ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1871

Views : 195334

“വാട്ട്..?”

“അതേടീ നോ.. ഹെൽ നോ.. എന്താ നിനക്ക് ചെവി കേൾക്കില്ലേ..?
അവളുടെ ഒരു പ്രേമം.. നിനക്ക് ഒക്കെ ജീവിതം എന്താ അറിയുമോ..? പ്രേമം എന്താണെന്നു അറിയുമോ..? കോടികൾ വിലയുള്ള ഇമ്പോർട്ടഡ് സ്പോർട്സ് കാറിൽ നടക്കുന്നവൾക്ക് പ്രേമത്തിനെ പറ്റി എന്തറിയാം.. ഇഷ്ടമല്ല.. എനിക്ക് നിന്നെ ഇഷ്ടമല്ല..”

അവൻ അത് പറഞ്ഞു ആ പൂവ്‌ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു.. അവളുടെ കണ്ണുകൾ കലങ്ങി.. അധരങ്ങൾ വിറച്ചു..

“ഡാനി…?”

അവൾ കരഞ്ഞുകൊണ്ട് ഡാനിയെ നോക്കി..

“എന്താടീ.? നിനക്ക് നിന്റെ ചേട്ടനെ കൊണ്ട് തല്ലിച്ചു ഇഷ്ടമാണെന്നു പറയിപ്പിക്കാൻ ഉദ്ദേശം ഉണ്ടോ..? നടക്കില്ല മോളെ.. ആരെ ഇഷ്ടപ്പെടണം എന്ന് ഞാൻ തീരുമാനിക്കും..”

അവൻ അതും പറഞ്ഞു തിരിഞ്ഞു ക്ലാസ്സിലേക്ക് പോയി.. ഇവാ ദേഷ്യത്തോടെ അവിടെ നിന്നു.. അതുകണ്ടു പെൺകുട്ടികൾ അടക്കി ചിരിച്ചു..

“എന്ത് കാണാൻ നിൽക്കുവാ ശവങ്ങൾ..? പൊയ്ക്കോ ഇവിടുന്ന്..”

ഡാനി ചുറ്റും നോക്കി അലറിയപ്പോൾ കുട്ടികൾ പലവഴിക്ക് പോയി.. അവൻ സങ്കടത്തോടെ പെങ്ങളെ നോക്കി..

“മോളെ ഇത് വിട്ടേക്ക്.. അവൻ പറഞ്ഞത് കേട്ടില്ലേ..വാ.. വീട്ടിൽ പോകാം..”

ഡാനി ഇവയെ നോക്കി.. എന്നാൽ ഇവാ പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ ഡാനി ഒന്ന് ഞെട്ടി..

“ഡാനി.. എന്റെ സെലെക്ഷൻ തെറ്റിയില്ല.. ആൺകുട്ടിയാണ് അവൻ.. ഇപ്പോൾ യെസ് പറഞ്ഞിരുന്നു എങ്കിൽ ഞാൻ അവനെ തിരിഞ്ഞു പോലും നോക്കില്ലായിരുന്നു.. ഐ വിൽ ഷോ ഹിം.. ഇവാക്കും പ്രേമം വരുമെന്ന് ഞാൻ കാണിച്ചു കൊടുക്കാം.., ഞാൻ ആരാണെന്ന് അവൻ അറിയാൻ പോകുന്നതേ ഉള്ളു..”

അതും പറഞ്ഞു എങ്ങോട്ടോ നടന്നുപോകുന്നവളെ ഡാനി അതിശയത്തോടെ നോക്കി നിന്നു.

Recent Stories

119 Comments

  1. Nannayittund….

  2. കിടു 😍

  3. Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?

  4. Enn verum next part?

  5. Eanikkum koodi tharumo stories. Mail ayachittundu plzz

  6. Enikkum koodi kadhakal thaayo njanum oru mail ayachittund

  7. Chetta njnum mail ayachitund ulla kadhagal ayachu tharuo pls

  8. ıŋ۷ɛŋɬą ƈཞɛɬıŋơ

    എനിക്ക് moderation kitte,so ene antere ചോദിക്കണ്ട

    1. Redeemer ആണോ ഇത്

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

  9. എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
    എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്

  10. ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്‌

  11. MK,
    ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത്‌ കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട്‌ വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..

    1. അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.

      1. ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
        അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
        (ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)

        1. പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.

          1. എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.

          2. മാക്കാച്ചി

            Njan theram

        2. ഏത് കഥയാണ് ബ്രോ വേണ്ടത്

          1. ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ

          2. English rose,Edattiyamma

          3. E kadha undo pdf bro bakki bakki avide delete cheythathellam

          4. എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??

          5. Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??

    2. ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.

      1. ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും😭

      2. Dkyude kayyil illa. Njn chodhichu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com