പ്രേമം ❤️ EP :09 AUTHOR :VISHNU PREVIOUS PART […]
Category: Stories
??ജോക്കർ 1️⃣3️⃣ [??? ? ?????] 3444
?? ????????1️⃣3️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer നാലാമത്തെ പടിയിലേക്ക് കാലെടുത്ത് വെച്ചതും അമ്മച്ചി കുഴഞ്ഞു വീണു….. “കുഞ്ഞവരാ… വണ്ടി എടുക്കാൻ പറ….” അച്ചനും കപ്യാരും ചേർന്നു അമ്മച്ചിയെ എടുത്ത് കാറിൽ കയറ്റി, കാർ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു…. അമ്മച്ചിയുടെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു….. ********************************************* 7.15 am “കുഞ്ഞേ… ഇതാണ് കപ്പളക്കുന്നു…..” “ചേട്ടൻ ആ ബസ് സ്റ്റോപ്പിന്റെ അടുത്ത് നിർത്തിക്കോ….” “ഇവിടെ ആൾതാമസം ഇല്ലാത്ത സ്ഥലം ആണല്ലോ…. […]
അപരാജിതന്‍ 26 [Harshan] 11606
അപരാജിതന്‍ 26 Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ എല്ലാവരും ആദരവോടെ അവിടെ നിൽക്കുമ്പോൾ അവിടത്തെ മരം പാകിയ തറയിൽ ഉറച്ച കാലടിശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു. തൂവെള്ള പട്ടു കൊണ്ടുള്ള ഹകാമ ധരിച്ച്, കൈയിൽ കതാനഎന്ന ജാപ്പനീസ് വാളുമേന്തി ആറടിയോളം ഉയരവും കരുത്തുറ്റ ശരീരവുമുള്ള ഒരു മുപ്പത്തി അഞ്ചു വയസിനടുത്ത് പ്രായമുള്ള ഒരാൾ ഉറച്ച ചുവടുകളോടെ അങ്ങോട്ടേക്ക് നടന്നു വന്നു. അയാളെ കണ്ട് […]
ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2232
ഇവാ, An Angelic Beauty Author മാലാഖയുടെ കാമുകൻ Previous Part എല്ലാം നഷ്ടപെട്ടവനെപോലെ അവൻ തിരിഞ്ഞു നടന്നു.. പ്രണയം സുഖകരമാണ്.. എന്നാൽ അത് ഇല്ലാതെയാകുമ്പോൾ ഉള്ള വേദന.. ശരീരം കീറി മുറിച്ചാൽപോലും വേദനിക്കില്ല എന്നവന് തോന്നി.. കരയുന്ന അവനെ ചിലർ ശ്രദ്ധിക്കുന്നത് കണ്ടു.. വേഗം കർചീഫ് എടുത്തു കണ്ണ് തുടച്ചു അവൻ മുൻപിലേക്ക് നോക്കിയപ്പോൾ ആണ് ഒരു ആണും പെണ്ണും വഴിയിൽ നിന്നു ചുംബിക്കുന്നത് അവൻ കണ്ടത്.. അവൻ മിഴികൾ പിൻവലിച്ചു.. നീല കടലിലേക്ക് […]
അപരാജിതൻ 25[Harshan] 10194
അപരാജിതന്‍ 25 Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ നകാരായ നമഃ ശിവായ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ DISCLAIMER : കഥക്കും കഥയിലെ പ്രധാനപ്പെട്ട സംഭവങ്ങൾക്കുമാണ് ഇപ്പോൾ പ്രധാനം. മാസ്സും ആക്ഷനും വായിച്ചുള്ള അഡ്രീനാലിൻ റഷ് […]
LOVE ACTION DRAMA [Jeevan] [Novel] [PDF] 683
ലവ് ആക്ഷന്‍ ഡ്രാമ Love Action Drama Novel | Author : Jeevan [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/10/LOVE-ACTION-DRAMA-PDF.pdf” width=”100%” height=”750px” style=”border:0;”]
??ജോക്കർ 1️⃣2️⃣[??? ? ?????] 3496
ഇത്തവണ ആമുഖം ഇല്ല…. സന്തോഷം മാത്രം…. എന്റെ കുഞ്ഞു കഥ സ്വീകരിച്ചതിൽ….. ?? ????????1️⃣2️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer ആഗതൻ തന്റെ മുഖം വർഗീസിന്റെ മുഖത്തിന് അടുപ്പിച്ചു … അയാളുടെ ശ്വാസം പോലും വർഗീസിൽ ഭയം സൃഷ്ടിച്ചു…. മെഴുകുതിരി വെളിച്ചം അടുപ്പിച്ചതും കൺമുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ വർഗീസ് ഞെട്ടി വിറച്ചു….. “നെവി… നെവിൻ…..” “ഹഹഹ…… […]
ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2148
ഇവാ,An Angelic Beauty Author: മാലാഖയുടെ കാമുകൻ Previous Part ❤️❤️❤️ പ്രിയരേ, ക്ലൈമാക്സ് അല്ലാട്ടോ.. എല്ലാവർക്കും സുഖമാണ് എന്ന വിശ്വാസത്തോടെ, സ്നേഹത്തോടെ, എംകെ.. തുടർന്ന് വായിക്കുക.. ❤️ “നീയൊരു ചതിയനാണ് റോക്ക്.. ഛെ. നിന്നെപ്പോലെ ഒരുവനെ ആണോ ഞാൻ ചങ്ക് ആണെന്നും പറഞ്ഞു നടന്നത്.. ഐ പിറ്റി യു.. “ ജോണിന്റെ ശബ്ദം കേട്ടപ്പോൾ റോക്ക് ഞെട്ടി അവനെ നോക്കി.. “ഡാ.. ഞാൻ….” “വേണ്ട ഒന്നും പറയണ്ട.. ശരിയാണ് അവൾ അഹങ്കാരിയും വഴക്കളിയും ഒക്കെ ആയിരിക്കും.. […]
മാന്ത്രികലോകം 5 [Cyril] 2442
മാന്ത്രികലോകം 5 Author – Cyril [Previous part] ഫ്രൻഷെർ “ആര്‍ക്കും ഞാൻ ഒരിക്കലും അടിമയായി ജീവിക്കില്ല….!! നിങ്ങളുടെ മാന്ത്രിക തടവറയ്ക്ക് പകരം ഞാൻ ഈ ദ്രാവക അഗ്നിയെ സ്വീകരിക്കുന്നു…..!!!” അത്രയും പറഞ്ഞ് കൊണ്ട് ഞാൻ മുന്നോട്ട് ഓടി…., എന്റെ പിന്നില്‍ നിന്നും നിലവിളിൾ ഉയർന്നു….., ഘാതകവാൾ പോലും എന്റെ ഉള്ളില്‍ നിന്നും എന്തോ വിളിച്ച് കൂവി…., അതൊന്നും കാര്യമാക്കാതെ എന്റെ ഉള്ളില്‍ ഭീതിയും സങ്കടവും എല്ലാം അടക്കി കൊണ്ട് ഞാൻ ആ തിളച്ചു […]
അപരാജിതന്‍ -24[Harshan] 11457
അപരാജിതന്‍ 24 ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത് Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ शिवोहं ഇന്ന് കന്യയിലെ ആർദ്ര നക്ഷത്രം (കന്നി മാസത്തിലെ തിരുവാതിര നാൾ ) […]
അറവുകാരൻ [Achillies] 318
അറവുകാരൻ Aravukaaran | Author : Achillies “പ്രിയപ്പെട്ട കൂട്ടുകാർക്ക്…. അപ്പുറം ഞാൻ എഴുതിയ കഥയാണ് ഇത്… ഇവിടെ അങ്ങനെ ആക്റ്റീവ് ആകാറില്ലെങ്കിലും ഇവിടെയും കൂട്ടുകാരുണ്ട്…. അവർക്ക് വേണ്ടി ഇവിടേക്ക് ഇടാൻ ഒരു ശ്രെമം നടത്തുകയാണ്… എഡിറ്റിംഗ് എത്രത്തോളം ശെരി ആയിട്ടുണ്ട് എന്നറിയില്ല കുഴപ്പമുണ്ടെങ്കിൽ അറിയിച്ചാൽ മ്മക്കിതിവിടുന്ന് തട്ടാം… എന്ന്. സ്നേഹപൂർവ്വം…❤❤❤” “ഇനി കാശു വെച്ചിട്ടുള്ള കച്ചോടമേ ഉള്ളൂ, ഇപ്പോൾ തന്നെ കടമെത്രായിന്നു വല്ല വിചാരോണ്ടോ…..അല്ലേൽ എനിക്ക് കാശിനൊത്ത എന്തേലും തരപ്പെടണം.” അവളുടെ ഇഴ പിന്നിയ […]
?നിബുണൻ -2?[അമൻ ജിബ്രാൻ ] 135
?നിബുണൻ 2? Author : അമൻ ജിബ്രാൻ [ Previous Part ] റിയർവ്യൂമിററിലൂടെ അവൻ ആദത്തെ നോക്കി.കരയണോ ചിരിക്കണോ എന്ന് അറിയാത്ത ഭാവത്തിൽ ഇരിക്കുകയാണ് അവൻ. അവന്റെ അവസ്ഥക്ക് തുല്യം എന്നുപോലെ പ്രകൃതിയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. ആകാശം പയ്യേ ഇരുണ്ടു കൂടി മഴ മേഘങ്ങളാൽ. പണ്ട് ചാർളി ചാപ്ലിൻ പറഞ്ഞത് ആദം ഓർത്തു.. “””””””മഴയത് നടക്കാൻ ആണ് എനിക്കിഷ്ടം… കാരണം ഞാൻ അപ്പോൾ കരയുന്നത് ആരും കാണില്ലലോ….”””””” അവന്റെ കണ്ണുകളും […]
ദക്ഷാർജ്ജുനം 8 [Smera lakshmi] 226
ദക്ഷാർജ്ജുനം 8 Author : Smera lakshmi | Previous Part രഘു ആരും കാണാതെ പടിപ്പുരയ്ക്ക് പുറത്തെത്തി. അപ്പോൾ ദൂരെ നിന്നും തോളിലൊരു ബാഗുമായി അർജ്ജുനൻ നടന്നു വരുന്നു… DA രഘു അവന്റെ അടുത്തേക്ക് ഓടിയെത്തി… “നീ എവിടെയായിരുന്നു അർജ്ജുനാ?” “ഒന്നും പറയാതെ നീ എങ്ങോട്ടാ പോയത്?” “ദക്ഷയ്ക്കറിയാമോ നീ പോകുന്ന കാര്യം?” രഘുവിന്റെ ഒറ്റശ്വാസത്തിലുള്ള ചോദ്യങ്ങളെല്ലാം കേട്ട് അർജ്ജുനൻ ചിരിച്ചു പോയി. എന്റെ […]
നിൻ നെറുകയിൽ ( full part ) [അഖില ദാസ്] 256
❤️*നിൻ നെറുകയിൽ*❤️ Author : അഖില ദാസ് പുതിയൊരു കുഞ്ഞി കഥയാണെ…5 പാർട്ട് ആയിട്ട് എഴുതി പോസ്റ്റ് ചെയ്തതായിരുന്നു… ഇവിടെ ഒറ്റ ഭാഗത്തിൽ മുഴുവനായും പോസ്റ്റ് ചെയ്യുന്നു… പ്രണയാർദ്രമായ മഴ ഭൂമിയെ പുല്കിയിരുന്നു… രാമു ഏട്ടന്റെ ചായ പിടികയിൽ കയ്യിൽ കട്ടനും പിടിച്ചു നിതിൻ അങ്ങനെ നിന്നു…. ഒപ്പം മിഥുനും .. സമയം… 4 മണിയോടടുത്തു… ദിവസവും വരാറുള്ള… *നീലിമ ബസ്* കടയുടെ മുന്നിൽ വന്നു നിന്നു… പതിവിന് വിപരീതമായി… അവൾ കരഞ്ഞു കൊണ്ട് ബസിൽ […]
??ജോക്കർ 1️⃣1️⃣[??? ? ?????] 3430
ഒരുപാടു ചോദ്യങ്ങൾക് ഉത്തരം ആവശ്യം ഉണ്ടെന്നറിയാം… ദേവയാനിക്ക് എന്തു സംഭവിച്ചു, ജോക്കർ ആര്… നെവിനും വർഗീസിനും ഇനി എന്തു സംഭവിക്കും…. ഉത്തരങ്ങളുടെ സമയം ആരംഭിക്കുകയാണ്…. ??????????1️⃣1️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer മിഥുൻ ആ ഹിന്റ് ഒരു പേപ്പറിലേക്ക് എഴുതി. Cr.No.A/K/Q കുറച്ചു നേരം ആലോചിച്ചു പിന്നെ വീണ്ടും എഴുതാൻ തുടങ്ങി…. Cr.No.1/11/17 “സർ… ഇത്ര സിമ്പിൾ ആയിരിക്കില്ല….” “അറിയാം […]
ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1895
ഇവാ, An Angelic Beauty Author: മാലാഖയുടെ കാമുകൻ Previous Part ഹോല അമീഗൊസ്.. നെക്സ്റ്റ് പാർട്ട് കൊണ്ട് അവസാനിപ്പിക്കും കേട്ടോ.. സ്നേഹത്തോടെ… ❤️ “വാട്ട് ദി ഹെൽ..?” ഇവാ സ്വയം ചോദിച്ചു.. അവൾക്ക് അപ്പോഴും എരിവ് സഹിക്കാൻ ആവുന്നില്ലായിരുന്നു.. നാക്ക് എല്ലാം പൊള്ളിയതുപോലെ.. അവൾ ഐസ്ക്രീം എടുത്തു വായിൽ വച്ചപ്പോൾ അല്പം ആശ്വാസം കിട്ടി.. അങ്ങനെ ഇരുന്നു.. കുറെ നേരം.. ഐസ് ക്രീം കഴിച്ചതുകൊണ്ടു എരിവിന് ശമനം വന്നു.. അവൾ കാർ മെല്ലെ […]
കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2311
കൃഷ്ണവേണി Author: രാഗേന്ദു Previous Part പ്രിയപ്പെട്ടവരെ❤️..ആദ്യം തന്നെ കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.. ഈ കഥ നിങ്ങൾ എല്ലാവരും ഇത്രേ ഇഷ്ടപ്പെടും എന്നു ഞാൻ ഒരിക്കലും കരുതിയില്ല.. ഒത്തിരി സന്തോഷം ഉണ്ട് ഇതൊക്കെ കാണുമ്പോൾ.. .. വലിയ എഴുത്തുകാരി ഒന്നും അല്ല ഞാൻ.. എന്തോ എഴുതുന്നു അത് നിങ്ങൾക്ക് ഇഷ്ടമായിതിൽ ഒത്തിരി ഒത്തിരി സ്നേഹം.. ഇത് കാത്തിരുന്നവർക്ക് വലിയ ഒരു ഹൃദയം❤️ അപ്പോ ഒരിക്കൽ കൂടി പറയുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. […]
പ്രേമം ❤️ 8 [ Vishnu ] 567
?? സ്വയംവരം 04 ?? 2054
ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അവളോട് ഇഷ്ടം അത്രയേറെ വലുതായിരുന്നു… അത് പറയാതെ ഇനിയും മറ്റന്നാൾ വരെ നീട്ടികൊണ്ട് പോവാൻ എനിക്ക് കഴിയാത്തതു കൊണ്ടു അവളെ വെള്ളത്തിൽ നിന്ന് കയറ്റിയ ഇടത്ത് വച്ച് പറയണം പ്രണയം എന്നു കരുതി.. ഇന്ദുവും എന്നെ വിട്ടു പോകാനുള്ള മടി കൊണ്ടു കണ്ണനെ തള്ളി മുന്പിലാക്കി എനിക്കൊപ്പം നടന്നു.. പക്ഷെ പെട്ടെന്ന് ഒരു ബൈക്ക് എന്റെ മുൻപിൽ വന്നു നിന്നു.. “ഇങ്ങനെ നട്‌ന്നാ നിങ്ങ ഇന്നെങ്ങാനും വീട്ടിലെത്തോ????” ഇന്ദ്രനാണ്… ഇന്ദ്രജിത്.. ഇന്ദുവിന്റെ ചേട്ടൻ.. […]
അപരാജിതൻ – ഒരു സംഗ്രഹം 6537
ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത് ആമുഖം: ഇക്കഴിഞ്ഞ മേടമാസം തിരുവാതിര നാളിലായിരുന്നു അപരാജിതൻ 22 23 ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്, 2019 ഏപ്രിൽ മാസം തുടങ്ങിയ കഥയാണ് എന്ന് അപരാജിതന്‍റെ ആദ്യകാല വായനക്കാർക്ക് അറിവുള്ളതുമാണ്. ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു.ഞാനും നിങ്ങളും ഇതിന്‍റെ ഭാഗമായിട്ട്. ആദ്യം നമ്മുടെ തറവാട്ടിലായിരുന്നു, പിന്നീട് ഇങ്ങോട്ടേക്ക് മാറ്റി.അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി […]
??ജോക്കർ ? [??? ? ?????] 3376
ചുരുക്കം ചില പാർട്ടുകൾ കൂടെ…. ഉത്തരങ്ങൾ നിങ്ങളെ തേടി വരാറായി….. ?? ????????1️⃣0️⃣ #The_Card_Game…. Author : ??? ? ????? | Previous Part Jockeer Day 10/21 സിബിഐ ക്യാമ്പ് ഓഫീസ് ബോർഡിൽ പേസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ കഴിഞ്ഞ മൂന്ന് ദിവസത്തെ അന്വേഷണത്തിൽ വിഘ്‌നേഷിനെ കുറിച്ചു കണ്ടെത്തിയ കാര്യങ്ങൾ കൊണ്ട് നിറഞ്ഞു… പഠിച്ച സ്കൂൾ, കോളേജ് തുടങ്ങി ഫ്രണ്ട്‌സ്, സ്ഥിരമായി പോയിരുന്ന സ്ഥലങ്ങൾ ഒക്കെ ആ നോട്ടിങ്സിൽ ഉണ്ടായിരുന്നു…. […]
The Creature [ശിവശങ്കരൻ] 124
The Creature Author: ശിവശങ്കരൻ ഈ കഥയും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആർക്കെങ്കിലും, ഇതിലെ കഥാപാത്രങ്ങളുമായി സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്… എല്ലാവരും വായിക്കുക… തെറ്റുകുറ്റങ്ങൾ തോന്നുന്നുവെങ്കിൽ, പൊറുക്കുക… പറഞ്ഞു തരിക… സ്നേഹത്തോടെ ❤❤❤ ശിവശങ്കരൻ **************************
ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6804
ഒന്നും ഉരിയാടാതെ ലാസ്റ്റ് പാർട്ട് ഒന്നും ഉരിയാടാതെ || Author : നൗഫു സുഹൃത്തുക്കളെ… ആദ്യമായിട്ടാണ് ഒരു കഥ മറ്റൊരു കഥയും ഇടയിൽ കയറാതെ പൂർത്തി യാക്കാൻ കഴിയുന്നത് ??.. നിങ്ങൾ തന്ന സപ്പോർട്ട് അത് മാത്രമാണ് ഏപ്രിൽ 16 ഇന് തുടങ്ങിയ വളരെ ചെറിയ ഈ കഥ ഇവിടെ വരെ എത്തിയിരിക്കുന്നു…. പണ്ടാരോ പറഞ്ഞത് പോലെ ലൈക് കൊണ്ട് ഞാൻ സമ്പന്നനാണ്.. കമെന്റ് കൊണ്ട് ഫകീറും (പാവപ്പെട്ടവൻ) ഒരുപാട് പേര് പല അഭിപ്രായവും പറഞ്ഞു.. പക്ഷെ […]
ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1768
ഇവാ, An Angelic Beauty മാലാഖയുടെ കാമുകൻ Previous Part കൂട്ടുകാരെ.. അഭിപ്രായങ്ങൾ വായിക്കുന്നുണ്ട് കേട്ടോ. മറുപടി തരാൻ കഴിയാത്തത് സൈറ്റ് ലോഡ് ആവാത്തത് കൊണ്ടാണ്. ക്ഷമിക്കുമല്ലോ.. ❤️ തുടർന്ന് വായിക്കുക.. സ്നേഹത്തോടെ, എംകെ തൂവെള്ള അനാർക്കലി ചുരിദാറിൽ അതിസുന്ദരി ആയി ഇവാ.. കണ്ണുകൾ വാലിട്ട് എഴുതിയിരിക്കുന്നു.. നെറ്റിയിൽ പൊട്ട്.. ആദ്യമായി ആണ് അവളെ അങ്ങനെ ഒരു വേഷത്തിൽ കാണുന്നത്. “ഇതെന്താടെ.. എയ്ഞ്ചലോ…!” ജോൺ അറിയാതെ പറഞ്ഞത് ഉച്ചത്തിൽ ആയിപോയി.. മിസ് കൈ കൊണ്ട് […]