അപരാജിതന്‍ 28 [Harshan] 4457

Views : 401044

അപരാജിതന്‍

28

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

For kind information:

ഞാൻ കഴിഞ്ഞ ഭാഗത്തു പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുന്നു.
വേമാവരം തെലുഗുദേശമാണ്. അവിടത്തെ സംഭവങ്ങളിൽ ലോജിക്ക് അധികം കുറവായിരിക്കും, ഒരു മസാലാ മൂവി, ഈ ഭാഗം വെറുതെ ഒരു നേരംപോക്ക് പോലെ മാത്രം വായിച്ചു പോകുക.

Ψ Ψ Ψ Ψ Ψ Ψ

പെട്ടെന്നുള്ള മറിച്ചിലില്‍ ആദി ചരിഞ്ഞു പോയ വണ്ടിയില്‍ നിന്നും തലയിടിച്ചു വയല്‍ക്കളത്തിലേക്ക് മറിഞ്ഞു വീണു. വണ്ടിയില്‍ നിയന്ത്രണം പോയി പിടിച്ച് തൂങ്ങിക്കിടക്കുന്ന ഗോവിന്ദ റെഡ്ഡി മുത്തശ്ശന്‍ ഉറക്കെ “അപ്പൂ ,,,,,,,” എന്നു വിളിച്ചലറി. ചക്രം ബന്ധിപ്പിച്ചിരുന്ന ഇരുസ് മണ്ണില്‍ തൊട്ട് കാളവണ്ടി ചരിഞ്ഞു മുന്നോട്ട് പോയികൊണ്ടേയിരുന്നു.

അപ്പുവും മുത്തശ്ശനും അപകടത്തില്‍ , എണ്‍പതോളം കാളവണ്ടികള്‍ മല്‍സരിക്കുന്ന കളത്തില്‍ ഇറങ്ങി അവരെ രക്ഷിക്കുക അസാധ്യം.

നന്ദുമാമന്‍ തലയില്‍ കൈ വെച്ചുകൊണ്ട് അപ്പൂ ,എന്നലറി വിളിച്ചു.

ജാനകിദേവി ഭയന്ന് കൊണ്ട് ബോധം മറഞ്ഞു വീണു.

ഒരു ചക്രം പാടെ പോയി മണ്ണിൽ ചരിഞ്ഞു കിടന്നു കൊണ്ട് വണ്ടി കുതിക്കുകയാണ്

ഏര്‍കാലില്‍ ചരിഞ്ഞു പിടിച്ചിരിക്കുന്ന റെഡ്ഢി മുത്തശ്ശന് കാളകളെ നിർത്താൻ സാധിക്കാതെ വന്നു

വീണു ആദി പെട്ടെന്ന് എഴുന്നേറ്റതും പിന്നിലൂടെ വന്ന ശക്തിയിൽ ഓടുന്ന കാള അവന്‍റെ പുറത്തിടിച്ച ശക്തിയില്‍ അവന്‍ മേലേക്കുയര്‍ന്നു വലത്തേക്ക് നിലതെറ്റി വീണു.

നിലത്തു കിടന്ന അവൻ പിന്നിലേക്ക് തല ഉയർത്തി നോക്കിയപ്പോൾ തനിക്കു നേരെ വരുന്ന വണ്ടിയോടു ബന്ധിച്ച ചക്രം . ചക്രത്തിൽ തേയ്മാനം കുറക്കാൻ ചക്രത്തിനു ചുറ്റും പട്ടയായി ഇരുമ്പുപാളി അടിച്ചു വെച്ചതിനാൽ ആ ചക്രം തലയിലൂടെ കയറിയാൽ തലയോട് പിളര്‍ന്ന് തലച്ചോറ് പുറത്തേക്ക് വരും.

ഇരുമ്പ് പട്ട കെട്ടിയ ചക്രം ആദിയുടെ തലക്ക് വിരല്‍ വ്യത്യാസത്തിലെത്തിയതും

“അപ്പൂ ,,,,,,,” എന്നു ചേതന മാറത്തലച്ചു കരഞ്ഞു വിളിച്ചു.

 

Recent Stories

The Author

409 Comments

Add a Comment
 1. 👍👍👍❤️❤️❤️

 2. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

 3. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

 4. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

  കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

  അപ്പൊ കഥ ഇനിയും ബാക്കി ആണ് 🔥🔥🔥🔥

 5. ❤️🔥

 6. Karthiveerarjunan dillan

  സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️💜💙💚💛🧡

 7. ശിവല്ലൂരി ഉഡായിപ് റെഡ്ഢി

  ഇവനെയൊക്കെ വലിയ കഥാകാരൻ എന്നും പറഞ്ഞു പൊക്കി പറയുന്നവനെ ഒക്കെ ചമ്മട്ടിക്ക് അടിക്കണം. പുകഴ്ത്തി ഉള്ള കമന്റ്‌ അല്ലാത്തോണ്ട് അപ്പ്രൂവ് ആകില്ലാരിക്കും. എന്നാലും പറയാതെ വയ്യ. നല്ല ഊള കഥ.

  1. ഇല്ലാ approved ആണ് ബ്രോ.
   ❤️❤️❤️❤️🥰🥰🥰

   1. ശിവല്ലൂരി ഉഡായിപ് റെഡ്ഢി

    ഹിഹി… ചുമ്മാ ടെസ്റ്റ്‌ ചെയ്തതാ… നന്നായിട്ടുണ്ട് 👍

  2. അടിക്കണില്ലേ സേട്ടാ… 😕

 8. ഹർഷേട്ടാ,
  ക്ലൈമാക്സിൽ എന്ത് സംഭവിക്കും അതുമാത്രമാണ് ഇപ്പോൾ അപരാജിതൻ വായിക്കുന്ന ചിലരുടെ ഏക ചിന്ത.
  അവർക്കിപ്പോൾ ഈ നടക്കുന്നതൊന്നും അത്യാവശ്യമായി തോന്നുന്നില്ല. ആരെയും അടച്ചാക്ഷേപിക്കുന്നതല്ല എന്നാൽ ചിലർക്ക് ആസ്വദിക്കാനുള്ള കഴിവ് തീരെ കുറവാണ്. കാത്തിരിക്കാനുള്ള മനസ്സും ക്ഷമയും കാണുന്നേയില്ല.
  അങ്ങനെ ക്ലൈമാക്സ്‌ വേണ്ടവർ ഡിസംബറിൽ വന്ന് വായിക്കും. എന്നാൽ ഞാനുൾപ്പെടുന്ന വലിയൊരു പക്ഷം വായനക്കാരും ക്ലൈമാക്സ്‌ കാത്തല്ല വായിക്കുന്നത്. ഞങ്ങൾക്ക് ക്ലൈമാക്സോ മറ്റ് important സീനുകളോ ഒന്നും മനസ്സിൽ തന്നെയില്ല. ഞങ്ങൾ ആസ്വദിക്കുന്നതും ബഹുമാനിക്കുന്നതും ഏട്ടന്റെ ക്രീയേറ്റീവ് മൈൻഡിനെയും അറിവിനെയുമാണ് . ഈ കഥയിലെ ഓരോ പേജും ഓരോ വരിയും പ്രതീക്ഷിക്കുന്ന രീതിയിൽ വരാതെ തികച്ചും വേറിട്ടൊരു അംഗിളിൽ താങ്കൾ അവതരിപ്പിക്കുന്നത് ആസ്വദിച്ചും അതിൽനിന്നും അറിവുകൾ നേടിയും വരുന്നവരാണ് നമ്മൾ.

  അപ്പോൾ ഞാൻ ആദ്യം പറഞ്ഞതിൽ പെടുന്നതോ പെടാത്തതോ ആയ ചിലരുടെ കഥ ഇഴയുന്നു lag അടിക്കുന്നു അനാവശ്യ സീനുകൾ ഒഴിവാക്കണം എന്നൊക്കെ പറഞ്ഞ് വരുന്ന കമെന്റുകൾക്ക് ഏട്ടൻ അർഹിക്കുന്നതിൽ കൂടുതൽ ശ്രെദ്ധകൊടുക്കുമ്പോളും ആ കമ്മെന്റുകൾക്ക് കഥയുടെ ചില സീക്വൻസുകളുടെ പ്ലോട്ട് ഉൾപ്പെടെ വച്ച് വിശദമായ മറുപടികൾ കൊടുക്കുന്നത് കാണുമ്പോളും ഒരു ഭയം ആണ്. കഥാഗതിക്കു എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന്.
  ഏട്ടാ അരുത്. നെഗറ്റിവിറ്റി അല്പം മുഴച്ച് നിൽക്കുന്നതുകൊണ്ടാണ് എല്ലാവരും അങ്ങനെ പറയുന്നതായി തോന്നുന്നത്. ഏട്ടന് എങ്ങനെയും കഥ തീർക്കണമെന്ന് മുന്നേ പറഞ്ഞിരുന്നു അത് ശെരിക്കുംപറഞ്ഞാൽ കഥയുടെ ഗതിയെ സാരമായി ബാധിക്കുന്നുണ്ട്. ചിലയിടത്തു ഏട്ടൻ സ്പീഡ് കൂട്ടാൻ ശ്രേമിക്കുന്നത് എടുത്ത് കാണിക്കുന്നുണ്ട്,ചെറിയൊരു ഭാഗത്തു തന്നെ ഏട്ടൻ important ആയിട്ടുള്ള ഒന്നിൽപരം സീനുകൾ കൂട്ടിയോചിപ്പിക്കുന്നതും ചില സീനുകളിൽ എത്താൻ ആർട്ടിഫിഷ്യൽ ആയിട്ട് എഴുത്തിന്റെ ശൈലി മാറ്റുന്നതും ചില ഹൈപ്പ് വേണ്ട സീനുകൾക്ക് അധികം പേജ് അല്ലെങ്കിൽ ഡെപ്ത് കൊടുക്കാതെയോ പോകുന്നതും എല്ലാം ഒരു alien ഫീൽ തരുന്നു. ഏട്ടന്റെ അപരാജിതൻ വെറുമൊരു കഥയല്ലാ. അത് ചിലർക്കേ അറിയൂ .ഒരു 5 മാസങ്ങൾക്ക് മുൻപുള്ള ആ ഫ്ലോ ആ എഴുത്ത് അതാണ് അപരാജിതൻ. ആ എഴുത്തിനെ വെല്ലുന്ന ആരുടേയും രചന ഇവിടെയെന്നല്ല മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. അപരാജിതൻ ഏട്ടൻ ഇവിടെ വച്ച് നിർത്തി ഒരു 5 അല്ലെങ്കിൽ 10 വർഷം കഴിഞ്ഞിട്ടിട്ടാലും അതിനൊരു ജീവൻ കാണും ഞാൻ കാണും ഇവിടുള്ള പലരും കാണും എന്നാൽ ദിർദിയിൽ തീർക്കാനായി ഏട്ടൻ എഴുതരുത് അത് അപരാജിതനെ കൊല്ലുന്നതിനു തുല്യമാണ് . ഏട്ടന്റെ ശൈലിയിൽ അണുവിട വ്യത്യാസം വന്നാലും ഞങ്ങൾക്കത് ഫീൽ ചെയ്യുന്നുണ്ട് കാരണം അത്രയ്ക്കും കഴിവുള്ള രചെയ്താവാണ് ഏട്ടൻ അത് ഞങ്ങൾക്ക് നല്ലതുപോലെ അറിയാം.
  അപരാജിതൻ എനിക്ക് വെറുമൊരു കഥയല്ല. ഇന്ന് ഞാൻ അപ്പുവാണ്. എന്റെ ശങ്കരൻ കൊണ്ടെത്തിച്ചതാണ് എന്നെയിവിടെ.ഗുണംകൊണ്ടും അറിവുകൊണ്ടും കർമ്മംകൊണ്ടും ഇന്ന് ഞാൻ അപ്പുവാകാനുള്ള പാദയിലാണ് . എനിക്കറിയണം ഏട്ടന്റെ ചിന്ത ഓടുന്ന ഓരോ ചെറിയ മുക്കും മൂലയും. അതിനായി ഏട്ടൻ എത്ര ഡീറ്റൈൽഡ് ആയിട്ട് കഥ പറയുന്നുവോ അത്രയും ecstatic ആവുകയാണ് ഞാൻ.

  ഹാർഷേട്ടൻ ഈ നെഗറ്റീവ് കമന്റ്സിന് കൂടുതൽ ശ്രെദ്ധയും മറുപടിയും കൊടുക്കുന്നത് കണ്ടതുകൊണ്ടാണ് ഈ comment ഇടേണ്ടിവന്നത്. നിങ്ങൾ എനിക്ക് വെറുമൊരു കഥാകൃത്തല്ല. എന്റെ ചുടലയും വഴികാട്ടിയുമാണ്. ഇന്ന് ഞാൻ എത്തിനിൽക്കുന്ന പാദ അതിലേക്ക് എന്നേ വലിച്ചുകൊണ്ടിട്ടത് താങ്കളാണ്.
  നമസ്കാരം 🙏🏼

  1. കൈലാസനാഥൻ

   താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

  2. ശിവല്ലൂരി ഉഡായിപ് റെഡ്ഢി

   ഓഹ് ഇയാള് വലിയ പുള്ളി. നമ്മളൊക്കെ ശൂ. ചുമ്മാ പൊക്കാതെ, അയാൾ അതൊന്നു എഴുതി തീർത്തോട്. നമ്മളൊക്കെ ഇത് പണ്ട് വേറെ സൈറ്റിൽ വന്നാപ്പോൾ മുതൽ വായിക്കുന്നവരടെ. അതും ആദ്യത്തെ ദിവസം മുതൽ.

   1. എടെ ഉഡായിപ്പ് റെഡ്ഡി
    ആമ്രപാളിയുടെ കൂടെയുള്ള ആ സുഹാസിനിയെ അല്ലെങ്കില്‍ ആ മുത്യാര്‍മ്മയുടെ കൂടെയുള്ള മൈത്രേയിയെ നിനക്കു ഞാന്‍ സമ്മാനമായി തന്നോട്ടേ ,,,സ്നേഹം കൊണ്ടാ പഹയാ

   2. Ith harshan thanne udaayipp aakk8 vannathaano🤣🤣🤓🤔🤔🤔🤔🤔

    1. Mr. ChrisOctober 14, 2021 at 1:33 pm Edit
     Ith harshan thanne udaayipp aakk8 vannathaano🤣🤣🤓🤔🤔🤔🤔🤔

     alla bro ,,,,,,,,

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com