അപരാജിതന്‍ 27 [Harshan] 9764

ഒരു മുഷിഞ്ഞമുണ്ടും കൈയിൽ ഒരു വടിയും വലം കയ്യിൽ മനുഷ്യതലയോട്ടിയും ജടപിടിച്ചു താടിയും മുടിയും വളർന്ന മനുഷ്യൻ – ചുടല തന്നെ

ശ്യാം വേഗം പാർവതിയുടെ അടുത്തേക്ക് ഓടി വന്നു.

ചുടലയുടെ രൂപം കണ്ടു അവനും ഭയന്ന് പോയി

പാർവ്വതി പേടിച്ചു വിറച്ചു കൊണ്ട് കൊണ്ട് ശ്യാമിനെ കെട്ടിപിടിച്ചു.

ചുടല മെല്ല അവരുടെ അടുത്തേക്ക് നടന്നു വന്നു

“പോ ,,,,,,ദൂരെ പോ ” ശ്യാം പറഞ്ഞു കൊണ്ട് പാർവ്വതിയെയും കൂട്ടി പിന്നിലേക്ക് അടിവച്ചു നടന്നു.

ചുടല വേഗം മണ്ണിലേക്ക് കിടന്നു കൈകൾ നീട്ടി വെച്ച് കൂപ്പി സാഷ്ടാ൦ഗ൦ പാർവതിയെ പ്രണമിച്ചു.

അത്ഭുതത്തോടെ ഇരുവരും മണ്ണിൽ കിടക്കുന്നയാളെ നോക്കി

“എന്‍ തായീ ………. ” എന്നുറക്കെ ചുടലയവളെ വിളിച്ചു.

അതുകേട്ടു ഇരുവരും ഭയന്ന് വിറച്ചു

” പദ്മെ ,, പദ്മസംഭവേ ,,,,,പദ്മലോചനേ ,,,,,പദ്മപ്രഭേ ,,,,,,,പദ്മാ൦ഗീ,,,,,,,, പദ്മാക്ഷീ,,,,,പദ്മപ്രിയേ ,,,,,,,പദ്മശ്രീ

പദ്മരൂപിണി ,,, പദ്മപാദേ ,,,, പദ്മധാരിണി ,,, പദ്മനാഭേ ,,, പദ്‌മോജ്ജ്വലേ,,,,

ശ്യാമഹരിതാരുണനീലധവളപീതരജതസൌവര്‍ണ്ണപദ്മചൈതന്യേ ,,,

പദ്മതേജസ്വിനി ,,,,

ഈയുള്ളവന്‍റെ പ്രണാമങ്ങൾ സ്വീകരിച്ചാലും ,,,

ഈ ചണ്ഡാലന്‍റെ ശതകോടി പ്രണാമങ്ങൾ ,,,,,,,,

അനുഗ്രഹിച്ചാലും ,,,,,,,,,

ഒന്നും മനസിലാകാതെ ഇരുവരും മണ്ണിൽ നമസ്കരിച്ചു കിടക്കുന്ന ചുടലയെ നോക്കി

ചുടല തലപോലും ഉയർത്താതെ ആ കിടപ്പു കിടന്നു

തത്ക്ഷണം

കാർ ഒരു ഇരച്ചിലോടെ സ്റ്റാർട്ട് ആയി.

നടുക്കത്തോടെ ഇരുവരും കാറിലേക്കു നോക്കി.

എൻജിൻ സ്റ്റാർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ശ്യാം വേഗം അവളെയും വിളിച്ചു കൊണ്ട് കാറിന്‍റെ അപ്പുറത്തെ സൈഡിലേക്ക് ഓടി പാർവ്വതിയെ പിന്നിലിരുത്തി.

അവൻ വേഗം മുന്നിൽ കയറി.

കാർ വേഗം ക്ളച് ചവിട്ടി ഗിയർ മാറ്റി മുന്നിലേക്ക്‌ എടുത്തു.

കാർ അതിവേഗം ഓടിക്കൊണ്ടിരുന്നു

ചുടല ഒരു പൊട്ടിചിരിയോടെ എഴുന്നേറ്റു മണ്ണിൽ തന്നെയിരുന്നു.പോകുന്ന കാറിനെ നോക്കി.

“തായീ ,,,, ആരിൽ നിന്നുമകന്നു പോയാലും ശങ്കരനിൽ നിന്നുമകലാൻ നിനക്കൊരിക്കലും സാധിക്കില്ല ,, നീയെന്ന താമരപുഷ്പം അലിഞ്ഞുചേരേണ്ടത് രുദ്രതേജസ്വരുപത്തിലേക്ക് മാത്രമാണ് ”

ചുടല ആ വഴിയിൽ നിന്നും എഴുന്നേറ്റു

എന്നിട്ടു വിജനമായ ആ പാതയിലൂടെ മുന്നോട്ടു നടന്നു

സിദ്ധ പാടലുകളും മൂളിക്കൊണ്ട്

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.