അപരാജിതൻ 25[Harshan] 10154

കസ്തൂരിയുടെ വീട്ടിൽ

ഗൗരിമോൾക്ക് ചോറ് വാരി കൊടുക്കുകയായിരുന്നു കസ്തൂരി.

ഗൗരിക്ക് ഏറ്റവും ഇഷ്ടം ചോറും തൈരും പപ്പടവുമാണ്

അത് തന്നെയാണ് ഇന്നവൾ കഴിക്കുന്നതും

പപ്പടവും എണ്ണയുമൊക്കെ ഒരുകാലത്തു ശിവശൈലത്തെ ഓരോ വീടുകളിലും സ്വപ്നം മാത്രമായിരുന്നു.

ഇന്ന് ആ വീടുകളിൽ പപ്പടവും എണ്ണയും കിട്ടുന്നു എങ്കിൽ അത് തന്നെയാണ് ആ ഗ്രാമം കൈവരിച്ച പുരോ ഗതിയും.

“അമ്മെ ,,,അമ്മെ ,,”

“എന്താ വാവേ ,,?”

“ഇപ്പോ നമ്മടെ വീട്ടില് നല്ല പാപ്പമാണല്ലോ ,,പണ്ടെന്തൊരു ചീത്ത  മണമായിരുന്നു പാപ്പത്തിന്”

“ഇനി ഇവിടെ ചീത്തമണമുള്ള പാപ്പം കിട്ടില്ലാട്ടോ ,,,ഇനി നമുക്ക് നല്ല പാപ്പമേ കിട്ടൂ ,,”

എന്നുപറഞ്ഞുകൊണ്ടു കസ്തൂരി ഒരുരുള ചോറ് അവളുടെ വായിലേക്ക് വെച്ച് കൊടുത്തു

കയ്യിലിരുന്ന പപ്പടം ഗൗരിമോൾ കടിച്ചു

“അപ്പു മാമൻ എവിടെ പോയമ്മെ ?”

‘മാമനെ ,,,മാമന്‍റെ  ആരെയോ കാണാനായി ദൂരെ പോയേക്കുവാ വാവേ ”

“അയ്യോ ,,അപ്പൊ ഇനി വാവേനെ കാണാൻ മാമൻ വരില്ലേ ”

“പിന്നില്ലേ ,, മാമൻ അവിടത്തെ തിരക്ക് കഴിഞ്ഞിട്ട് വരും ട്ടോ …”

അടുത്ത ഉരുള കൂടെ കുഞ്ഞിനെ കഴിപ്പിച്ചു

“മാമൻ വാവേനോട് പറഞ്ഞിട്ടുണ്ട് ,, ഒരുപാട് കളിപ്പാട്ടമൊക്കെ വാങ്ങിതരാമെന്ന് ,, ”

‘അങ്ങനെ പറഞ്ഞോ ,,” കസ്തൂരി ചോദിച്ചു ഒരു ചിരിയോടെ

“ആ ,,,,സത്യ൦ ,,,അമ്മയാണേ സത്യം ,, ” അവൾ നിഷ്കളങ്കതയോടെ പറഞ്ഞു

‘മാമൻ പറഞ്ഞിട്ടുണ്ടെ ,,വാങ്ങിച്ചു തരും ,,വാവയ്ക്ക് ,,അത് പോട്ടെ മോൾക്ക് അമ്മയെ ആണോ അപ്പു മാമനെയാണോ ഇഷ്ടം ,, ”

അവൾ കസ്തൂരിയെ ഒന്ന് നോക്കി

എന്നിട്ട് വീടിന്‍റെ  ഒരു കോണിൽ ഓർമ്മയ്ക്കായി തൂക്കിയിട്ടിരിക്കുന്ന അവളുടെ അച്ഛന്‍റെ  കുപ്പായത്തിൽ നോക്കി.

“ആദ്യം ഇഷ്ടം അപ്പേനേം അമ്മേനേം ,,പിന്നെ ഇഷ്ടം അപ്പുമാമനെ൦ ,,,”

എന്നിട്ടു അവൾ പപ്പടം കടിച്ചു

കസ്തൂരിക്ക് അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളൊന്നു വിങ്ങി

എങ്കിലും ഒരു പുഞ്ചിരിയോടെ തന്നെ വിട്ടു പിരിഞ്ഞു പോയ തന്‍റെ   പ്രിയതമന്‍റെ  കുപ്പായത്തിൽ അല്പം നേരം നോക്കിയിരുന്നു.

 

ശിവാനിയുടെ വീട്ടിൽ

വീടിന്‍റെ  തിണ്ണയിൽ ശിവാനിയുടെ മടിയിൽ തല വെച്ച് ശങ്കരൻ കിടക്കുകയായിരുന്നു.

അവൾ തന്‍റെ   കുഞ്ഞനിയന്‍റെ  തലമുടിയിൽ മെല്ലെ വിരലോടിച്ചു കൊണ്ടിരുന്നു.

“അപ്പുവേട്ടൻ പോയപ്പോ ആകെ ഒരു വല്ലായ്മ പോലെ ഏച്ചി ”

“ആണോ ,,, അപ്പുവേട്ടൻ വരുമെന്ന് പറഞ്ഞല്ലേ പോയത് ,,പിന്നെന്താ ”

“ആ വരും ,,എന്നാലും ,, എന്നും കണ്ടു കൊണ്ടിരിക്കുന്ന ആളെ കാണാതെ ആകുമ്പോ സങ്കടമാവില്ലായോ ,,”

“ഓ,,,എനിക്കൊന്നും അറിയില്ല ,,”

“അത് ,,ഏച്ചിക്ക് അപ്പുവേട്ടനെ നല്ല പരിചയമില്ലാഞ്ഞിട്ടാ ”

“ആരാ പറഞ്ഞേ ,,നീ പറഞ്ഞു നല്ല പരിചയമുണ്ടല്ലോ ,,അപ്പുവേട്ടനെ ,,,അല്ല ശങ്കരാ,,  അപ്പുവേട്ടൻ എങ്ങനെയാ കാണാ൯ ,,,”

“കാണാനൊക്കെ നല്ല ചന്തമാ ,,ഏച്ചി ,,, നല്ല പൊക്കവും തോള് വരെ നീണ്ടമുടിയും പിന്നെ താടിയുമൊക്കെയുണ്ട് , നമ്മുടെ ശിവശൈലത്തെ ആളുകളെ പോലെ ക്ഷീണിച്ച ശരീരമല്ല ,, ദേഹം മൊത്തം ഉറച്ച പേശികളാ ,,കൈയൊക്കെ മടക്കുമ്പോ അങ്ങ് ഉരുണ്ടു വരും ,, അതുപോലെ നെഞ്ചിന്‍റെ  ഇരുവശത്തും കട്ടി പേശികളാ ,, മസിലെന്നാ അപ്പുവേട്ടൻ പറഞ്ഞത് ,,അതുപോലെ വയറു നമ്മുടെ ഉമാദത്തൻ മാമന്‍റെ  പോലെ കുടവയറൊന്നുമല്ല ,,വയറിൽ മൊത്തം കഷണങ്ങൾ അടുക്കിയപോലെയാണ് പേശികൾ ,, ”

എല്ലാം കേട്ട് അത്ഭുതത്തോടെ ശിവാനി ഇരുന്നു

‘അപ്പോ ,അടിയും ഇടിയുമൊക്കെ ഉണ്ടാക്കുന്ന ആളാണോ അപ്പുവേട്ടൻ ?” അവൾ സംശയത്തോടെ ചോദിച്ചു

‘അയ്യേ ,,,അത് മാത്രമില്ല ,, ആള് വെല്യ പേടിത്തൊണ്ടനാ ,, അടി ഇടി എന്നൊക്കെ കേട്ടാ മുട്ട് കൂട്ടിയിടിക്കും ,, ആൾക്ക്  വിവരം മാത്രേ ഉള്ളു ,, ആരേലും ഒന്ന് ഒച്ചയിട്ടാൽ പോലും വിറയ്ക്കും ,, വിറച്ചു മൂത്രമൊഴിക്കും ,, ”

ആദിയുടെ ശരിക്കും ശക്തിയറിയാതെ ശങ്കരൻ വലിയ കാര്യത്തിൽ പറഞ്ഞു

അതുകേട്ടു ശിവാനി വരെ ചിരിച്ചു പോയി

“അപ്പൊ ,,അത്രക്കും പേടിത്തൊണ്ടനാണോ ,,പിന്നെഎന്തിനാ ഇത്രയും കരുത്തുള്ള ദേഹമൊക്കെ ?”

“ഏച്ചി .,,അത് അപ്പുവേട്ടന്‍റെ  ഒരു തന്ത്രമാണെന്നാ പറഞ്ഞത് ,, ആളുടെ ഈ ശരീരവും പൊക്കവും മുടിയും താടിയും ഉറച്ച ശബ്ദവുമൊക്കെ കാണുമ്പോ എതിരിടാൻ വരുന്നവർ ആദ്യമൊന്നു അമാന്തിക്കും ,, ആദ്യത്തെ കാഴ്‌ചയിൽ  ഇവനെന്തോ വലിയ സംഭവമാണെന്നു തോന്നിപ്പിക്കും ,, ആ സമയം കൊണ്ട് ആരുടെയും ഉപദ്രവം  കിട്ടാതെ അപ്പുവേട്ടന് രക്ഷപ്പെടാം ,, ഒക്കെ അപ്പുവേട്ടൻ പറഞ്ഞതാ ”

ശങ്കരൻ പറയുന്ന ശൈലി കേട്ട് ശിവാനി ചിരിച്ചുകൊണ്ടിരുന്നു

“എന്നാലൂം പാവാ ,,ഏച്ചി ,, ആർക്കും ഒരു ദോഷവും ചെയ്യില്ല ,,ആരുടെയെങ്കിലും സങ്കട൦ കണ്ടാ അപ്പുവേട്ടനും കരയും ,, ശംഭുവിനു പ്രത്യേക ചെരുപ്പ് പറഞ്ഞു വെച്ചിട്ടുണ്ട് ,, അവന്‍റെ  കാലിനു നീളകുറവ് ഉള്ളതുകൊണ്ട് ,, ആ ചെരുപ്പിട്ടാൽ അവനു പൊക്കം കുറച്ചൂടെ ശരിയാകും ,,അപ്പോ മുടന്തധികമില്ലാതെ നടക്കാൻ സാധിക്കുമെന്ന പറഞ്ഞത് ,, ”

ശിവാനി എല്ലാം കേട്ടിരുന്നു

“ഈ അപ്പുവേട്ടന്‍റെ  വിവാഹം കഴിഞ്ഞതാണോ ശങ്കരാ ,,”

“ഇല്ല ,,,അപ്പുവേട്ടൻ ബ്രഹ്മചാരിയാണെന്നാ പറഞ്ഞത് ,,അതോണ്ട് കല്യാണമൊന്നും കഴിക്കില്ലാത്രേ ,, ”

എല്ലാം കേട്ട് ശിവാനി അവന്‍റെ  മുടിയില് തലോടി കൊണ്ടിരുന്നു

<<<<<O>>>>>

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.