ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1889

***

ഇവാ കാല് ശരിയായിട്ടാണ് കോളേജിലേക്ക് വന്നത്.. അവൾ അന്ന് വളരെ സന്തോഷവതി ആയിരുന്നു..

സാധാരണ പോലെ സീറ്റിൽ ഇരുന്ന റോക്കിന്റെ കവിളിൽ ഒന്ന് തൊട്ടു അവൾ പുറകിലെ സീറ്റിൽ പോയി ഇരുന്നു..

അവൻ അവളെ നോക്കി.. മുടി നീണ്ടിട്ടുണ്ട്.. കാതിൽ ജിമിക്കി ഉണ്ട്.. കയ്യിൽ വളകൾ.. വേഷം ചുരിദാർ ആണ്.. അവൾ പോലും അറിയാതെ അവൻ അവളെ ഒരു നാടൻ പെണ്ണുപോലെ ആക്കിയിരുന്നു.. അവളുടെ സൗന്ദര്യം കൂടുകയാണ് ഉണ്ടായത്..

അവൻ നോക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖത്തേക്ക് രക്തം ഇരച്ചുകയറി.. അവൻ ചിരിയോടെ നോട്ടം മാറ്റി..

അന്ന് അവനും അവളും ജോണും ഒരുമിച്ചു ഇരുന്നാണ് കഴിച്ചത്.. മൂന്ന് പേരും തമാശകൾ പറഞ്ഞു കഴിക്കുന്നത് ആദ്യമായിട്ട് ആയിരുന്നു.. അവൾ ഇടക്ക് അവന് വാരിയും കൊടുത്തു.. അവൻ തിരിച്ചും..

വൈകുന്നേരം ഇവാ അവന്റെ ഒപ്പം വീട്ടിൽ എത്തി.. ഭദ്രയെ കണ്ടു സംസാരിച്ചു..

ഭദ്രക്ക് അവളെ ജീവനായിരുന്നു. അവൾ കാരണമാണ് റോക്ക് ജീവനോടെ ഉള്ളതെന്ന് അവൾക്ക് അറിയാം.. എന്നാൽ റോക്കിനോട് അതൊരിക്കലും പറയില്ല എന്നവൾ വാക്ക് പറഞ്ഞിരുന്നു..

***

“നമുക്ക് പെട്ടെന്ന് കുട്ടികൾ വേണ്ടാട്ടോ.. ആദ്യം കുറെ പ്രേമിക്കണം.”

ഇവാ റോക്കിന്റെ മടിയിൽ കിടന്ന് അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവർ ഒരു പാർക്കിൽ മരച്ചുവട്ടിൽ ആയിരുന്നു..

“പെൺകുട്ടി വേണം… നിന്നെപ്പോലെ..”

“നീയല്ലേ പറഞ്ഞത് എന്നെ സഹിക്കാൻ കഴിയുന്നില്ല എന്ന് എന്നിട്ട് ഒരെണ്ണം കൂടെ വേണോ..?”

അവൾ ചിരിയോടെ ചോദിച്ചപ്പോൾ അവൻ ചിരിച്ചു..

“അതല്ല.. നീ എന്റെ അല്ലെ…?”

അവൻ ചോദിച്ചതും അവൾ അവന്റെ കഴുത്തിൽ പിടിച്ചു വലിച്ചു അടുപ്പിച്ചു പ്രാന്തമായി ചുംബിച്ചു.. അവനും അവളുടെ മുടിയിൽ കൈവിരൽ കടത്തി മുറുക്കെ പിടിച്ചു..

63 Comments

  1. Inno nalleyo ayitt climax indakumo?
    Waiting anny……

  2. Mk…

    ഈ chapter ഇതുവരെ ഉള്ളതിനെ compare ചെയുമ്പോൾ ഫീലിംഗ്സ് എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നത് പോലെ… വായിക്കുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് ആസ്വദിക്കാൻ പറ്റിയില്ല… എംകെ യുടെ കഥ usually വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ undavarund, ഇത് പെട്ടന് തീർക്കാൻ എഴുതിയതു പോലെ…
    Keep writting…. Waiting for next chapt..❤❤

    1. താത്തൂ… ഇതൊക്കെ എന്നോ എഴുതിയ കഥ ആണ് എഡിറ്റിംഗ് ആണ് നടക്കുന്നത്…

    2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      ഇത് ഒരു ഷോർട്ട് സ്റ്റോറി ആണ്, ഓൾഡ് വേർഷൻ ഫാർ ബെറ്റർ ആണ്. അത് നിങ്ങൾക്ക് ഓൾഡ് വായിച്ചാൽ മനസ്സിലാകും

      1. Old version evde kittum?

        1. കിട്ടാൻ സാധ്യത കുറവാണ്.. ഇതിൽ dp ഉള്ള ആരെ എങ്കിലും നേരിട്ട് അറിയാമെങ്കിൽ ചോതിച്ചു നോക്ക് ചിലപ്പോ കിട്ടും…

          1. മയിൽ‌പീലി

            Kittilla broo kk ill ninnu
            mk ellathum remove aakki

      2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        സോറി old versionalum better aane new

        1. എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കെടാ ?

          1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

            Type cheythe maaripoyathe eppozhane nokkiye

  3. Nice thudaruka

  4. ❤❤❤❤❤

  5. Kadha ingane oke poyikote pakshe ellam thuranu paranju avar onnikunna reethiyil avasanipikaanam pls oru request aanu avasanam nayika marikunathum ittitu pokunnathum aaya kadha kore vayichu oru nalla ending njan pratheeshikkunnu, kollandato pls pls pls waiting for next part

    1. എംകെയുടെ കഥകൾ വായചട്ടില്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്?

      1. ആദ്യാനുരാഗം ?

        1. അത് മാറ്റാൻ പറ്റില്ലാത്ത കൊണ്ട് അല്ലെ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ നല്ല എൻഡിങ് അല്ലെ

          1. അതേ ? ആ കഥ വല്ലാതെ ഫീൽ ചെയ്തു വായിച്ചപ്പോൾ. Mk യോട് കമന്റിൽ പറഞ്ഞതും ആണ് ആ കാര്യം

  6. Nice bro thudaruka

  7. സ്നേഹം മാത്രം

    Next part post cheyyan kure time edukko

  8. Apo ba povam rocke by by ??

  9. ഇങ്ങനെ അല്ല ഈ കഥ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒറിജിനൽ കഥ എവിടെ bro

  10. അവൾ poyi ?

  11. ഒരു നിമിഷത്തെ തമാശ കൊണ്ട് കാര്യങ്ങൾ തിരിയുന്നത് കണ്ടു

  12. Aa last page ozhivakan enthenkm option inda❕
    Waiting for next part❤️

    1. Ozhivakkanda. Athukond kidukkachi oru scene kittanund❤❤

  13. ❤❤
    എന്റെ മാലാഖ കുഞ്ഞിന്റെ മനസ്സിൽ അവിവേകമൊന്നും തോന്നിപ്പിക്കല്ലേ ന്റെ കൃഷ്ണാ….. ?

  14. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤♥♥?????

  15. ഇപ്പോ കാമുകന്റെ കഥ വായിക്കുന്നത് Justice League കണ്ട ശേഷം Snyder Cut കാണുന്നത് പോലെ ആണ്… പഴയ കഥയെക്കാൾഎലമെന്റ്സ് ഒക്കെ കൂട്ടി ചേർക്കുന്നണ്ട് ??

  16. ❤️❤️❤️❤️❤️❤️

  17. ഒരുമാതിരി മറ്റേടത്തെ സ്വഭാവം ആയിപോയിട്ടാ ചേച്ചി ! പാവം എന്റെ ഇവാ ഇനി അവനു ഇതുപോലെ ഒരു പണി ജന്മത്തിൽ കിട്ടാനില്ല. ഇനികുറച്ചു റോക്ക് അനുഭവിക്കട്ടെ ഇനി ചേച്ചി പറയണ്ട എന്ന് പറഞ്ഞതും അറിയണം സൂപ്പറാകും. എളുപ്പത്തിൽ ഇതു പരിഹരിക്കാൻ പറ്റില്ല എന്നറിയാം എന്നാലും അവിവേകം ഒന്നും തോന്നിപ്പിക്കല്ലേ ചേച്ചി….

Comments are closed.