അറവുകാരൻ [Achillies] 318

Views : 14645

ആയിരുന്നു.

**************
മുന്നിലേക്ക് വീഴുന്ന കാർട്ടൺ മടക്കി പിൻ ചെയ്ത് പെട്ടികൾ ആക്കി മാറ്റിക്കൊണ്ടിരിക്കുമ്പോൾ സുജയുടെ മനസ്സിൽ ജോലി കഴിഞ്ഞു ഇറങ്ങാൻ നേരം സണ്ണിയെ കണ്ട് കുറച്ചു പണം കൂടെ കടം വാങ്ങാനുള്ള ചിന്ത ആയിരുന്നു.

“ശ്രീജേച്ചി…..ഇന്ന് പോവാൻ നേരം നിക്കണോന്നു മുതലാളി പറഞ്ഞു….നാളെ അയക്കാനുള്ള സ്റ്റോക്ക് ന്റെ എണ്ണം എടുക്കാനുണ്ടെന്ന്….”

കുഞ്ഞൂട്ടി വന്നു കാർട്ടൺ മടക്കിക്കൊണ്ടിരുന്ന ശ്രീജയോട് പറഞ്ഞപ്പോൾ ശ്രീജ ശെരിയെന്ന രീതിയിൽ തലയാട്ടി.

ഫാക്ടറിയിൽ അത്യവശ്യം മുൻപരിചയമുള്ളതുകൊണ്ട് ശ്രീജയെയാണ് മാസത്തിൽ രണ്ടു തവണ സ്റ്റോക്കിന്റെ എണ്ണം എടുക്കാൻ സണ്ണി ഏല്പിക്കാറുള്ളത്.
അതുകൊണ്ട് തന്നെ അതിൽ അസ്വാഭാവികത ഒന്നും ആർക്കും ഇല്ല.
എന്നാൽ അത് കേട്ടപ്പോൾ സുജയ്ക്ക് ആശ്വാസം തോന്നി, കടം ചോദിക്കുമ്പോൾ ശ്രീജേച്ചി കൂടെ ഉള്ളത് തനിക്കൊരു ധൈര്യം ആവുമല്ലോ എന്ന് സുജ കരുതി, മാത്രമല്ല ശ്രീജേച്ചിക്ക് സണ്ണി മുതലാളിയുടെ അടുത്ത് അത്യവശ്യം സ്വാതന്ത്ര്യവുമുണ്ട്, ഇത്രയും നാളായതിന്റെയും ഫാക്ടറിയുടെ മേല്നോട്ടത്തിന്റെയും ഒരു അടുപ്പം.

മണിയടിച്ചതോടെ ചെയ്തോണ്ടിരുന്ന പണിയെല്ലാം ഓരോരുത്തരും ഒതുക്കാൻ തുടങ്ങി.
ഫാക്ടറി എന്ന് പറയുമ്പോൾ ഒരു വലിയ ഗോഡൗൺ ആണ്,
അതിൽ ഏറ്റവും വലിയ ഹാളിൽ കരിമ്പ് കൂട്ടിയിടലും അതിൽ നിന്നും പാനിയെടുക്കലും അടുപ്പുകൂട്ടി ശർക്കരയാക്കലുമൊക്കെയാണ്, അതൊക്കെ കൂടുതലും ആണുങ്ങളാണ് ചെയ്യുന്നത്.
കെട്ടിമാറ്റിയ ഒരു വലിയ റൂമിൽ സുജയും ശ്രീജയും അടക്കമുള്ള പെണ്ണുങ്ങൾ കാർട്ടൺ പെട്ടി ഉണ്ടാക്കലും പാക്കിങ്ങും ചെയ്ത് പോവുന്നു.

പിന്നെ ഗോഡൗണിൽ നിന്ന് മാറിയുള്ള ഒരു വലിയ മറ്റൊരു കെട്ടിടത്തിൽ പായ്ക്ക് ചെയ്ത പെട്ടികൾ സ്റ്റോർ ചെയ്യാനും മറ്റുമാണ് ഉപയോഗിക്കുന്നത്.

സ്റ്റോക്ക് നോക്കാൻ ഉള്ളതുകൊണ്ട് ശ്രീജ നേരത്തെ തന്നെ അങ്ങോട്ട് പോയിരുന്നു.
സ്റ്റോക്ക് നോക്കുന്ന ദിവസം ശ്രീജ വരാൻ വൈകുമായിരുന്നതുകൊണ്ട് സുജ കുട്ടികളെ നോക്കാൻ പണി കഴിയുമ്പോൾ പോകുമായിരുന്നു.
ഓരോന്നായി നിർത്തി ഓരോരുത്തരും ഫാക്ടറി വിട്ടു തുടങ്ങി.
സ്റ്റോക്ക് എടുക്കാനുള്ളത് കൊണ്ട് അതുകഴിഞ്ഞു സണ്ണി വന്നു പൂട്ടും എന്നുള്ളതിനാൽ ഫാക്ടറിയിൽ മറ്റൊന്നിനും നിൽക്കാതെ എല്ലാവരും ഇറങ്ങി, കടം ചോദിക്കാനുള്ളതിനാൽ സുജ മാത്രം അവിടെ നിന്നിരുന്നു.
ഫാക്ടറി പൂട്ടാൻ വരുമ്പോൾ പണം ചോദിക്കുന്നതിനൊപ്പം ശ്രീജയുടെ കൂടെ തിരികെ വീട്ടിലേക്ക് പോകാം എന്നാലോചിച്ചുകൊണ്ട് സുജ ഫാക്ടറിയിൽ അവരെ കാത്തു നിന്നു.
*************

കരിങ്കല്ലിനാൽ കെട്ടിയുണ്ടാക്കിയതാണ് ഫാക്ടറിയും സ്റ്റോക്ക് വെക്കാനുള്ള ഗോഡൗണും.
രണ്ടിനും പ്രധാനമായി രണ്ടു വലിയ വാതിലുകൾ മുന്നിലും പിറകിലും ഉണ്ടായിരുന്നു. ഓട് മേഞ്ഞ രണ്ടു കെട്ടിടത്തിന്റെയും മേൽക്കൂര ഉയരത്തിൽ

Recent Stories

The Author

kadhakal.com

31 Comments

  1. മച്ചാനെ…

    വായിച്ചു ട്ടോ…. ഒന്നും പറയാൻ ഇല്ല….

    തമ്പുസ് പറഞ്ഞ പോലെ മനോഹരം….

    ♥️♥️♥️♥️♥️

    1. Pappan…❤❤❤

      ഒത്തിരി സ്നേഹം പാപ്പാ…❤❤❤

    1. തമ്പൂസേ…❤❤❤

  2. Mwuthe avide vayicha…ath kond evide vaikunilla…
    Ennod onnum thonnelleda

    1. Jack daniel…❤❤❤

      എവിടെ ആയാലും വായിച്ചാൽ പോരെടാ…
      കൂടെ ഉണ്ടെന്നു അറിയിക്കുന്നുണ്ടല്ലോ അത് തന്നെ ഒത്തിരി സന്തോഷം തരുന്നുണ്ട്.

      സ്നേഹപൂർവ്വം…❤❤❤

  3. ഒത്തിരി ഇഷ്ടമായി. ശിവന് അങ്ങനെ പോകാൻ സാധിക്കില്ല എന്ന് തോന്നുന്നു. അടുത്ത ഭാഗം വേഗം തരണേ.
    സ്നേഹത്തോടെ❤️

    1. Ragendu…❤❤❤

      കഥയുടെ ചുരുളുകൾ എന്നോ അഴിഞ്ഞതാണ്😊😊😊😇

      അടുത്ത ഭാഗം വൈകാതെ എത്തിക്കാം..

      സ്നേഹപൂർവ്വം…❤❤❤

      1. ഞാൻ അവിടെത്തെ വായിച്ചട്ടില്ലട്ടോ. ഇവിടെ ആവാം

  4. മൈ ഡ്രാഗൺ ബോയ്…,

    അപ്പുറം വായിച്ചതാണ്…..

    ഞാൻ അന്നെ പറഞ്ഞില്ലേ എന്തോ ഈ കഥയോട് ഒരു പ്രതേക ഇഷ്ടം തോന്നുന്നുവെന്ന്…മനസ്സിനെ സ്പർശിച്ച കഥയാണ് അറവുകാരൻ.

    ഈ കഥക്ക് ഒരു പൂർണത വേണമെങ്കിൽ അവിടെന്ന് തന്നെ വായിക്കണം. ചിലത് ഒഴുവാക്കുമ്പോൾ ഈ കഥ അപൂർണമായി തുടരും.എന്റെ മാത്രം തോന്നൽ ആയിരിക്കാം…!

    സ്നേഹം മാത്രം 💞

    ഒരുപാട് സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ…❤❤❤

      അവിടുള്ളത് ഇവിടിടുമ്പോൾ മിസ്സ് ആവുന്നത് എഡിറ്റ് ചെയ്യുമ്പോൾ എനിക്ക് മനസ്സിലായിരുന്നു, പ്രേത്യേകിച്ചും ഞാൻ എഴുതിയത് അവിടത്തെ താല്പര്യങ്ങൾ മുൻനിർത്തി ആവുമ്പോൾ.
      അറവുകാരൻ നിന്റെ മനസ്സിൽ ഉണ്ട് എന്നറിയുന്നത് തന്നെ ഒത്തിരി സന്തോഷം തോന്നുന്ന കാര്യമാണ്.

      സ്നേഹപൂർവ്വം…❤❤❤

  5. അപ്പുറത്ത് വായിച്ചത് കൊണ്ട്‌ ഇവിടെ വായിക്കുന്നില്ല…

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🔥♥️❤️😍😘

    1. ഖൽബെ…❤❤❤
      ഇത് ചുമ്മാ ഇട്ടതാടാ… എങ്കിലും സപ്പോർട്ടിനു ഒത്തിരി സ്നേഹം മുത്തേ…❤❤❤

  6. Appurath vayichitund fav stories il onnanu ivide same ano atho difference undo, anyway story adipoli aanu❤️

    1. Abhijit…❤❤❤

      ഇതുവരെ വിത്യാസം ഒന്നുമില്ല…
      വേണമെങ്കിൽ ക്ലൈമാക്സിൽ എന്തെങ്കിലും മാറ്റാൻ ശ്രെമിക്കാം Abijith…

      സ്നേഹപൂർവ്വം…❤❤❤

  7. ഒരുവട്ടം വായിച്ചതാണ്……സുപ്പർ ആണ്💖💖💖💖💖💖💖💖…. ഇവിടെ ഇട്ടത്തിൽ എന്തേലും മാറ്റം ഉണ്ടോ🤗🤗🤗😊😊…..

    1. Teatotallr❤❤❤

      അവിടുത്തെത്തിൽ നിന്നും ജസ്റ് സെൻസർഡ് ആണ് എന്നുള്ള വ്യത്യാസമേ ഉള്ളു…
      വേണമെങ്കിൽ ക്ലൈമാക്സ് പാർട്ട് ഒന്ന് മാറ്റിയെഴുതാൻ ശ്രെമിക്കാം…
      വൈകുമെന്ന് മാത്രം.

      ❤❤❤

  8. അപ്പുറത് വായിച്ചിട്ടുണ്ട് ❤️

    1. Zayed…❤❤❤
      കമന്റ് ഞാൻ ഓർക്കുന്നുണ്ട്…

      സ്നേഹം ബ്രോ…❤❤❤

  9. അപ്പുറത്ത് വായിച്ചാരുന്നു ഒരുപാട് ഇഷ്ടപ്പെടുകയുംചെയ്തു…. 💖💖💖💖💖

    1. നിധീഷ് ബ്രോ…❤❤❤

      ഒത്തിരി സ്നേഹം…❤❤❤

  10. മല്ലു റീഡർ

    എന്നാ അതികം വൈകിപ്പിക്കണ്ട എന്നാണ് എന്റെ ഒരു ഇത്… കൊള്ളാം ചില സാഹചര്യങ്ങൾ വിവരിക്കുമ്പോ കണ്ണ് നിറയുന്നുണ്ട്…

    ബാക്കി വരുമ്പോ ബാക്കി കാണാം😜😜

    1. മല്ലു ബോയ്…❤❤❤

      എഡിറ്റിംഗ് censoring ഒക്കെ വല്ലാത്ത പരിപാടി ആണ് എന്ന് ഇതിൽ പണിഞ്ഞപ്പോഴാ മനസ്സിലായെ…
      എങ്കിലും വൈകാതെ തരാൻ ശ്രെമിക്കാം…

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ..

      സ്നേഹപൂർവ്വം…❤❤❤

    1. സജിത്ത് ബ്രോ❤❤❤

  11. ❤️❤️❤️❤️

    1. ST ❤❤❤

  12. അപ്പുറത്തുന്നു വായിച്ചാരുന്നു..💜💜

    1. താങ്ക്യൂ രാവണൻ…❤❤❤

    1. നൗഫു ഇക്ക…❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com