പ്രേമം ❤️ 9 [ Vishnu ] 639

Views : 85156

അവനു അവളെ ഫേസ് ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് തോന്നി…നേരത്തെ അവളുടെ മുന്നിൽ വച്ചുതന്നെ വായിനോക്കി നിന്നത് അവളുടെ മുന്നിൽ അവന്റെ വില കളഞ്ഞില്ലേ എന്നൊരു തോന്നൽ..

 

“ഹൃഷി എന്താ ഒന്നും മിണ്ടാത്തത്…”

 

അത് കേട്ട അവൻ അവളെ നോക്കി ഒന്നു ചിരിച്ചു..

 

“ഒന്നുല്ല…”

 

“ഹൃഷിക്ക് എന്നോട് എന്തോ പറയാൻ ഉണ്ടെന്നും എന്നോട് പ്രേമം ആണെന്നും ഒക്കെ കേട്ടല്ലോ…ശരിയാണോ..”

 

അത് കേട്ട അവനു ഇടിവെട്ടിയത് പോലെയാണ് തോന്നിയത്…

 

“ഈശ്വരാ ഇവൾ എങ്ങനെ ഇതറിഞ്ഞു….ഇനി ശ്യമോ ആനന്ദോ വല്ലതും പറഞ്ഞോ…പറഞ്ഞെങ്കിൽ അവന്റെ കാര്യം പൊക്കാ..”

 

അവൻ മനസ്സിൽ പറഞ്ഞു..

 

“താരയോട് ഇതാര പറഞ്ഞത്…”

 

അവൻ വിക്കി വിക്കി ചോദിച്ചു…

 

“എന്നോട് ആരും പറഞ്ഞില്ല…ഞാൻ കണ്ടു പിടിച്ചതാ…”

 

“അപ്പൊ അത് തന്നെ.. എന്റെ വായ നോട്ടം കണ്ടിട്ട് അവൾ കണ്ടുപിടിച്ചു….ഞാൻ തീർന്നു.”

 

അവൻ മനസ്സിൽ പറഞ്ഞു..അവൻ വിയർത്തോലിക്കാൻ തുടങ്ങി..

 

“അത് പിന്നെ….താര ഐ ആം സോറി…അറിയാതെ പറ്റിപോയതാ….”

Recent Stories

The Author

Vishnu

43 Comments

  1. Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto

  2. താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️

  3. അടിപൊളി ഈ പാർട്ട്💖💖💖💖💖

    പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……

    ബാക്കി എല്ലാം adipoli💖💖💖💖💖💖💖💖💖

    അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ😬😬 ….

    സ്നേഹത്തോടെ💖💖💖💖💖💖💖💖💖

    1. താര 😇😇

  4. ❤️❤️❤️

    1. ❤️❤️❤️

  5. Muhammed suhail n c

    Super ayittund bro 😊😊😊😊😊😊😊😊😊😊adutha partn i am waiting 😎😎😎😎😎😎

    1. ❤️❤️❤️

  6. ❤❤❤

    താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….

    1. ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല 😅

      ❤️❤️

  7. താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..

    നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….

    സ്നേഹത്തോടെ സിദ്ധു.. ❤

    1. താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…

      പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ 😅

      ❤️❤️❤️

        1. താരയെ പറ്റി ഞാൻ ഒന്നും പറയില്ല…😅😂

  8. Aakamsha akamsha …. but no thirak✌

  9. കുന്തംവിറ്റ ലുട്ടാപ്പി

    അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ

    1. ഒരു 15 ദിവസം 😅

  10. Tharede role kuranj poyii bro…. 😔😔😔
    Wwiting for next part

    1. ❤️❤️

  11. Adipoli ayitynd bro thudakthile feel ipozhum nilanirthan patunund

    1. ❤️❤️

  12. നന്നായിട്ടുണ്ട്… ♥♥♥♥♥♥

    1. ❤️❤️❤️

    1. ❤️❤️

  13. Nannayittund bro thudaruka

    1. ❤️❤️❤️

  14. നല്ലവനായ ഉണ്ണി

    നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
    ❤️❤️❤️

    1. ❤️❤️❤️

  15. ❤️❤️❤️

    1. ❤️❤️❤️

  16. 𝑴𝒓. 𝑼𝒏𝒊𝒒𝒖𝒆😇🦋

    ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. 😇🦋

    1. 😇😇❤️❤️

  17. ഇഷ്ടമായി ബ്രോ…!💙 പെട്ടന്ന് തീർന്ന പോലെ🙂

    1. ❤️❤️😅

  18. Bro ee partum adipoliayittund….

    1. ❤️❤️ thank you ❤️❤️

  19. ❣️❣️❣️ishtamyii

    1. ❤️❤️❤️

  20. 💝💝💝💝

    1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com