പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 279860

റൂമിൽ പരിചയം ഇല്ലാത്ത ഒരു പെർഫ്യൂമിന്റെ മണം നിറഞ്ഞു.. കണ്ണ് തുറന്നു നോക്കി..

“ജാനറ്റ്….”

“ഓഹോ പേര് മറന്നിട്ടില്ല അല്ലെ?”

അവൾ ചിരിച്ചു കൊണ്ട് വന്നു എന്റെ നെഞ്ചിൽ വീണു..

“ഡീ… പെണ്ണെ… നീ ആകെ മാറിയല്ലോടീ?”

ഞാൻ അവളുടെ കവിളിൽ പിടിച്ചു അമർത്തി…

“മാറ്റം മനസിന് ഇല്ല… “

അവൾ ബെഡിൽ ഇരുന്നു…

“നന്നായി….”

ഞങ്ങൾ ഉള്ളു തുറന്നു സംസാരിച്ചു.. വൈകുന്നേരം അമ്പലക്കുളത്തിൽ പടവുകളിൽ ഇരിക്കുമ്പോൾ

“അഭിയെ നീ കണ്ടില്ലേ? “

അവൾ ചോദിച്ചു..

“മ്മ്മ്.. അവൾ വിനീഷിനെ അല്ല അല്ലെ കെട്ടിയത്? ഫേസ്ബുക്കിൽ കണ്ടു… അവളുടെ ഭർത്താവിനെ നീ കണ്ടോ?”

ഞാൻ അവളെ നോക്കി.. ജാനറ്റ് ഒന്ന് ചിരിച്ചു..

“ഡാ.. അവൾ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല..“

“വോട്? ആർ യു കിഡിങ് മി എഹ്‌??”

ഞാൻ ഞെട്ടി.. ഒരു വിറയൽ കാലിൽ നിന്നും കയറി.. അവൾ.. അഭി ഇപ്പോഴും ഒറ്റക്ക് ആണെന്ന് എനിക്ക് വിശ്വസിക്കാൻ ആയില്ല.

“നിന്നെ ഞാൻ എന്നെങ്കിലും കളിപ്പിച്ചിട്ടുണ്ടോടാ?”

അവൾ തിരിച്ചു ചോദിച്ചു… എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു..

ജാനറ്റ് പറഞ്ഞ കാര്യങ്ങൾ.. എനിക്ക് അത് കേട്ട് കഴിഞ്ഞപ്പോൾ സമ്മിശ്ര വികാരം ആണ് വന്നത്..

വിനീഷ് മേനോന്റെ പ്രൊഫൈൽ അവിചാരിതം ആയി കണ്ടപ്പോൾ അഭിക് പകരം വേറെ ഒരാളെ കണ്ടപ്പോൾ ജാനറ്റ് സംശയിച്ചു.
അവൾ അനേഷിക്കാൻ തുടങ്ങി.. അനേഷണം എത്തി നിന്നതു ന്യൂ യോർക്ക് സിറ്റിയിൽ ആണ്. അവൾ നേരിട്ട് അഭിയെ കണ്ടു..

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com