നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

Views : 912889

“നീയിപ്പോൾ ഒരു രാജാവ് ആണ്.. ഉടനെ നിന്റെ സ്ഥാനം ഞങ്ങൾ നിർവഹിക്കും..”

അവൾ പറഞ്ഞപ്പോൾ അവൻ അത് വേണോ എന്ന രീതിയിൽ നോക്കി.. അവന് അതൊന്നും ഇഷ്ടമല്ലായിരുന്നു. പക്ഷെ അമ്മ പറയുന്നത് കേൾക്കാതിരിക്കാൻ കഴിയില്ല.

അവൾ ചിരിച്ചുകൊണ്ട് അവന്റെ കയ്യും പിടിച്ചു നടന്നു.. പുറകെ ബാക്കിയുള്ളവരും.

****

മെയ്‌വൂണിൽ ദിവസങ്ങൾ കടന്നുപോയി.. അവരെ മെയ്‌വൂണിന്റെ ഭാഗമായിതന്നെ എല്ലാവരും കരുതി.. ഒത്തിരി സന്തോഷത്തിൽ ആയിരുന്നു അർച്ചനയും മീനുവും മെറിനും ലിസയും..

റോഷനെ മൂന്ന് ദിവസത്തേക്ക് ഒരു മുറിയിൽ അടച്ചിട്ടു.. സ്ഥാനം ഏല്ക്കുന്നതിന് മുന്നോടിയായി ഉള്ള ഒരു ചടങ്ങാണത്..

ഇന്നാണ് സ്ഥാനോഹരണം..

അവനെ രാവിലെ എഴുന്നേൽപ്പിച്ചത് ട്രിനിറ്റി ആണ്.. കഴിഞ്ഞ മൂന്ന് ദിവസം ആയി അവൻ ഒറ്റക്ക് ഒരു റൂമിൽ ആയിരുന്നു..
മാനസികമായി തയ്യാറെടുക്കാൻ വേണ്ടിയാണ് അങ്ങനെ അവനെ ഇട്ടതും..

വെറും വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്.. പക്ഷെ അവന്റെ മനസിന്റെ ശക്തി കൂടിയിരുന്നു..അവൻ ധ്യാനിച്ച് മനസിനെ വളരെ ശക്തമാക്കി.

ട്രിനിറ്റി അവന് തേനും പഴങ്ങളും എത്തിച്ചിരുന്നു.. അവൻ കുളിച്ചു വന്ന ശേഷം അത് കഴിച്ചു..

അപ്പോഴേക്കും ക്വീൻ കൂടെ അവിടേക്ക് വന്നു.. അവളുടെ കയ്യിൽ തുണിയിൽ പൊതിഞ്ഞ ഒരു വലിയ പെട്ടി ഉണ്ടായിരുന്നു..

അവൾ അത് മേശയിൽ വച്ച് തുറന്നു.. അവനുള്ള വേഷം ആയിരുന്നു അത്..

കടും നീല നിറത്തിൽ മുട്ടോളം എത്തുന്ന വേഷം. അതിൽ നിറയെ സ്വർണത്തിൽ അലങ്കാരങ്ങൾ.. കൈകളിൽ ഇടുന്ന ഭാഗത്തിൽ ലോഹത്തിൽ തീർത്ത തിളങ്ങുന്ന ഇരുമ്പു പാളികൾ.. നെഞ്ചിലും തോൾ ഭാഗത്തും വരുന്ന വജ്രശോഭയുള്ള ഒരു ഷീൽഡ്..

മുട്ടോളം എത്തുന്ന ഷൂസ്.. അതിലും നിറയെ സ്വർണ അലങ്കാരങ്ങൾ ആണ്..

അവനെ അത് ധരിപ്പിച്ചത് ട്രിനിറ്റി ആണ്.. ഭാരം ഉള്ള വേഷം.. പക്ഷെ അത് ഇട്ടു കഴിഞ്ഞപ്പോൾ അവന്റെ ഗാംഭീര്യം വളരെ വലുതായിരുന്നു.. മുടി നീണ്ടിരുന്നു അവന്റെ.. അത് പുറകിലേക്ക് ചീകി ഒതുക്കി.. മുഖത്തൊക്കെ അവൾ എന്തോ ലേപനം കൂടെ തേച്ചു. പ്രേതെകതരം സുഗന്ധമുള്ള ലേപനങ്ങളും അവന്റെ ദേഹത്ത് തൊടുവിച്ചു.

Recent Stories

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum 🙂

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you 💓❤️🥰😊🥰🥰❤️💓

    1. Pdf okke already und…but ivide illa ennu maathrm 🙃

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് 🙏🏻

  5. കാർത്തിക

    You are angel’s lover but I’m …….your big fan..💓💓💓💓💓💓💓💓💓

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa 👌👌👌👌👌👌👌

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും 😄😄😄 പ്രേതീക്ഷിക്കട്ടെ 🙏🙏🙏

  8. 𝕰𝖒𝖕𝖊𝖗𝖔𝖗

    Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com