഒരുമാതിരി മറ്റേടത്തെ സ്വഭാവം ആയിപോയിട്ടാ ചേച്ചി ! പാവം എന്റെ ഇവാ ഇനി അവനു ഇതുപോലെ ഒരു പണി ജന്മത്തിൽ കിട്ടാനില്ല. ഇനികുറച്ചു റോക്ക് അനുഭവിക്കട്ടെ ഇനി ചേച്ചി പറയണ്ട എന്ന് പറഞ്ഞതും അറിയണം സൂപ്പറാകും. എളുപ്പത്തിൽ ഇതു പരിഹരിക്കാൻ പറ്റില്ല എന്നറിയാം എന്നാലും അവിവേകം ഒന്നും തോന്നിപ്പിക്കല്ലേ ചേച്ചി….

Comments are closed.