അപരാജിതന്‍ 27 [Harshan] 9767

Views : 501657

ഉച്ച കഴിഞ്ഞു വേമാവരത്ത്

സിവെല്ലൂരി കുടുംബം അപ്പാടെ എല്ലാവരും മൈദാനവയലിലേക്ക് പുറപ്പെട്ടു.

അവിടെ നിന്നും പന്ത്രണ്ടോളം കാറുകളിലാണ് എല്ലാവരും പുറപ്പെട്ടത്.

ആദിയുടെ ഒപ്പം പ്രാജക്തയും പ്രദീക്കും പിന്നെ

അവരുടെ മാമൻമാരുടെ മക്കളും കയറിയിരുന്നു.

വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാളയോട്ടഉത്സവമാണ്.

വേമാവരം ആന്ധയിലെ നെൽകൃഷിക്ക് പ്രാധാന്യം കൊടുത്തിരിക്കുന്ന പ്രദേശമാണ്.

ആകെയുള്ള 695 ഹെക്ടർ പ്രദേശത്ത് നാന്നൂറ് ഹെക്ടറും കൃഷിഭൂമിയാണ്

ഉഷ്ണകാലത്തു വിളവെടുക്കേണ്ട ദാൽവാ വിഭാഗത്തിൽ പെട്ട നെൽവിത്തു തണുപ്പുകാലത്താണ് വിതയ്ക്കുന്നത്.അതിനു മുന്നോടിയായി ഏക്കറുകണക്കിന് വിസ്തൃതിയുള്ള ഒഴിഞ്ഞ നെൽവയലിൽ കാളയോട്ട൦ സംഘടിപ്പിക്കും.വേമാവരത്തെ കാളയോട്ടം പ്രശസ്തമായത് കൊണ്ട് സമീപഗ്രാമങ്ങളിൽ നിന്നും ദൂര ഗ്രാമങ്ങളിൽ നിന്നും മത്സരിക്കുവാനായി കർഷകർ രണ്ടു കാളകളെ പൂട്ടിയ വണ്ടികളുമായി വരും .

മത്സരദിനം നൂറു കണക്കിന് കാളവണ്ടികൾ വരമ്പിൽ അണിനിരക്കും.

സിവെല്ലൂരി കുടു൦ബാംഗങ്ങൾ എല്ലാവരും ഉത്സവവയലിലെത്തി.

സംഘാടകർ അവരെ വന്നു സ്വീകരിച്ചു.

ആദി എല്ലാം നോക്കിയും കണ്ടും നിൽക്കുകയായിരുന്നു

അഞ്ഞൂറ് മീറ്റർ ദൂരം കൊടി തോരങ്ങൾ കെട്ടിയലങ്കരിച്ചിരിക്കുന്നു.

സ്റ്റേജിൽ ഗ്രാമമുഖ്യനും എം എൽ എ അടക്കമുള്ള പ്രധാനികൾക്ക് ഇരിക്കാനായി കസേരകൾ ഒഴിച്ചിട്ടിരിക്കുന്നു .

ആയിരക്കണക്കിന് ജനങ്ങൾ കാളയോട്ടം കാണുവാനായി വന്നു നിൽക്കുകയാണ്.

ഇരു വശങ്ങളിലും പ്രമാണികളായ കുടു൦ബങ്ങളിലുള്ളവർ വലിയ സ്റ്റേജ് കെട്ടി അതിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു.അങ്ങനെ ഒരു സ്റ്റേജിൽ സിവെല്ലൂരി കുടു൦ബാംഗങ്ങൾ ഗോവിന്ദറെഡ്ഢിയുടെ നേതൃത്വത്തിൽ വന്നിരുന്നു.

ഓട്ടം നടക്കുന്ന കളത്തിന്‍റെ പ്രത്യേകത എന്നത് ഇരുന്നൂറ്റി അമ്പതു മീറ്റർ നീളമുള്ള വലിയ വയലാണ്

ചുറ്റുമായി കവുങ്ങു കെട്ടി മറച്ചിട്ടുണ്ട്

അറ്റത്തായി നന്ദികേശന്‍റെ പത്താൾ പൊക്കമുള്ള മരം കൊണ്ടുള്ള രുപം സ്ഥാപിച്ചിട്ടുണ്ട്.

ഓടിപോകുന്ന വണ്ടികൾ ആ രൂപത്തിനെ ചുറ്റി തിരികെ തുടങ്ങിയ സ്ഥലത്തു വരണം.

അങ്ങനെ മുന്നോട്ടും തിരിച്ചുമായി ഇരുന്നൂറ്റി അമ്പതു മീറ്റർ വീതം ആകെ അരകിലോമീറ്റർ ദൂരം.

സിവെല്ലൂരി കുടുംബത്തിന്‍റെ സ്റ്റേജ് കെട്ടിയതിനു എതിരായി അതിലും വലിയ സ്റ്റേജ് ഉയർത്തിയിട്ടുണ്ട്

ആ വശം മൊത്തം കാൽ കിലോമീറ്റർ നീളത്തിൽ കാഴ്ചക്കാർക്ക് വെയില് കൊള്ളാതെ കാണുവാനായി പന്തലും കെട്ടിയിരിക്കുന്നു , അത് മൊത്തത്തിൽ ജഗന്നാഥന്‍റെ ചിലവിലാണ്.

അത് സിവെല്ലൂരി കുടുംബത്തിനോടുള്ള ഒരു വെല്ലുവിളിയാണ്

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com