ഇവാ, An Angelic Beauty Part I [മാലാഖയുടെ കാമുകൻ] 2016

“മോനെ.. എന്തേലും കഴിച്ചിട്ട് തുടങ്ങിക്കോ.. “

അയാൾ കുറെയധികം പ്ലേറ്റുകളും പാത്രങ്ങളും കാണിച്ചു കൊടുത്തു.. ഒരുപാട് ഉണ്ട്..

“ഇല്ല ഇക്ക.. എന്റെ ചേച്ചി ഒന്നും കഴിച്ചിട്ടില്ല.. അതുകൊണ്ടു എനിക്കും വേണ്ട..കഴിഞ്ഞിട്ട് മതി..”

അത് പറഞ്ഞു വേഗം പാത്രങ്ങൾ വൃത്തിക്ക് കഴുകുന്ന ചെക്കനെ അയാൾ അത്ഭുതത്തോടെ നോക്കി.. വല്ലാത്തൊരു കുട്ടി എന്ന് അയാൾ മനസ്സിൽ പറഞ്ഞു.
അവൻ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടുജോലികൾ ചിലതു പഠിച്ചിരുന്നു. അതുകൊണ്ടു തന്നെ അവന് അത്രക്ക് ബുദ്ധിമുട്ട് തോന്നിയില്ല.

പാത്രങ്ങൾ എല്ലാം കഴുകി അവിടെയൊന്ന് വൃത്തിയാക്കി. അപ്പോഴേക്കും ഉച്ച കഴിഞ്ഞു മൂന്ന് മണി ആയിരുന്നു.. സമയം പോയത് അറിഞ്ഞില്ല..

“നിന്നെ ഇക്ക വിളിക്കുന്നു..”

ഒരാൾ വന്നു പറഞ്ഞപ്പോൾ അവൻ കയ്യും മുഖവും കഴുകി വേഗം റിസപ്ഷൻ ഭാഗത്തേക്ക് ചെന്നു..

“ഇന്ന് മതി.. നിനക്ക് പറ്റുമെങ്കിൽ നീ നാളെയും വാ മോനെ.. പക്ഷെ ഇതുപോലെ നേരത്തെ പോകാൻ ആകില്ല.. രാവിലെ 8 മുതൽക്ക് വൈകീട്ട് വരെ നിൽക്കണം.. ഇതാ ഇത് വച്ചോ..”

അയാൾ 200 രൂപ എടുത്തു അവന് കൊടുത്തു. ഒപ്പം രണ്ടു പൊതിച്ചോറും.. അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പി.. ആദ്യ കൂലിയാണ്.

“നന്ദി ഇക്ക.. ഞാൻ നാളെ രാവിലെ വരാം..”

അതും പറഞ്ഞു അവൻ ഓടി.. വിശന്നിട്ട് അവൻ വീഴാൻ പോകുകയായിരുന്നു.. അവന്റെ കാലുകൾ വിറച്ചു.
എന്നാലും അവൻ ഓടി വീട്ടിൽ എത്തി..

“ചേച്ചി…?”

ഓടി അകത്ത് ചെന്നപ്പോൾ ഭദ്ര തളർന്നു വാടി കിടക്കുകയായിരുന്നു..
അവൾക്ക് എഴുനേൽക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല..

അവൻ അവളെ എഴുന്നേൽപ്പിച്ചു. ആദ്യം കുറച്ചു വെള്ളം കൊടുത്തു.. അതിന് ശേഷം പാക്കറ്റ് തുറന്നു ചോറ് സാമ്പാർ കൂട്ടി അവളുടെ വായിൽ വച്ച് കൊടുത്തു..

104 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

  2. കൊള്ളാം നന്നായിട്ടുണ്ട്
    ആദ്യതെകാൾ ഇതിൽ അവർ അനുഭവിച്ച യഥാനകൾ എല്ലാം ഇതിൽ വിവരിച്ചു ആദ്യം വായിച്ചതിൽ അതു എല്ലാം ചുരുക്കി aanu

  3. സൂപ്പർ MK വളരെനന്നയിട്ടുണ്ട് thanks ഇന്ദു

  4. മനുകുട്ടൻ

    ഇവ റോക്കിൻ്റെ പെണ്ണ് ആണോ

  5. MK bro kadha vaayikkunnadhnu Munpe onn chothichotte idhilum thaangalude weakness aaya aphrodite undoo ?

  6. Over edit cheyth kolam aakkalle bro.. evangeline alle hero. So kadhayude flow thanne maarippokum..

  7. സിംഗിൾ പാർട്ട് ആയിട്ട് മതിയായിരുന്നു?
    ഇനി കാത്തിരിക്കേണ്ടെ?!

  8. ബ്രോ

    അങ്ങനെ ഇതും വന്നു അല്ലേ
    Mk യുടെ കഥകളിൽ ഞാൻ ആദ്യമായി വച്ചിച്ചത് ഈ കഥയാണ്.?

    പരസ്യമായി മാപ്പ് പറയിപ്പിക്കുന്നതും വേണമായിരുന്നു.

    ഇവ യുടെ എൻട്രി ക്കായ് കാത്തിരിക്കുന്നു

    സ്നേഹത്തോടെ MI ❤️❤❤

    1. കിടക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോ തോന്നിയ വഴിയാണ് ഇത്.. ഈ കാലത്തു ജീവിക്കണം എങ്കിൽ ഇതൊന്നും പോരാ കുട്ടാ.

      MK ഇത് എന്തുവ മനസ്സായില്ലലോ? Page 38

  9. അരുന്ധതി
    Ivide idumo

  10. അടിപൊളി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

  11. Ellarum pazhaya kadha enn parayunna kettu. Athu evdeya kittuka?

    1. അതൊക്കെ എപ്പഴേ ഡിലീറ്റ് ചെയ്തു. വേറെയും എത്രെയോ നല്ല കഥകൾ ഉണ്ടായിരുന്നതാ, എല്ലാം പോയി. ഇപ്പൊ ഇവിടെയുള്ളത് മാത്രമേ ഉള്ളൂ.

      1. Enthu pattiyatha….
        Njan puthiya vayanakarana. MKyude stories okkee ishtamayi. 5 days kond ee sitile full stories vayichu, including Niyogam. Ahh deleted stories kittan valla vazhiyum ondo? Vayikkan ulla agraham kondu chothichatha.

        1. ദശമൂലം ദാമു

          Bro അതെല്ലാം ഇവിടെ ഇടുമെന്നാണ് പറയുന്നേ കേട്ടത്.

          1. Appo wait cheyyaam…

      2. Pulli Ippo Ellathinteyum Extended Version Irakkuvaanenn Thonnunnu. ??. Ee Kadhakal Ellaam Njan Vaayichatha. Ee Kadha Otta Part il Theertha Aal Ivde Ath Ipo Thanne 3 Part Aaakki.??

  12. ❤❤❤❤

  13. ചെകുത്താന്റെ പ്രണയിനി

    ??? എന്താ പറയേണ്ടെന്ന് അറിയില്ലാട്ടോ. ചേട്ടായിടെ സ്റ്റോറി ഒക്കെ desp ആയിരിക്കുമ്പോൾ ഒരു റിലീഫ് ആ

  14. Aadhyathe aayirunnu onnukoodi super….nthayalum ok all the best bro ?❤️??❤️

    1. Adhyathethu evdunna kittuka?

      1. Athu delete aayi bro ???athineyaanu kadha adipoli aayirunnu… ithupole orupad super kadhakal delete aayipoyitund….???????athinonnum aarkum oru paridhiyum illa pavam nammale polullavar?????

  15. പഴയ കഥ ആയിരുന്നു നല്ലതു എഡിറ്റ് ചെയ്തപ്പോൾ ഒരു ഒരു രസമില്ല

  16. ഏറെ കാത്തിരുന്ന ഐറ്റം… ?

  17. മനുകുട്ടൻ

    Bro രണ്ടു സംശയം
    1)ആരാ ഈ ഇന്ദു ചേച്ചി
    2)ഇവ രോക്കിൻ്റെ പെണ്ണ് ആണോ

    1. കുഞ്ഞുണ്ണി

      എല്ലാം അങ്ങനെ ഒറ്റയടിക്ക് പറഞ്ഞാൽ പിന്നെ കാത്തിരിക്കാൻ എന്താണ് ഒരു സുഖം
      Let’s wait

  18. രാവണപ്രഭു

    തുടക്കം കിടുക്കി

    1. Nice try – excellent writing
      Such strong Durga (girl) she’s

  19. മനുകുട്ടൻ

    ഇങ്ങേർ ഒരു സംഭവമാണ്♥️♥️

Comments are closed.