ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1717

അവൻ തിരിഞ്ഞു നോക്കി. ഓട്ടോക്കാരൻ രാഘവൻ.

“മാനം മര്യാദക്ക് അന്തസായി പണിയെടുത്തു ജീവിക്കുന്ന കുട്ടികൾ ആണ് അവർ.. ഇവിടെ കിടന്ന് കളിച്ചാൽ പൊന്നുമോനെ നീ നടന്നു വീട്ടിൽ പോവില്ല..”

രാഘവൻ അത് പറഞ്ഞതും കഴിച്ചു കൊണ്ടിരുന്ന ആളുകളും എഴുന്നേറ്റ് നിന്ന് അവന്മാരെ നോക്കി.. അത് കണ്ടപ്പോൾ അവന്മാർക്ക് പോകാതെ രക്ഷ ഇല്ലായിരുന്നു..

ഭദ്രയുടെയും റോക്കിന്റെയും കണ്ണ് നിറഞ്ഞു.. തിന്മ ചെയ്തില്ല എങ്കിൽ മറ്റുള്ളവർ ഒപ്പം ഉണ്ടാകുമെന്നു അവർ മനസിലാക്കി..

“ഇതുപോലെ ആരേലും വന്നാൽ വിളിച്ചാൽ മതി മോളെ..”

രാഘവൻ വന്നു അവളോട് പറഞ്ഞു..

“ശരി ഏട്ടാ.. എന്നാൽ അപ്പവും ബീഫും എടുക്കട്ടേ ഏട്ടന്റെ പതിവ്..?”

രാഘവൻ പറഞ്ഞത് കേട്ടപ്പോൾ ഭദ്ര ചിരിയോടെ അയാളോട് ചോദിച്ചു.. അയാൾ ചിരിയോടെ തലകുലുക്കി.. ഭദ്ര അയാൾക്ക് മകളെപ്പോലെ ആയിരുന്നു..

ഭദ്രയും റോക്കും അവിടെ ഉള്ളവരുടെ ഇഷ്ടപെട്ട രണ്ടുകുട്ടികൾ ആവാൻ അധികം താമസം ഒന്നും വേണ്ടി വന്നില്ല.. തിരക്ക് കൂടി വന്നു. ഭക്ഷണത്തിന്റെ രുചി വാമൊഴി ആയി പോയി ആളുകൾ കൂടുതൽ എത്താൻ തുടങ്ങി.

അതോടെ ഭദ്രക്കും റോക്കിനും ഒറ്റക്ക് നടത്തി കൊണ്ടുപോകാൻ കഴിയാതെ വന്നു..

അപ്പോൾ ശ്യാമ വഴി അവർ ഒരു പെങ്കുട്ടിയെകൂടെ കൊണ്ടുവന്നു.. പിന്നെ ഒരാൾ കൂടെ.. അതോടെ ഭദ്രക്കും റോക്കിനും അല്പം ഒഴിവ് സമയങ്ങൾ കിട്ടി..

തിരക്കിട്ട് കാലം കടന്നുപോയി.

ഭദ്ര പറഞ്ഞത് പോലെ ഡിഗ്രി കഴിഞ്ഞു എൻട്രൻസ് എഴുതി പാസ് ആയി എൽഎൽബി പഠിക്കാൻ തുടങ്ങി… റോക്ക് അപ്പോൾ പ്ലസ് 2 കഴിഞ്ഞിരുന്നു…

സാമ്പത്തികമായി വലിയ കുഴപ്പങ്ങൾ ഉണ്ടായില്ല.. വളരെ നന്നായി പോകുന്ന ഷോപ്..

115 Comments

  1. അടിപൊളി introduction….
    തുടരുക, പൂർവാധികം ഭംഗിയായി..

  2. Nannayittund…

  3. അൽ കുട്ടൂസ്

    @ Redeemer
    Bro mail id onn tharavo

  4. Poli machane ??

  5. °~?അശ്വിൻ?~°

    Everything is connected….?

  6. ഇവിടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് അല്ലെ. സന്തോഷം. നിയോഗം അത്രക്ക് മനസ്സിൽ കയറ്റിയതിന് ഉള്ള സ്നേഹം പറഞ്ഞാൽ തീരില്ല.. ❤️❤️
    With tons of love ?

    Eva നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്. സമയം പോലെ ഇടുമായിരിക്കും കേട്ടോ. സൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടും, തിരക്ക് ആയതുകൊണ്ടും ചില ആക്ടിവിറ്റികളിൽ എൻഗേജ്ഡ് ആയതുകൊണ്ടുമാണ് ഇവിടേക്ക് വരാത്തത്.
    ❤️❤️❤️

    1. No problem❕
      Waiting for your stories with love ❤️✌?

    2. ചേട്ടോ ??? ?

    3. ഇട്ടിട്ടുണ്ട് മാഷേ.

  7. കൊള്ളാം

    നിയോഗം സീൻ വായിച്ചു രോമാഞ്ചം ആയിരുന്നു
    അതു വായിക്കാൻ ആണ് ഈ സ്റ്റോറി വായിച്ചത് പോലും

  8. കൊള്ളാം നിയോഗം സീൻ വായിച്ചപ്പോൾ വന്ന രോമാഞ്ചം ഹോ പറയാൻ ഇല്ല നല്ല miss ചെയുന്നുണ്ട് നിയോഗം

    ഈ സ്റ്റോറി ഞാൻ വായിക്കാൻ തന്നെ കാരണം ഈ സീൻ ആണ്

  9. ഇതൊക്കെ എന്ത്? ഇത് മനോഹരം, ഇനി വരാനിരിക്കുന്നതോ അതി മനോഹരം.നന്ദി Bro ഇത് ഇവിടെ ഇട്ടതിന്

  10. അടിച്ചാൽ തിരിച്ചടിക്കണമെന്ന് അഭിപ്രായക്കാരനാ നമ്മള്. കഴിഞ്ഞ തവണ ഷോപ്പിംഗ് മാളിൽ വച്ചു ഒരു പെൺകുട്ടി നമ്മുടെ അടുത്ത് ചൂടായി. ഞാനവളുടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയെന്നാണ് അവള് പറഞ്ഞത്. സംസാരിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നായപ്പോൾ അവളെന്റെ കരണത്തടിച്ചു. പിന്നൊന്നും നോക്കിയില്ല, ഞാനും അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു. ഭാഗ്യത്തിന് ആ സമയത്ത് അവിടെ അധികം ആളുകളില്ലാത്തതുക്കൊണ്ട് തടി കേടാവാതെ രക്ഷപെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. തല്ലിയാൽ തിരിച്ചു തല്ലണം.

    കഥ നന്നായിട്ടുണ്ട്. എന്നാലും ഒരാളോട് ഇങ്ങനെയൊക്കെ സോറി പറയാൻ പാടുണ്ടോ. ഒരു മര്യാദ വേണ്ടേ ?

  11. DAVID JHONE KOTTARATHIL

    Ee naaayinekond njaan thoott
    ????

    1. മനുകുട്ടൻ

      എന്നടാ ഞങ്ങടെ mk ne തെറി പറയുന്നോ??????????

  12. 6. കൃതിരിൻ പെണ്ണുങ്ങൾകിടയിൽ മനുഷ്യരുമായി കൂടുതൽ സാമ്യം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവരിൽ തന്നെ യറ്റവും മികച്ചത് അവൾ ആയിരുന്നു ആരാണ് അത്?

    1. ഡിവൈൻ

  13. Hii. ഒരുരസത്തിനായി ഞാൻ ഒരുകാര്യം ചോദിക്കട്ടെ എല്ലാവരോടും കൂടെ ആണ് ട്ടോ എല്ലാവര്കും പറയാം തെറി പറയരുത്. നമ്മൾ എല്ലാവരും വായിച്ച ഒരു കഥയാണ് നിയോഗം യന്നത് അതിൽ നിന്ന് ഞാൻ 5 ചോദ്യം ചോദിക്കം സാമാനം ഒന്നും ഉണ്ടാകില്ല യന്നിരുന്നാലും ആരേലാം ഉത്തരം പറയും എന്ന് ന്നോകാം ?.
    1. റോഷൻ മെറിനെ ആദ്യമായി കണ്ടത് യവിടെ വച്ചാണ്?
    2.ഫാസ്റ്റ് പാർട്ടിൽ കൃതിരിൻ പെണ്ണുങ്ങൾ കൊന്ന മെറിന്റ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്റെ പേര് എന്താണ്?
    3. സകാന്റ് പാർട്ട്‌ അവസാനം സ്കാർലെറ്റ്മയുള്ള യുദ്ധതിന് റോഷനെ സഹായിക്കാൻ വരുന്ന കൃതിരിൻ ആരാണ്?
    4.പൂക്കളുടെ രാജകുമാരിക്ക് ഇതുപോലെ പല മാജിക്കുകളും അറിയാം. ആ രാജകുമാരിയുടെ പേര് എന്താണ്?
    5.“ദി സെവൻ ഗോഡ്‍ഡെസ്… അവർ ആരാണ്?
    ? അറിയുന്നവർക് ഉത്തരം പറയാം ?

    1. 1.റോഷനും അർച്ചനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ അന്ന് രാത്രി അവനെ വീട്ടിൽ നിന്ന് തല്ലി ഇറക്കി വിടുമ്പോഴാണ് അവൻ മെറിനെ ആദ്യമായി കാണുന്നത്.

      2.രാജൻ

      3.വിക്ടോറിയ

      4.പ്രിൻസസ് റോസ്

      5.നിയോഗം 3 The Fate Of Angels Climax വായിച്ചാൽ മനസ്സിലാകും

        1. 1. Purathaayadhnu shesham oru peedika kolayil irikkumboyaanu Merin roshan ey kaanunnadh.

          So Peedika kolayi alleee answer ?

          1. വടകരക്കാരൻ

            ലൈബ്രറി

    2. niyogam Trivia competition aano evide

  14. ഗാങ്സ്റ്റർ സുരുളി

    ❣️❣️❣️

  15. yyooo Poli ❤️❤️❤️ Merin chechiyyum meenuvum roshanum okke idayill vannu lleee Poli ?

    1. njan 2 Part ippo aanu vaichath

  16. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ… ഈ കഥയാണോ ???? വേഗം വായിക്കാ ട്ടോ….. ???

  17. രുദ്രരാവണൻ

  18. മാക്കാച്ചി

    ഈ കഥ വായിച്ചു ഞാൻ ദൃതങ്കപുളകിതനായി
    ???????

  19. ❣️❣️❣️

  20. നിഷ ജോയ്

    കിടിലൻ തുടക്കം ??

  21. കമന്റുകളുടെ എണ്ണം കൂടുന്നത് കണ്ടോ ??❤‍??

  22. നന്നായിട്ടുണ്ട്.
    Eva ഒരു different character

Comments are closed.