ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1889

“ശരിയാണ്.. അവൻ എന്റെയും കൂടെ അനിയൻ ആണല്ലോ.. സൊ അവന്റെ പഠിത്തം കഴിയട്ടെ. അത് വരെ നമുക്ക് പ്രേമിച്ചു നടക്കാഡോ…”

അവൻ അത് പറഞ്ഞപ്പോൾ അവളുടെ കവിളുകൾ ചുവന്നുവന്നു.

“ദേവീ ഭദ്രേ.. വിൽ യു മാരി മി..?”

പെട്ടെന്നാണ് അവൻ പോക്കറ്റിൽ നിന്നും ഒരു കൊച്ചു ബോക്സ് തുറന്നു ഒരു ഡയമണ്ട് റിങ് മുട്ടിൽ നിന്ന് അവൾക്ക് നേരെ നീട്ടിയത്..

അവൾ പെട്ടെന്ന് ഞെട്ടിപ്പോയി..

അവൾ പകച്ചു ചുറ്റും നോക്കി. ആരെയാണോ നോക്കിയത് അവൻ കട്ടിളയിൽ ചാരി ഒരു പുഞ്ചിരിയോടെ അവിടെ ഉണ്ടായിരുന്നു..

അവൻ തല കുലുക്കി കാണിച്ചു.. പുഞ്ചിരിയോടെ..

അവൾ ഒന്ന് ദീർഘമായി നിശ്വസിച്ചു…

“യെസ്…”

അവൾ കൈ നീട്ടി..

“ആഹാ അപ്പോൾ ഇനി എല്ലാം അങ്ങ് തീരുമാനിച്ചാൽ മാത്രം മതിയല്ലോ അല്ലെ..?”

ഒരാളുടെ സ്വരം കേട്ട് അവൾ ഞെട്ടി വാതിൽക്കലേക്ക് നോക്കി.. അജിത്തിന്റെ അച്ഛൻ അമ്മ..

അവൾ ഞെട്ടി അജിത്തിനെ നോക്കി.. ചിരിയാണ്. റോക്കിനും ചിരി.. അപ്പോഴാണ് എല്ലാവരും ഒത്തുള്ള ഒരു കളി ആയിരുന്നു അതെന്ന് ഭദ്രക്ക് മനസിലായത്..

“തങ്കകുടം പോലെ ഉണ്ട് മോൾ.. പൊന്നുപോലെ നോക്കിക്കോളാം അമ്മ..”

അജിത്തിന്റെ അമ്മ അവളെ ചേർത്തുപിടിച്ചു കൊണ്ട്‌അവളുടെ നിറുകയിൽ ചുംബിച്ചു..

ഭദ്രക്ക് പെട്ടെന്ന് അവളുടെ മമ്മയെ ആണ് ഓര്മ വന്നത്.. അവൾ അജിത്തിനെ നോക്കി.. അവൻ പുഞ്ചിരിയോടെ നോക്കി നിൽക്കുന്നു..

“കോടതിയിൽ പോയി കണ്ടാൽ ആ അഭിപ്രായം മാറും കേട്ടോ…”

റോക്ക് ചിരിയോടെ പറഞ്ഞപ്പോൾ അവൾ അടക്കം ചിരിച്ചു. ആന്തരീക്ഷം പെട്ടെന്ന് നർമ്മത്തിൽ ചാലിച്ചു..

സന്തോഷം ആയിരുന്നു എല്ലാവർക്കും.. അവിടെ നിന്നും കുറേനേരം കഴിഞ്ഞാണ് അവർ പോയതും..

63 Comments

  1. Inno nalleyo ayitt climax indakumo?
    Waiting anny……

  2. Mk…

    ഈ chapter ഇതുവരെ ഉള്ളതിനെ compare ചെയുമ്പോൾ ഫീലിംഗ്സ് എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നത് പോലെ… വായിക്കുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് ആസ്വദിക്കാൻ പറ്റിയില്ല… എംകെ യുടെ കഥ usually വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ undavarund, ഇത് പെട്ടന് തീർക്കാൻ എഴുതിയതു പോലെ…
    Keep writting…. Waiting for next chapt..❤❤

    1. താത്തൂ… ഇതൊക്കെ എന്നോ എഴുതിയ കഥ ആണ് എഡിറ്റിംഗ് ആണ് നടക്കുന്നത്…

    2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      ഇത് ഒരു ഷോർട്ട് സ്റ്റോറി ആണ്, ഓൾഡ് വേർഷൻ ഫാർ ബെറ്റർ ആണ്. അത് നിങ്ങൾക്ക് ഓൾഡ് വായിച്ചാൽ മനസ്സിലാകും

      1. Old version evde kittum?

        1. കിട്ടാൻ സാധ്യത കുറവാണ്.. ഇതിൽ dp ഉള്ള ആരെ എങ്കിലും നേരിട്ട് അറിയാമെങ്കിൽ ചോതിച്ചു നോക്ക് ചിലപ്പോ കിട്ടും…

          1. മയിൽ‌പീലി

            Kittilla broo kk ill ninnu
            mk ellathum remove aakki

      2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        സോറി old versionalum better aane new

        1. എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കെടാ ?

          1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

            Type cheythe maaripoyathe eppozhane nokkiye

  3. Nice thudaruka

  4. ❤❤❤❤❤

  5. Kadha ingane oke poyikote pakshe ellam thuranu paranju avar onnikunna reethiyil avasanipikaanam pls oru request aanu avasanam nayika marikunathum ittitu pokunnathum aaya kadha kore vayichu oru nalla ending njan pratheeshikkunnu, kollandato pls pls pls waiting for next part

    1. എംകെയുടെ കഥകൾ വായചട്ടില്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്?

      1. ആദ്യാനുരാഗം ?

        1. അത് മാറ്റാൻ പറ്റില്ലാത്ത കൊണ്ട് അല്ലെ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ നല്ല എൻഡിങ് അല്ലെ

          1. അതേ ? ആ കഥ വല്ലാതെ ഫീൽ ചെയ്തു വായിച്ചപ്പോൾ. Mk യോട് കമന്റിൽ പറഞ്ഞതും ആണ് ആ കാര്യം

  6. Nice bro thudaruka

  7. സ്നേഹം മാത്രം

    Next part post cheyyan kure time edukko

  8. Apo ba povam rocke by by ??

  9. ഇങ്ങനെ അല്ല ഈ കഥ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒറിജിനൽ കഥ എവിടെ bro

  10. അവൾ poyi ?

  11. ഒരു നിമിഷത്തെ തമാശ കൊണ്ട് കാര്യങ്ങൾ തിരിയുന്നത് കണ്ടു

  12. Aa last page ozhivakan enthenkm option inda❕
    Waiting for next part❤️

    1. Ozhivakkanda. Athukond kidukkachi oru scene kittanund❤❤

  13. ❤❤
    എന്റെ മാലാഖ കുഞ്ഞിന്റെ മനസ്സിൽ അവിവേകമൊന്നും തോന്നിപ്പിക്കല്ലേ ന്റെ കൃഷ്ണാ….. ?

  14. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤♥♥?????

  15. ഇപ്പോ കാമുകന്റെ കഥ വായിക്കുന്നത് Justice League കണ്ട ശേഷം Snyder Cut കാണുന്നത് പോലെ ആണ്… പഴയ കഥയെക്കാൾഎലമെന്റ്സ് ഒക്കെ കൂട്ടി ചേർക്കുന്നണ്ട് ??

  16. ❤️❤️❤️❤️❤️❤️

  17. ഒരുമാതിരി മറ്റേടത്തെ സ്വഭാവം ആയിപോയിട്ടാ ചേച്ചി ! പാവം എന്റെ ഇവാ ഇനി അവനു ഇതുപോലെ ഒരു പണി ജന്മത്തിൽ കിട്ടാനില്ല. ഇനികുറച്ചു റോക്ക് അനുഭവിക്കട്ടെ ഇനി ചേച്ചി പറയണ്ട എന്ന് പറഞ്ഞതും അറിയണം സൂപ്പറാകും. എളുപ്പത്തിൽ ഇതു പരിഹരിക്കാൻ പറ്റില്ല എന്നറിയാം എന്നാലും അവിവേകം ഒന്നും തോന്നിപ്പിക്കല്ലേ ചേച്ചി….

Comments are closed.