നിൻ നെറുകയിൽ ( full part ) [അഖില ദാസ്] 256

Views : 15821

ഞങ്ങൾ പൊക്കോളാമെ … അപ്പോ wish you a happy married life.. ഏഹ്

“ഓക്കേ മുത്തു മണീസ്…. ഒരു മാസം ഞാനും ഇവൾക്ക് ലീവ് കൊടുത്ത നെ… അല്ലാതെ ഇവളെ പേടിച്ചിട്ടൊന്നും അല്ല ട്ടോ…. അപ്പോ എങ്ങനാ… നിക്ക ആണോ അതോ…. ഗോയിങ് ഏ… “നിതിൻ

“ഓ.. ഇല്ലേ.. ഞങ്ങൾ ഇറങ്ങാ ഇനി നിങ്ങൾ ആയി നിങ്ങളെ പാട് ആയി… മാലു… നിഥിനെ… ബൈ…. ”

“പ്രായത്തിന് മൂത്തവരെ പേര് വിളിക്കുന്നോടി… കുരുട്ടെ… “മാലു… (എന്നോടാ )

“ചൊറി… ടാ.. അപ്പോ .. മാലുവെച്ചി…നിതിനെട്ട… ബൈ… ”

“ബൈ…. ”

ശുഭം..

******************************

❤️നിൻ നെറുകയിൽ ❤️ ഇവിടെ പൂര്ണമാവുക ആണ് ട്ടോ…

മാലു നെയും കുടുംബത്തെയും എല്ലാർക്കും ഇഷ്ടം ആയി എന്ന് കരുതുന്നു….

എന്നാ ഞാൻ അങ്ങോട്ട്..
ഇതും നാളുകൾക്ക് മുന്നേ കഴിഞ്ഞ സ്റ്റോറി ആണ്.5പാർട്ട്‌ ആയിട്ട് പോസ്റ്റ്‌ ചെയ്തതായിരുന്നു… ഇപ്പോ ഇവിടെ കൂടി പോസ്റ്റ്‌ ചെയ്തു 😁😁

അഭിപ്രായം പറയു ട്ടോ…

ഇവരുടെ മക്കൾ കഥാപാത്രങ്ങൾ ആയുള്ള കഥ എഴുതി തുടങ്ങിയിട്ടുണ്ട്…അത് കഴിയുമ്പോ പോസ്റ്റ്‌ ചെയ്യാ 😁..

” അഗ്നിമിത്ര ” എന്നാണ് പേര്.

അപ്പോ ശെരി ❤️
പിന്നെ കാണാമെ..

Recent Stories

The Author

അഖില ദാസ്

15 Comments

  1. കൊള്ളായിരുന്നു പക്ഷെ ക്ലൈമാക്സ്‌ പെട്ടെന്ന് തീർന്ന് പോയി അടി എനിക്ക് തീരെ ദാഹിച്ചില്ല…. നല്ല ശൈലി ആണ് ന്ക്സ്റ്റ് സ്റ്റോറി തീർച്ചയായും ഇടണം പെട്ടെന്ന് 👍

  2. Super!!!

    Nalloru kadhayumayi veendum varuka.

    Thanks

  3. 💖💖💖💖💖💖💖💖

  4. ഒരു മാസം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുതൽ ആയിപ്പോയി… 🤣🤣🤣. വെയ്റ്റിംഗ് for അഗ്നി മിത്ര 😍😍😍

  5. അഖില..

    കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️

  6. കൈലാസനാഥൻ

    അവിശ്വസനീയം എന്ന് മാത്രം പറയാം കാരണം ഇത്രയും അഭ്യസ്തവിദ്യരുടെ ഇടയിൽ കൂടാതെ പഴഞ്ചനായ ആൾക്കാരുണ്ടായിരുനിടത്ത് വരൻ മാറിയത് ഒന്നും ഒരു പ്രശ്നമേയല്ലാതെ പഞ്‌ജ പുച്ഛമടക്കി നിന്ന പച്ചപാവങ്ങൾ .

  7. നന്നായിട്ടുണ്ട്

  8. kollam. nannaittundu.

  9. നന്നായിട്ടുണ്ട് ❤❤❤

  10. Kidu 😀😀😀🎈🎈🎈🎈

  11. രുദ്രരാവണൻ

    ❤first 😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com