ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1871

Views : 195334

“ചേച്ചി പ്ലീസ്.. ഞാൻ പറയാം.. ചേച്ചി കരുതുമ്പോലെ ഒന്നുമല്ല..”

അവൻ അവളുടെ കൈ പിടിച്ചു..

“എന്റെ അനിയനെ തൊട്ടത് ആരായാലും വിടില്ല ഞാൻ…”

അവളെ വിറക്കുകയായിരുന്നു.

റോക്ക് വേറെ ഒരു മാർഗവും ഇല്ലാതെ ഭദ്രയെ മുറുക്കെ കെട്ടിപിടിച്ചു.. അവൾ കുതറി എങ്കിലും അവൻ വിട്ടില്ല.. അവളെ ഒതുക്കാനുള്ള ഏക മാർഗം അതാണെന്ന് അവനറിയാം..

അൽപ നേരം അങ്ങനെ നിന്നപ്പോൾ ഭദ്ര ഒതുങ്ങി.. അവൾ ഒതുങ്ങി നിന്നു.

“ചേച്ചി.. എല്ലാം പറയാം.. ക്ഷമയോടെ കേൾക്കണം..”

അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് മൂളി.. അവൻ അവളെയും കൂട്ടി അകത്തേക്ക് ചെന്നു..

***

ഇവാ കാർ മെല്ലെ ഓടിച്ചുപോകുകയായിരുന്നു.. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..

“ഓ ഗോഡ്.. ഈസ് ദിസ് ലവ്..?”

അവന്റെ ചെമ്പൻ കണ്ണുകൾ മനസിലേക്ക് വന്നപ്പോൾ അവളുടെ അടിവയറ്റിൽ ഒരു മിന്നൽ പാഞ്ഞു.. ഹൃദയം ചൂട് പിടിച്ചതുപോലെ.. വല്ലാത്തൊരു പരവേശം…

അവളുടെ കയ്യിൽ നിന്നും വണ്ടി ഒന്ന് പാളി.. അവന്റെ കണ്ണുകൾ അവളുടെ അമ്മയുടെ കണ്ണുകൾപോലെ ആണെന്ന് അവൾക്ക് തോന്നി..

അമ്മയെപ്പറ്റി ഓർത്തപ്പോൾ അവൾക്ക് വിഷമം തോന്നി.. അവൾക്ക് പത്തു വയസുള്ളപ്പോൾ മരണപെട്ടതാണ് അമ്മ. അതിന് ശേഷം ആയ ഉണ്ടെങ്കിലും അപ്പനും ചേട്ടനും കൂടെയാണ് അവളെ വളർത്തിയത്.. ആവശ്യത്തിൽ കൂടുതൽ കൊഞ്ചിച്ചു വളർത്തിയ കുട്ടിയാണ്..

അവൾ നിധി പോലെ സൂക്ഷിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്. അതിന്റെ വലിയ ചിത്രം വീട്ടിൽ ഉണ്ട്.. കോപ്പികളും ഉണ്ട് എന്നാലും ആ ഒറിജിനൽ കയ്യിൽ വെക്കുന്നത്‌ അവളുടെ ശീലം ആയിരുന്നു.. ആദ്യമായി ആണ് അത് കാണാതെ ആകുന്നത്..

Recent Stories

119 Comments

  1. Nannayittund….

  2. കിടു 😍

  3. Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?

  4. Enn verum next part?

  5. Eanikkum koodi tharumo stories. Mail ayachittundu plzz

  6. Enikkum koodi kadhakal thaayo njanum oru mail ayachittund

  7. Chetta njnum mail ayachitund ulla kadhagal ayachu tharuo pls

  8. ıŋ۷ɛŋɬą ƈཞɛɬıŋơ

    എനിക്ക് moderation kitte,so ene antere ചോദിക്കണ്ട

    1. Redeemer ആണോ ഇത്

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

  9. എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
    എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്

  10. ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്‌

  11. MK,
    ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത്‌ കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട്‌ വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..

    1. അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.

      1. ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
        അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
        (ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)

        1. പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.

          1. എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.

          2. മാക്കാച്ചി

            Njan theram

        2. ഏത് കഥയാണ് ബ്രോ വേണ്ടത്

          1. ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ

          2. English rose,Edattiyamma

          3. E kadha undo pdf bro bakki bakki avide delete cheythathellam

          4. എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??

          5. Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??

    2. ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.

      1. ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും😭

      2. Dkyude kayyil illa. Njn chodhichu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com