പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 282084

“എന്താ?”

“താലി ഇല്ല.. സിന്ദൂരം തൊട്ടിട്ടും ഇല്ല… അതെന്താ?”

“നീ പോയെ.. അമേരിക്കയിൽ ഒക്കെ ആരേലും താലി ഇട്ടു നടക്കുവോ? അവളുടെ മകനെ ഞാൻ കണ്ടതാണ്…”

“ശരിക്കും?”

“മ്മ്മ്.. ബാങ്കിൽ വന്നപ്പോൾ….”

“ച്ചോ… “

അവൾ നിരാശയോടെ തല കുലുക്കി..

***

അവളുടെ വീട്ടുകാരും എന്റെ വീട്ടുകാരും പിന്നെയും പഴയത് പോലെ അടുത്തു.. ഞങ്ങൾ മാത്രം ഒഴിഞ്ഞു നിന്നു..

അവൾക്ക് എന്നോട് എന്തൊക്കെയോ പറയണം എന്നുണ്ട് എന്നെനിക്ക് തോന്നി.. എന്നാൽ ഇനി പറഞ്ഞിട്ട് എന്ത് കാര്യം എന്ന് എനിക്കറിയില്ലായിരുന്നു..

അവൾ ഒരു ദിവസം ബാങ്കിൽ വന്നു. അവൾ വന്ന കാര്യം കഴിഞ്ഞു എന്റെ ക്യാബിനിൽ വന്നു..

“അഭി ഇരിക്ക്…”

“സമയല്ല്യ ന്ന് കണ്ടിട്ട് പോകാം ന്നു കരുതി…”

“നിന്റെ മോൻ വന്നില്ലേ?”

ഞാൻ അവളെ നോക്കി..

“ന്റെ മോനോ?”

അവൾ സംശയത്തോടെ എന്നെ നോക്കി…

“അല്ലാ.. അന്ന് ഒപ്പം വന്ന കുട്ടി നിന്റെ മോൻ അല്ലെ?”

അത് കേട്ടപ്പോൾ അവൾ ചിരിച്ചു..

“അല്ലാട്ടോ.. ന്റെ കൂട്ടുകാരീടെ മോനാ.. ഒരീസം വീട്ടി നിർത്തിന്നെ ഉള്ളു.. “

“ഒഹ്ഹ്‌… ഞാൻ.. സോറി… “. ഞാൻ ഒന്ന് പുഞ്ചിരിച്ചു..

“അപ്പൊ ന്നോട് ചിരിക്കാനും അറിയാം ല്ലേ?”

അവൾ അതും പറഞ്ഞു തിരിഞ്ഞു നടന്നു.. അവളുടെ സുഗന്ധം മാത്രം റൂമിൽ ഒന്ന് തങ്ങി നിന്നു… അവളുടെ മകൻ അല്ലെങ്കിൽ…? ഇവളുടെ കല്യാണം കഴിഞ്ഞതാണലോ… ആ….

ഇനി ആലോചിച്ചിട്ട് എന്ത് കാര്യം?

***

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com