ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2143

Views : 123025

ഇവാ,An Angelic Beauty

Author: മാലാഖയുടെ കാമുകൻ

Previous Part

❤️❤️❤️

പ്രിയരേ, ക്ലൈമാക്സ് അല്ലാട്ടോ.. എല്ലാവർക്കും സുഖമാണ് എന്ന വിശ്വാസത്തോടെ, സ്നേഹത്തോടെ, എംകെ..

തുടർന്ന് വായിക്കുക.. ❤️

“നീയൊരു ചതിയനാണ് റോക്ക്.. ഛെ. നിന്നെപ്പോലെ ഒരുവനെ ആണോ ഞാൻ ചങ്ക്‌ ആണെന്നും പറഞ്ഞു നടന്നത്.. ഐ പിറ്റി യു.. “

ജോണിന്റെ ശബ്ദം കേട്ടപ്പോൾ റോക്ക് ഞെട്ടി അവനെ നോക്കി..

“ഡാ.. ഞാൻ….”

“വേണ്ട ഒന്നും പറയണ്ട.. ശരിയാണ് അവൾ അഹങ്കാരിയും വഴക്കളിയും ഒക്കെ ആയിരിക്കും.. പക്ഷെ അവൾ നിന്നെപ്പോലെ അല്ല. ലോയൽ ആണ്.. അവളുടെ പ്രണയം സത്യമാണ്.. ഗെറ്റ് എ ലൈഫ് മാൻ.. ഇനി എന്നോട് സംസാരിക്കരുത്..”

ജോൺ ദേഷ്യത്തിൽ അവിടെ നിന്നും പോയപ്പോൾ എലീന മെല്ലെ പിൻവലിഞ്ഞു.. റോക്കിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ വെമ്പി..

“റോക്ക്..? ഇവിടെ നിൽക്കുകയാണോ..? വന്നേ മീറ്റിങ് ഉണ്ട്..”

ഫുട്ബോൾ ടീമിന്റെ ചുമതലയുള്ള സർ അവന്റെ കയ്യും പിടിച്ചു നടന്നപ്പോൾ പാവ പോലെയാണ് റോക്ക് പുറകെ പോയത്..
പൊയ്ക്കോട്ടേ എന്ന് ചോദിച്ചുവെങ്കിലും അവർ അവനെ വിട്ടില്ല.. കുറെ നേരം മീറ്റിങ്ങും കളിയുടെ കാര്യങ്ങളും ചർച്ച ചെയ്‌തെങ്കിലും അവന്റെ മനസ്സിൽ അവൾ മാത്രം ആയിരുന്നു..

***

റോക്കിനെ കാണാൻ ഓടി വന്നപ്പോൾ ആണ് അവൻ പറഞ്ഞത് ഇവാ കേട്ടത്..

“ചീറ്റ്… ഹി ചീറ്റഡ് മി.. എന്നാലും….കണ്ടതാണല്ലോ.. അവന്റെ കണ്ണിലെ പ്രണയം കണ്ടതാണല്ലോ ഞാൻ….”

ഇവക്ക് കണ്ണിൽ നിന്നും ഒഴുകുന്നത് അഗ്നിയാണെന്ന് നോക്കി. അവൾക്ക് റോഡ് കാണുന്നുണ്ടായിരുന്നില്ല..

അവൾ വല്ലാത്ത വേഗതയിൽ വണ്ടി പായിച്ചു.. ഒരു വിധത്തിൽ വീട്ടിൽ എത്തി.. വണ്ടി പാർക്ക് പോലും ചെയ്തില്ല.

“പപ്പാ….”

അവൾ കരഞ്ഞുകൊണ്ട് അവളുടെ പപ്പയുടെ നെഞ്ചത്തേക്ക് വീണു..

അയാൾ പകച്ചുപോയിരുന്നു.. എന്നാലും ആൾ മകളുടെ വിഷമം കണ്ടു അവളെ കെട്ടിപിടിച്ചു ഇരുന്നു.. അവൾ സമാധാനപ്പെടുന്നത് വരെ.. പക്ഷെ അവളുടെ കരച്ചിൽ കൂടി എന്നല്ലാതെ കുറഞ്ഞില്ല..

Recent Stories

55 Comments

  1. Njan oru doubt chothikkatte. Ee Eva anno niyogam season 2il Ettathiku birthday present aya VW Beetle kond varunath. Inn season 2 onnum koodi vayichapol vanna doubt annu. Njan ee story mump vayichattila.

  2. Muhammed suhail n c

    Super ayittund mk😊😊😊😊😊😊😊😊😊😊😊adutha partn i am waiting 😎😎😎😎😎😎

  3. ❤🖤

  4. ബി എം ലവർ

    എം കെ ബ്രോ….💖

    നിയോഗം എല്ലാ സീസൺ ന്റെയും pdf ഇടുമോ…?

    അല്ലെങ്കിൽ pdf കിട്ടാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ…?

    1. കാമുകൻ

      ഓം ക്രീം കുട്ടിച്ചാത്താ എന്ന് ഒന്ന് പറഞ്ഞു നോക്ക്…..
      ചെലപ്പോ ബിരിയാണി കൊടുത്താലോ… 😜.

      ❣️

  5. thirakkinidayill time nn kadha ethichu tgarunnille …tnx🥰🥰🥰🥰🥰

  6. 🌷🌷

  7. “പറഞ്ഞതല്ലേ ഞാൻ “, “കൊല്ലും ഞാൻ ” ഇങ്ങനെ കൊറച്ചുണ്ടല്ലോ mk യുടെ ഐകോണിക് ഡയലോഗ്സ്,ഒട്ടുമിക്ക കഥകളിലും ഈ ഡയലോഗ്സ് കാണാറുണ്ട്.
    പിന്നെ സെന്റോറിനി ഐലൻഡ് പോകാൻ ഒരുപാടാഗ്രഹമുള്ള സ്ഥലമാണ്.എന്നെങ്കിലും അതിനു സാധിക്കുമായിരിക്കും.
    കഥ പതിവുപോലെ തന്നെ അടിപൊളി.

  8. ഏല്ലാവർക്കും ഒത്തിരി സ്നേഹം. മറുപടി തരാത്തതിൽ കുറെയധികം വിഷമം തോന്നുന്നു. സാഹചര്യം അങ്ങനെയാണ്. ക്ഷമിക്കുമല്ലോ. ❤️❤️❤️

    1. Theerchayayum. Videheshathayittum thirakk indayittum njangalk story tharaan ulla manasundalo. Athinu thanne valliya nanni. Pinne help cheyyunna Induchechikkum orupadu nanni.
      Chettan commentinu reply thannilellum story tharunnile, ath mathi. Next partinayi waiting……
      ❤️❤️❤️

    2. No problem❤️✌🏻

    3. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 സൂപ്പർ

    4. ഇല്ല.. kshamikkilla

    5. 🥰🥰🥰🥰🥰

    6. കാമുകൻ

      തല്കാലത്തേക് ക്ഷെമിച്ചിരിക്കുന്നു…. മേലിൽ ഇത് ആവർത്തിക്കരുത്… 😁😜…. എല്ലാവർക്കും എന്നെ പോലെ ക്ഷേമിക്കാൻ പറ്റി എന്ന് വരില്ല….. എന്താ എന്ന് അറിയില്ല ഞാൻ വല്യ സംഭവ 😊😁😁😁…. അപ്പൊ അടുത്ത പ്രാവിശ്യം മറുപടി തീർച്ചയായും തരണം എന്ന്… ഈ കഥ ഇവിടെ ഇടൽ തുടങ്ങിയിട്ട് ഇത് വരെ ഒരു പാർട്ടിലും comment ഇടാത്ത ലെ ഞാൻ.

      എന്ന് ……
      ആരുടെയോ സ്വന്തം കാമുകൻ ❣️

    7. Thanks MK thirakundayittum story tharunnathinn athara thanks paranjallum mathiyakilla njangalk atharayum ishtam aanu mkyeyum thangallude kathakallum njangalk

  9. സംഗീത്

    സാൻ്ററോണിയിലെ പ്രണയ വസന്തത്തിന്റെ സൗരഭ്യം അപ്പാടെ ആവാഹിച്ചു പകർന്നു തന്നതിന് എംകെയ്ക്ക് ഒരു ചക്കരയുമ്മ!!!.

  10. ഗാങ്സ്റ്റർ സുരുളി

    Super❣️❣️❣️❣️

  11. Thanks bro 😍

  12. KK യുടെ തീരാ നഷ്ടം ആണ്
    Mr… ♥️MK♥️ നിങ്ങൾ…..

    നിങ്ങളുടെ ശെരിക്കും മിസ്സ്‌ ചെയുന്നു…

    1. Athe… Idayk re read cheythirunna stories arnnu MK yude… Pinneed oru dhivasam nokkiyappol anu profile polum avide kanathe aayath sredhichath… Actually entharnn presnm😐😢

      1. കാമുകൻ

        എന്റെ ഒരു നിഗമനം വെച്ച് വഴി തർക്കം ആയിരുന്നു എന്നാണ് തോന്നുന്നത്… But സംഗതി അങ്ങ് ആളി കത്തി…. ഇതിന് ഇടയിൽ ആണേൽ ഒന്നും അറിയാതെ നിന്ന അമേരിക്ക ഒരു ഓളം ആയിക്കോട്ടെ എന്ന് വെച്ച് ഒരു anu ബോംബും ഇട്ടു…. പോരെ പൂരം…..
        പിന്നെ വെടിയായി പൊകയായി അടിയായി കരച്ചിലായി… ആകെ മൊത്തം ജക പൊക…… പിന്നെ എല്ലാതും ഒന്ന് ആറി തണുത്ത് ആളുകൾ വന്ന് നോക്കിയപ്പോ ആൾ ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ ഉണ്ടായിരുന്നു… ചുറ്റും ഒന്നും ഇല്ലാ…. Mk എന്ന് ആൾ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് തെളിവ് പോലും ബാക്കി വെച്ചില്ല….😜😜😜

        Do you want anymore explanation? 😁😁😁

        മാമനോട് ഒന്നും തോന്നല്ലേ…
        വെറുതെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടേൽ കുത്തിയിട്ടുള്ള ചെറിയ ഒരു അസുഗം.. 😁😁😁

        1. Chali vaari eriyanallo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com