നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

Views : 913518

അവൾ വാൾ എടുത്തു റോഷന്റെ തോൽപാലകയിലേക്ക് കുത്തി ഇറക്കി..

“ആആആ….മ്മ്മ്മ്.. “

അവൻ വേദന കടിച്ചു പിടിച്ചു അവളെ മുരണ്ടുകൊണ്ടു നോക്കി..

“പ്യുവർ എനെർജിയുമായി ജനിച്ച ഒരാൾക്ക് മാത്രമേ ബെർനെറ്റ് എന്ന കന്യക തന്ന ഈ എന്റെ ശരീരത്തെ പൂർണമായും ഇല്ലാതെ ആക്കാൻ ആകുകയുള്ളു.. അത് നിനക്ക് അറിയുമോ.. ? ഈ കൂട്ടത്തിൽ അത് പ്രിൻസസ് എൽഫ് മാത്രമാണ്.. നീ വിചാരിച്ചാൽ നടക്കില്ല…”

അവൾ പുഞ്ചിരിച്ചുകൊണ്ട് കൊണ്ട് വാൾ അവന്റെ കഴുത്തിൽ വച്ചു..

“റോഷൻ, നിനക്ക് ഒരാളെ രക്ഷിക്കാമായിരുന്നു.. വേണ്ട.. ഇവിടെ വന്ന നിങ്ങൾ മൂന്ന് പേരും ജീവനോടെ വേണ്ട… ഒരു തയ്യാറെടുപ്പും പുറകിൽ ഒരാൾ പോലും ഇല്ലാതെ വന്ന നീയൊക്കെ ബുദ്ധിഹീനൻ ആണ്.. കിംഗ് ഓഫ് ഫൂൾസ്..
ഇനി നീ ആരെയെങ്കിലും വിളിച്ചാൽ പോലും നിങ്ങൾ കയറിയതിനു പുറകെ ഞാൻ എൻട്രൻസിൽ എന്റെ ആർമിയെ നിർത്തിയിട്ടുണ്ട്.. പിന്നെ.. ആര് വരാൻ..? ആരും വരില്ല..”

അവൾ അവനെ പുച്ഛിച്ചു.. കഴുത്തിൽ കൂടെ വിരൽ മെല്ലെയൊന്ന് ഓടിച്ചു..

“നിനക്ക് ഒരു കാര്യം അറിയുമോ..?”

അവൻ വേദന സഹിച്ചു ഒരു പുഞ്ചിരിയോടെ അവളോട് ചോദിച്ചു…

“എന്ത്? നിന്റെ അവസാനത്തെ ആഗ്രഹമാണോ?”

അവൾ ആ കത്തി ഒന്നുകൂടെ തിരിച്ചു.. അവൻ പല്ലുകൾ കടിച്ചു പിടിച്ചു..

“അവരെ തടയാൻ നിന്റെ ആർമി മതിയാകില്ല….”

അവൻ മുരളുന്നതുപോലെ അവളോട് പറഞ്ഞു..

“നീ..? നീയെന്താ പറഞ്ഞത്..?”

അവൾ പെട്ടെന്ന് അവനോടു ചോദിച്ചു.. അവന്റെ നോട്ടം അവളുടെ പിറകിലേക്ക് പോയി.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.

എലാക്കേൽ തിരിഞ്ഞു നോക്കി.. അവളൊന്ന് ഞെട്ടി..

അവർക്ക് നേരെ ഇരുകൈകളിലും വാളുകൾ ചുഴറ്റിക്കൊണ്ടു മെല്ലെ നടന്നുവരുന്നവൾ….

മേയ്‌വൂണിലെ ഭാവി റാണി.. ഒരുപക്ഷെ, ഭാവിയിലെ ക്വീൻ ഓഫ് ഓൾ യൂണിവേഴ്‌സ്..

Recent Stories

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum 🙂

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you 💓❤️🥰😊🥰🥰❤️💓

    1. Pdf okke already und…but ivide illa ennu maathrm 🙃

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് 🙏🏻

  5. കാർത്തിക

    You are angel’s lover but I’m …….your big fan..💓💓💓💓💓💓💓💓💓

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa 👌👌👌👌👌👌👌

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും 😄😄😄 പ്രേതീക്ഷിക്കട്ടെ 🙏🙏🙏

  8. 𝕰𝖒𝖕𝖊𝖗𝖔𝖗

    Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com