അപരാജിതന്‍ 27 [Harshan] 9767

Views : 501661

മുത്യാരമ്മയുടെ മാളികയില്‍

പുറത്തു പോയി അമ്രപാലി തിരികെ മാളികയിലെത്തിയ നേരം.

അവൾ ഹാളിലൂടെ നടന്നു കോവണിപടികൾ കയറുവാൻ തുടങ്ങിയപ്പോൾ എതിർ വശത്തു നിന്നും മുത്യാരമ്മ വരുന്നത് കണ്ടു.

അവർ കണ്ട ഭാവം നടിക്കാതെ അവൾ മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ

“അമീ ,,,,,,,,” അല്പം കോപത്തോടെ അവർ വിളിച്ചു.

ആ വിളികേട്ടവൾ തിരിഞ്ഞുനോക്കി

“ഹും ….എന്താ തള്ളെ ?” അവൾ ചോദിച്ചു

അതുകേട്ടപ്പോൾ അവർക്കങ്ങു പെരുത്ത് കയറിയെങ്കിലും അതടക്കികൊണ്ട് അവർ ചോദിച്ചു

“നീ എവിടെ പോയിരുന്നു ?”

“എനിക്ക് സൗകര്യമുള്ളിടത്തു പോയി, നിങ്ങൾക്കെന്താ ?”

“ഇവിടെ താമസിച്ചു കൊണ്ട് നിന്‍റെ ഇഷ്ടം ചെയ്യാൻ ഞാൻ സമ്മതിക്കില്ല , എവിടെയെങ്കിലും പോയാൽ എന്നോട് പറഞ്ഞു വേണം പോകാൻ ”

“എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും ,,നിങ്ങളെയത് ബോധ്യപ്പെടുത്തേണ്ട കാര്യമെനിക്കില്ല,, ”

“അമീ ,,,,,,” അവർ ദേഷ്യത്തോടെയലറി

“എന്താ തള്ളെ ,,,?”

“അഹങ്കാരമാണ് നിനക്ക് ,, വസവേശ്വര ഗന്ധർവനെ മറന്നു കൊണ്ട് ഇതുവരെ ഒരു ദേവദാസികളും പെരുമാറിയിട്ടില്ല ,, നീയായി അത് തെറ്റിച്ചു , ഈ മാളികയുടെ ഐശ്വര്യം പോലും വസവേശ്വരനാണ് ”

“അതെ , എനിക്ക് അഹങ്കാരം തന്നെയാ ,അതിനു നിങ്ങൾക്കെന്താ ഛേദം ,, പിന്നെ മുൻപ് ഞാൻ ഗന്ധർവ്വനെ കുമ്പിട്ടുണ്ട് ,,,അവിടത്തെ പൂജകളിൽ പങ്കെടുത്തിരുന്ന എന്നെ ഗന്ധർവ്വൻ ആവോള൦ ,അനുഭവിച്ചിട്ടുമുണ്ട് അതൊക്കെ ഞാൻ നിർത്തി ,, പിന്നെ നിങ്ങളുടെ മാത്രം ഐശ്വര്യമാണ് ഗന്ധർവ്വൻ ,,അല്ലാതെ ഈ പാവപ്പെട്ട ദേവദാസികളുടെയല്ല ,,അവരുടെ ശരീരം വിറ്റു സമ്പാദിച്ചു കൂട്ടുന്നത് നിങ്ങളല്ലേ തള്ളെ ,,”

അവൾ മുൻപോട്ടു നടക്കാൻ തുനിഞ്ഞു

“നിന്നെ പോലെയൊരുത്തിയെ തീറ്റിപ്പോറ്റി മേദസ്സ് പിടിപ്പിച്ചു ആണിന്‍റെ കഴപ്പ് മാറ്റുന്ന കല കാശുമുടക്കി

പഠിപ്പിച്ച എന്നെ തന്നെ പറഞ്ഞാൽ മതിയല്ലോ ,,,”എല്ലാവരും കേൾക്കെ മുത്യരമ്മ ഉറക്കെ പറഞ്ഞു

“അതിനു നിങ്ങൾക്ക് ലക്ഷങ്ങൾ ഈ ദേഹം കൊണ്ട് ഞാനുണ്ടാക്കി തരുന്നില്ലേ ,,തള്ളെ ,,, “അവള്‍ കോപത്തോടെ പറഞ്ഞു കൊണ്ട് നടന്നു,

അത് കേട്ട് കോപം കൊണ്ട് ജ്വലിച്ചു നിന്ന മുത്യാരമ്മ അവളെ നോക്കി എല്ലാരും കേൾക്കെ കൂടുതൽ ഉച്ചത്തിൽ പറഞ്ഞു

“അനാഥശവമേ ,,,,നശിച്ചേ പോകൂ നീ ”

അമ്രപാലി പെട്ടെന്നതു കേട്ട് നിന്നു

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com