നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

Views : 912740

അർച്ചന അവരെ മാറി മാറി ചുംബിക്കുന്നു.. മെറിൻ മാവിക്കോയുടെ വാലിൽ പിടിച്ചു നോക്കുന്നത് കണ്ടപ്പോൾ റോഷന് ചിരിപൊട്ടി..

“പാപ്പ…”

ശബ്ദം കേട്ട് നോക്കിയ മാവിക്കോ അവനെ വിളിച്ചുകൊണ്ടു എഴുന്നേറ്റു ഇരുന്നു.. അവൻ ചെന്ന് അവരുടെ നടുക്ക് ഇരുന്നു..

“മീനു അമ്മ ഞങ്ങൾക്ക് പേരിട്ടു പാപ്പ..”

അവൾ സന്തോഷത്തോടെ പറഞ്ഞു അവന്റെ കൈ പിടിച്ചു..

“എന്ത് പേര്..?”

അവൻ സംശയത്തോടെ അവളെ നോക്കി..

“ഞാൻ മിന്നു.. ഇത് പൊന്നു..”

അത് കേട്ടപ്പോൾ റോഷന് ചിരി അടക്കാൻ ആയില്ല.. അവൻ ചിരിച്ചുകൊണ്ട് മീനുവിനെ നോക്കി.. പഴയ കുറുമ്പി മീനു.. അവൾ ചിരി ഒതുക്കി ഇരിക്കുന്നു..

“നല്ല പേരാണ് കേട്ടോ.. മിന്നു മോളെ..”

റോഷൻ ചിരിയോടെ പറഞ്ഞതും എല്ലാവരും ചിരിച്ചു.. കുറെ ദിവസങ്ങൾക്ക് ശേഷം സന്തോഷം സമാധാനം ഒക്കെ അവിടെ നിറഞ്ഞു നിന്നു… അർച്ചനയും മീനുവും കുട്ടികളെ ഊട്ടുന്ന തിരക്കിൽ ആയപ്പോൾ മെറിൻ ലിസയോട് എന്തൊക്കെ സംഭവിച്ചു എന്ന് ചോദിക്കുകയായിരുന്നു..

അന്ന് എല്ലാവരും സമാധാനത്തോടെ ഉറങ്ങി..

***

“ഞാൻ കുറെ നാളത്തേക്ക് ലീവ് ആണ്.. അവർ എന്നെ കണ്ടാൽ കുത്തുകൊണ്ട മുറിവുകൾ നോക്കില്ലേ? അത് കാണണ്ട..മുറിവുകൾ ഒക്കെ മാറി എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാൻ ആണ്.? ഞാൻ നാട്ടിൽ പോയെന്ന് പറഞ്ഞു..”

ബാൽക്കണിയിൽ നിന്ന റോഷനോട് മെറിൻ പറഞ്ഞപ്പോൾ അവൻ അവളെ നോക്കി.. സന്തോഷത്തിൽ ആണ് അവൾ.. ലിസ കൂടെ അവിടേക്ക് വന്നു..

“നമുക്ക് ഒരു ജോലി കൂടെ ബാക്കിയുണ്ട്.. “

ലിസ മെല്ലെ പറഞ്ഞു.. മെറിനും റോഷനും അവളെ നോക്കി പുഞ്ചിരിയോടെ.. അവളും ചിരിച്ചു..

“യെസ്.. ഇന്ന് തന്നെ പോകാം.. “

അവൻ പറഞ്ഞു..

“എങ്ങോട്ട്…?”

മെറിൻ സംശയത്തോടെ ചോദിച്ചു.

“നമുക്ക് പിടി തരാത്ത ഒരുത്തി ഉണ്ട്.. ഒരുവനും.. കപ്പിൾസ് ആണ്.. നിന്നെ തീർക്കാൻ അവർ ആണ് ശോഭയിൽ അവരെ എത്തിച്ചത്.. ഇവിടെ ഒഴിഞ്ഞു കിടന്ന ഫ്ലാറ്റുകളിൽ അവർ പോലീസിനെ വെട്ടിച്ചു ആളെ കയറ്റി.. അപ്പോൾ അവരെ ഒന്ന് കാണണ്ടേ..?”

ലിസ പറഞ്ഞതും മെറിൻ ചിരിച്ചു..

Recent Stories

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum 🙂

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you 💓❤️🥰😊🥰🥰❤️💓

    1. Pdf okke already und…but ivide illa ennu maathrm 🙃

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് 🙏🏻

  5. കാർത്തിക

    You are angel’s lover but I’m …….your big fan..💓💓💓💓💓💓💓💓💓

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa 👌👌👌👌👌👌👌

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും 😄😄😄 പ്രേതീക്ഷിക്കട്ടെ 🙏🙏🙏

  8. 𝕰𝖒𝖕𝖊𝖗𝖔𝖗

    Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com