ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1889

“ആം സോറി…”

അവൻ മെല്ലെ പറഞ്ഞു. അവൾ ഒന്ന് പുഞ്ചിരിച്ചു..

“ഓക്കേ…”

അത് മാത്രം പറഞ്ഞു അവൾ നടന്നു നീങ്ങി.. അവൻ അവളുടെ കയ്യിൽ പിടിച്ചു..

“ഇവാ പ്ലീസ്..പഴയതുപോലെ ആയിക്കൂടെ..?”

അവൻ കെഞ്ചുന്നത് പോലെ ചോദിച്ചു..

“പഴയതുപോലെ മീൻസ്? നീ കയറു കെട്ടി ചാടിക്കുന്ന കുരങ്ങിന്റെ കുട്ടിയെപ്പോലെ അല്ലെ..? ഇനിയെന്നെ അതിന് കിട്ടില്ല റോക്ക്..”

അവൾ പരിഹസിച്ചത് ആണെന്ന് അവന് മനസിലായി. അവൾ അവന്റെ കൈ വിടുവിപ്പിച്ചു.

“ഓക്കേ.. ഫൈൻ..”

അത് പറഞ്ഞു അവൻ മെല്ലെ നടന്ന് അകന്നപ്പോൾ അവൾ പുഞ്ചിരിച്ചു..

“നിനക്ക് ഇപ്പോഴും എന്നെ അറിയില്ല റോക്ക്.. എന്നെ എങ്ങനെ കൂൾ ആക്കണം എന്നുപോലും നിനക്ക് അറിയില്ല.. നിന്റെ ഈഗോ പോകണം.. ഞാൻ നഷ്ടപെട്ട് പോയി എന്ന് ഉറപ്പായാൽ മാത്രമേ നിന്നിലെ യഥാർത്ഥ കാമുകൻ പുറത്തു വരികയുള്ളു..”

അവൾ വേദനയോടെ അത് സ്വയം പറഞ്ഞു.. അവൾ തിരികെ നടന്നു ഷോപ്പുകളിൽ കയറി.. അവൾക്കും ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ലായിരുന്നു..

ബാംഗ്ലൂരിൽ ഒരു ദിവസംകൂടി അവർ നിന്നു.. പോകാനുള്ള സ്ഥലങ്ങൾ എല്ലാം പോയി അന്നുകൂടെ താമസിച്ച ശേഷം പിറ്റേ ദിവസം രാവിലെ അഞ്ചു മണിക്ക് എല്ലാവരും പുറത്ത് എത്തി..

“ഇനി മൈസൂർ ആണ്.. ആദ്യം പാലസ്.. “

ഒരു മിസ് അത് പറഞ്ഞപ്പോൾ എല്ലാവരും ആവേശത്തോടെ വണ്ടിയിൽ കയറി.. പെൺകുട്ടികളിൽ ഏറ്റവും അവസാനം ആണ് ഇവാ കയറിയത്..

ബസിൽ ചവുട്ടി കയറിയപ്പോൾ അവളുടെ ഹൈഹീൽ ബൂട്ട് ഒന്ന് സ്ലിപ് ആവുകയും അവൾ എടുത്തടിച്ചതുപോലെ നിലത്തേക്ക് വീഴുകയും ചെയ്തു..

63 Comments

  1. Inno nalleyo ayitt climax indakumo?
    Waiting anny……

  2. Mk…

    ഈ chapter ഇതുവരെ ഉള്ളതിനെ compare ചെയുമ്പോൾ ഫീലിംഗ്സ് എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നത് പോലെ… വായിക്കുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് ആസ്വദിക്കാൻ പറ്റിയില്ല… എംകെ യുടെ കഥ usually വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ undavarund, ഇത് പെട്ടന് തീർക്കാൻ എഴുതിയതു പോലെ…
    Keep writting…. Waiting for next chapt..❤❤

    1. താത്തൂ… ഇതൊക്കെ എന്നോ എഴുതിയ കഥ ആണ് എഡിറ്റിംഗ് ആണ് നടക്കുന്നത്…

    2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      ഇത് ഒരു ഷോർട്ട് സ്റ്റോറി ആണ്, ഓൾഡ് വേർഷൻ ഫാർ ബെറ്റർ ആണ്. അത് നിങ്ങൾക്ക് ഓൾഡ് വായിച്ചാൽ മനസ്സിലാകും

      1. Old version evde kittum?

        1. കിട്ടാൻ സാധ്യത കുറവാണ്.. ഇതിൽ dp ഉള്ള ആരെ എങ്കിലും നേരിട്ട് അറിയാമെങ്കിൽ ചോതിച്ചു നോക്ക് ചിലപ്പോ കിട്ടും…

          1. മയിൽ‌പീലി

            Kittilla broo kk ill ninnu
            mk ellathum remove aakki

      2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        സോറി old versionalum better aane new

        1. എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കെടാ ?

          1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

            Type cheythe maaripoyathe eppozhane nokkiye

  3. Nice thudaruka

  4. ❤❤❤❤❤

  5. Kadha ingane oke poyikote pakshe ellam thuranu paranju avar onnikunna reethiyil avasanipikaanam pls oru request aanu avasanam nayika marikunathum ittitu pokunnathum aaya kadha kore vayichu oru nalla ending njan pratheeshikkunnu, kollandato pls pls pls waiting for next part

    1. എംകെയുടെ കഥകൾ വായചട്ടില്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്?

      1. ആദ്യാനുരാഗം ?

        1. അത് മാറ്റാൻ പറ്റില്ലാത്ത കൊണ്ട് അല്ലെ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ നല്ല എൻഡിങ് അല്ലെ

          1. അതേ ? ആ കഥ വല്ലാതെ ഫീൽ ചെയ്തു വായിച്ചപ്പോൾ. Mk യോട് കമന്റിൽ പറഞ്ഞതും ആണ് ആ കാര്യം

  6. Nice bro thudaruka

  7. സ്നേഹം മാത്രം

    Next part post cheyyan kure time edukko

  8. Apo ba povam rocke by by ??

  9. ഇങ്ങനെ അല്ല ഈ കഥ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒറിജിനൽ കഥ എവിടെ bro

  10. അവൾ poyi ?

  11. ഒരു നിമിഷത്തെ തമാശ കൊണ്ട് കാര്യങ്ങൾ തിരിയുന്നത് കണ്ടു

  12. Aa last page ozhivakan enthenkm option inda❕
    Waiting for next part❤️

    1. Ozhivakkanda. Athukond kidukkachi oru scene kittanund❤❤

  13. ❤❤
    എന്റെ മാലാഖ കുഞ്ഞിന്റെ മനസ്സിൽ അവിവേകമൊന്നും തോന്നിപ്പിക്കല്ലേ ന്റെ കൃഷ്ണാ….. ?

  14. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤♥♥?????

  15. ഇപ്പോ കാമുകന്റെ കഥ വായിക്കുന്നത് Justice League കണ്ട ശേഷം Snyder Cut കാണുന്നത് പോലെ ആണ്… പഴയ കഥയെക്കാൾഎലമെന്റ്സ് ഒക്കെ കൂട്ടി ചേർക്കുന്നണ്ട് ??

  16. ❤️❤️❤️❤️❤️❤️

  17. ഒരുമാതിരി മറ്റേടത്തെ സ്വഭാവം ആയിപോയിട്ടാ ചേച്ചി ! പാവം എന്റെ ഇവാ ഇനി അവനു ഇതുപോലെ ഒരു പണി ജന്മത്തിൽ കിട്ടാനില്ല. ഇനികുറച്ചു റോക്ക് അനുഭവിക്കട്ടെ ഇനി ചേച്ചി പറയണ്ട എന്ന് പറഞ്ഞതും അറിയണം സൂപ്പറാകും. എളുപ്പത്തിൽ ഇതു പരിഹരിക്കാൻ പറ്റില്ല എന്നറിയാം എന്നാലും അവിവേകം ഒന്നും തോന്നിപ്പിക്കല്ലേ ചേച്ചി….

Comments are closed.