അപരാജിതൻ 25[Harshan] 10154

പല അമ്മമാരും അച്ചന്മാരും  തങ്ങളുടെ മക്കൾ  ആ ഭക്ഷണം കഴിക്കുമ്പോൾ അത് കണ്ടു  കരയുന്ന കാഴ്‌ച.

അതെ പോലെ മക്കൾക്കു ഭക്ഷണം വാരികൊടുക്കുമ്പോൾ കരയുന്ന അമ്മമാർ , മനസ്സ് നോവോടെ അവന്‍ ഉറക്കെ സകലരും കേള്‍ക്കെ ചോദിച്ചു

“എന്താ ഇത് കുട്ടികൾ കഴിക്കുമ്പോൾ നോക്കി നിന്ന് കരയാണോ ?”

അത് കേട്ട് ഒരമ്മ അവനോടായി പറഞ്ഞു

“അറിവഴകാ , ഒരു കാലത്ത്   ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ദുര്‍ഗന്ധമില്ലാത്ത ചോറ് കൊടുക്കാൻ സാധിക്കണേ എന്നായിരുന്നു പ്രാർത്ഥന , ഏറ്റവും വലിയ സ്വപ്നം ,, ഇപ്പോ ഞങ്ങൾ കഴിക്കുന്നത് നല്ല  ചോറാ ,,അതുകൊണ്ടു തന്നെ തൃപ്തിപ്പെട്ടു പോയവരാ ,, ഒരിക്കൽ പോലും മക്കൾക്ക് ഇതുപോലെയുള്ള ആഹാരം കിട്ടുമെന്ന് സ്വപ്നം പോലും കണ്ടിട്ടില്ല ,,, കണ്ടില്ലേ ,, ഇപ്പോ സാക്ഷാൽ ശങ്കരൻ , അനിയന്‍റെ  രൂപത്തിൽ വന്നു സ്വപ്നം പോലും കാണാൻ യോഗ്യതയില്ലാത്ത സൗഭാഗ്യങ്ങളെ ഞങ്ങൾക്ക് തന്നത് ,,” അതോർത്താ ഞാൻ കരഞ്ഞത് “

ആ മറുപടി അവന്‍റെ  മനസിനെ ഒരുപാട് നൊമ്പരപ്പെടുത്തി

അവന്‍റെ  കണ്ണും നിറയാൻ തുടങ്ങി

അവൻ ഇരുന്നു ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ അടുത്തേക് വന്നു

“ഇവിടെ എല്ലാവർക്കുമുളള ഭക്ഷണം ആവശ്യത്തിനുണ്ട് , നിങ്ങള് ഇഷ്ടമുള്ളതൊക്കെ വാങ്ങി വയറു നിറയെ കഴിച്ചോളണം ,,പിന്നെ നിങ്ങടെ കുഞ്ഞി വയറ്റിൽ ഇത്തിരി സ്ഥലം വെക്കണം ,,ഐസ്ക്രീം കൂടെ ഉണ്ടട്ടോ ‘

അതുകേട്ടു കുട്ടികൾ അവനെ നോക്കി ചിരിച്ചു കൊണ്ട് കൊണ്ട് തലയാട്ടി

എല്ലാരും കേൾക്കെ അവൻ പറഞ്ഞു

“കാര്യം നമ്മളൊക്കെ ചണ്ഡാളന്മാരാണ് ,,രാജപദവി എന്തായാലും നമുക്കൊന്നും കിട്ടില്ല  ,, എന്നാലും രാജാക്കൻമാർ കഴിക്കുന്ന ഭക്ഷണമെങ്കിലും നമ്മൾ കഴിക്കണ്ടെ ,,,ഒരു ദിവസമെങ്കിലും ”

കുട്ടികള്‍ കഴിച്ചതിനു പിന്നാലെ ബാക്കിയുള്ളവരും ഭക്ഷണം വാങ്ങി.  കസേരയിലും നിലത്തൊക്കെയായി ഇരുന്നു കഴിക്കാൻ തുടങ്ങി.

ആദി  ഇടക്കിടെ വഴിയിലേക്ക് നോക്കുന്നുണ്ടായിരുന്നു.

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.