അപരാജിതൻ 25[Harshan] 10154

മനസ്സിൽ ഒരു ചക്രവർത്തി എന്ന ഭാവം,,

വല്ലാത്തൊരു ധൈര്യം ,,,

അവൻ വേഗമെഴുന്നേറ്റു

അവന്‍റെ  മുഖത്ത് ഒരു വീരോദാത്തഭാവം നിറഞ്ഞു.

അതുപോലെ അഭിമാനം നിറഞ്ഞ ഒരു പുഞ്ചിരിയും ,,,,

അവൻ മണ്ണിൽ സാഷ്ടംഗം കിടന്നു ശാംഭവിയെ നമസ്കരിച്ചു കൊണ്ട് എഴുന്നേറ്റു

ചുടല ഒരുപാട് സന്തോഷത്തോടെ അവന്‍റെ  ചുമലിൽ കൈ വെച്ച് കൊണ്ട് അവനെ അഭിമാനത്തോടെ നോക്കി

“രാജന്ക്ക്  രാജൻ,    അരസനുക്ക് അരസ൯ , മന്നന്ക്ക് മന്നൻ “

“രുദ്രതേജ നയനാര്‍”

“വാഴ്ക വാഴ്ക വാഴ്ക”

 എന്ന് ഉറക്കെ ഉറക്കെ അലറി വിളിച്ചു കൊണ്ട് ചുടല ആദിയെ കെട്ടിപിടിച്ചു

“അതേടാ,,,ചക്രവർത്തി തന്നെ ,,, ഈ മണ്ണിന്‍റെ  ചക്രവർത്തി ,,, “

ആദി ചുടലയെ മുറുകെ പിടിച്ചു

“വാ ..ശങ്കരാ ,,,,,, ” ചുടല അവനെ മറ്റുള്ളവരുടെ മുന്നിലേക്ക് കൊണ്ട് വന്നു

അവൻ അങ്ങനെ നിൽക്കുമ്പോൾ ചുടലയടക്കം എല്ലാവരും അവന്‍റെ  കാലിൽ വീണു നമസ്കരിച്ചു

“അയ്യോ ,,എന്താ ഇത് ” എന്നുപറഞ്ഞു കൊണ്ട് അവൻ പിൻവലിഞ്ഞു

അവർ എഴുന്നേറ്റു , അവർക്കൊപ്പം എഴുന്നേറ്റ ചുടല അവനോടു പറഞ്ഞു

“ഇത് നിനക്ക് മാത്രമല്ല ,, നിന്‍റെ  വംശത്തിന് ,,നീയെന്ന ചക്രവർത്തിക്ക് ”

“എങ്കിൽ പറ ചുടലേ ,,,,,, ആരാ നയനാർ ,,, അതാണോ എന്‍റെ  മുത്തശ്ശന്‍റെ  വംശം ?” ആകാംഷയോടെ ആദി ചോദിച്ചു

“അതെ ,,,ശങ്കരാ ,,,പക്ഷെ എല്ലാം നീയറിയും ,, അതിനു നേരമായി വരുന്നു ,, നീ എന്തൊക്കെ അറിയാനാഗ്രഹിക്കുന്നുവോ ,,അതെല്ലാം, ,,,ഭൂതനാഥൻ ആഗ്രഹിക്കുന്ന സമയത്ത് നീയറിയും ,, അതിനായി നീ തേടണ്ട ,,,,,,,”

ആദി തല കുലുക്കി

എല്ലാവരെയും തൊഴുതു

“ചെല്ല് ,,,,ശിവശൈലത്തേക്ക് ചെല്ല് ,,,,,,അവിടെ ഒരു ചക്രവർത്തിയുടെ ആവശ്യമുണ്ട് ,,,ചെല്ല് ശങ്കരാ ,,,,”

എന്നുപറഞ്ഞു കൊണ്ട് ചുടല അവനെ മെല്ലെ തള്ളി

അവൻ ചിരിച്ചു കൊണ്ട് എല്ലാവരെയും നോക്കി

എന്നിട്ടു ഒരു ചക്രവർത്തിയുടെ ആവേശത്തോടെ ശിവശൈലത്തേക്ക് നടന്നു

മനസില്‍ അതിലേറെ ആനന്ദവും

അച്ഛന്‍ വൈഷ്ണവ ബ്രാഹ്മണരായ ഭാര്‍ഗ്ഗവ വംശത്തിലെ

അമ്മ പാതി ശിവഭക്തരായ ശിവാംശി ഗോത്രത്തിലെയും  മറുപാതി നയനാര്‍ വംശത്തിലെയും

ആദിശങ്കര രുദ്രതേജ നയനാര്‍

<<<<O>>>>

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.