നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3008

ചുരുട്ടിയ കൈ അയക്കുന്നത് കണ്ടപ്പോൾ ആണ് റോഷൻ അവനെ ഇടിച്ചു നിലത്തിട്ടതാണെന്ന് അവൾക്ക് ബോധ്യം വന്നത്.. അവൾ അതിശയിച്ചു നോക്കി അവനെ..

അവൻ അവളെ നോക്കി ചിരിച്ചു..

“നിന്റെ ബേബി എവിടെയാണ് ഉണ്ടാവുക…”

“അണ്ടർ.. അണ്ടർഗ്രൗണ്ട്.. റൂമിൽ…”

അവൾ പെട്ടെന്ന് പറഞ്ഞു. ഡോർ തുറന്ന് അകത്തുകയറി അവൻ മെല്ലെ താഴേക്ക് നടന്നു.. അവൾ പുറകെയും..

താഴേക്ക് ചെന്ന് ഷട്ടറിൽ മുട്ടി..

അത് തുറന്ന ആളുടെ നെഞ്ചിൽ തന്നെ ഒരു ചവിട്ട് കൊടുത്തു അവൻ അകത്തേക്ക് കയറി..

ഒഴിഞ്ഞ കോണിൽ ഒരു കസേരയിൽ അവൻ ബന്ധിച്ച നിലയിൽ ഉണ്ടായിരുന്നു. അവനെ കണ്ടതും അവൾ കരഞ്ഞുകൊണ്ട് ഓടിച്ചെന്നു അവനെ മുറുക്കെ കെട്ടിപിടിച്ചു.. അവന്റെ കെട്ടുകൾ അഴിക്കാൻ ശ്രമിച്ചു..

അവൻ കരഞ്ഞുകൊണ്ട് അവളെ നോക്കി. ഒപ്പം റോഷനെയും.. അവൻ ചുറ്റും നോക്കി.. കുറെ ആളുകൾ നിൽക്കുന്നു..

“ഇവളെ കൊണ്ടുവന്നതിന്….”

അടുത്തേക്ക് വന്ന ഒരാളുടെ കഴുത്തിന് ഒരു ഇടി കൊടുത്ത അവൻ അയാൾ പറഞ്ഞത് പോലും കേൾക്കാൻ നിന്നില്ല.. അയാൾ വിറയലോടെ നിലത്തേക്ക് വീണു…

അത് കണ്ടു ഞെട്ടിയ അവർ അവൻ മുൻപോട്ട് കുതിക്കുന്നത് അവർകണ്ടു.. പിന്നെ അലർച്ചകളും വേദനനിറഞ്ഞ കരച്ചിലും മാത്രം…

കണ്ണടച്ച് തുറക്കുന്ന സമയം.. അവൾ നോക്കിയപ്പോൾ റോഷൻ ചിരിയോടെ നിൽക്കുന്നു.. നിലത്ത് കിടക്കുന്ന ആളുകൾക്ക് ഒരു അനക്കം പോലും ഇല്ല..

അവൻ വന്നു അവന്റെ കെട്ടുകൾ അഴിച്ചു..

“പുറത്തു പോയി വണ്ടിയിൽ കാത്തിരിക്കൂ..”

അവൻ പറഞ്ഞതുകേട്ട് ഉടനെ അവർ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി.. ചെന്ന് വണ്ടിയിൽ കയറി ഇരുന്നു.

“അത് അന്ന് നമ്മൾ ശോഭയിൽ കൊണ്ടുവിട്ട ആൾ തന്നെ അല്ലെ.. അത്..? റോഷൻ…? അവൻ എങ്ങനെ..? പോലീസ് ആണോ..?”

അവൻ അവളെ നോക്കി..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.