🔺🔻ജോക്കർ 1️⃣2️⃣[𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷] 3495

Views : 123196

ഇത്തവണ ആമുഖം ഇല്ല…. സന്തോഷം മാത്രം…. എന്റെ കുഞ്ഞു കഥ സ്വീകരിച്ചതിൽ…..

🔺🔻 🅹🅾🅲🅺🅴🆁🔺🔻1️⃣2️⃣

                    #The_Card_Game…..

𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷 Previous Part

Jockeer


ആഗതൻ തന്റെ മുഖം വർഗീസിന്റെ മുഖത്തിന്    അടുപ്പിച്ചു … അയാളുടെ ശ്വാസം പോലും വർഗീസിൽ ഭയം സൃഷ്ടിച്ചു….

മെഴുകുതിരി വെളിച്ചം അടുപ്പിച്ചതും കൺമുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ വർഗീസ് ഞെട്ടി വിറച്ചു…..

 

“നെവി… നെവിൻ…..”

“ഹഹഹ…… ജോക്കർ……അങ്ങനെ വിളിക്കുന്നതാണ് ഇപ്പൊ എനിക്കിഷ്ടം……….”                 

 

തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ വർഗീസ് പതറി….

Recent Stories

The Author

𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

44 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      👍🤡🤡🤡

  2. ലക്ഷമി

    Suspense enn9kke vachaal ithaan. Njaan chinthichu theernidathaanu Joker chinthichu thudangunath. Sheri-yude bhaagam vijayikkanam. Vijayikkum. Expecting the Unexpected. 😍😍

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku…… Eniyum chinthikkand undallo….. Chinthikku… Oru pole varunnundo ennu nokkam……

      🥳🥳🥳🥳

  3. 🌷🌷

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤩

  4. I feel somthing begining

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      😎 to end…..

  5. പാവം പൂജാരി

    ജോക്കർ ആരാണെന്നുള്ള ചോദ്യത്തിനുത്തരം ആയെന്ന് കരുതാം. അതോ ഇനി അതിലും, സസ്‌പെൻസിന്റെ ഉള്ളിൽ സസ്പെൻസ് വരുമോ. ഇതുവരെ ഈ കഥ വായിച്ചതിൽ നിന്നും അതും അതിലപ്പുറവും പ്രതീക്ഷിക്കാം.
    കിടിലൻ, കിടിലോസ്ക്കി ♥️🌺🌺

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      ആര് എന്നുള്ളത്തിന് സസ്പെൻസ് ഇല്ല…. 😂😎

      1. അപ്പോ വേറെ എന്തിനോ ഒരു suspense ഉണ്ട്

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          മൺഡേ nokkam👍

  6. 🤡ജിoമ്മൻ🤡

    എൻറെപൊന്നോ…… വീണ്ടും suspense. നിങ്ങൾ മരണ മാസ…
    ഓരോ പേജ് വായിച്ചുതിരുമ്പോഴും പേജ് ഇപ്പൊ തിരുമല്ലോ എന്നാ ടെൻഷനാ.
    👍👍👍👍
    🤡🤡🤡🤡🤡🤡🃏🃏🃏🃏🃏🃏

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      😎😎😎
      Thnkuuuu🥳

  7. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💥💥💥💥💥🌹🌹🌹🌹🌹🌹🌹🌹

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      😎😎😎😎🤩🤩🤩🤩🤩

  8. ഇതിന് ഇപ്പോള്‍ ഞാന്‍ എന്താണ് പറയുക 🤔🤔

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      ഇഷ്ടായില്ല????? 😟😟😟😟

      1. ഇഷ്ടമായി… നന്നായിട്ടുണ്ട്… 👏👏

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          Tnku🥳🥳🥳🥳

  9. ഒരുപാടൊരുപാട് ഇഷ്ട്ടായിട്ടോ…❤❤😍😍

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnkuuuuu🤩

  10. Bro , ഈ സസ്പെൻസ് എനിക്ക് ഇഷ്ടമാണ്. ഓരോ വാക്കും വായിക്കുമ്പോ രോമാഞ്ചിഫിക്കെഷൻ വന്നു. Waiting for next part 💖💖💖💖

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      തങ്കു ബോസ്… 🥳

  11. Nivinodu vallatha oru sneham thonnunnu…. Devayaniyude maranathil nivinu role onnum illathirunnenkil ennu agrahikkunnu…. Nivin marichal paavam Soosan ammachi ottakkaville… jeevithathil othiri sangadangal anubhavicha aa ammachiye iniyum sangadappeduthalle… mattareyenkilum konnittu athu joker anennu varuthiyal mathiyarunnu… pinne, iniyum adutha storykkulla scope ittu venam ketto ithu theerkkaan. ithil loose end venamennalla, ee charactersine konduvannal mathi

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      നെക്സ്റ്റ് പാർട്ടിൽ അറിയാമല്ലോ…. നെവിന്റെ ഭാവി….

      തങ്കു….. 🥳🥳🥳🥳

  12. An amazing storyline filled with suspense and thriller. I think KPAC Lalitha Chechi will fill the shoes of ammachi

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      👍 നോക്കാം…. ബിഗ് സ്ക്രീൻ

  13. കൈലാസനാഥൻ

    sai
    സമ്മതിച്ചു തന്നിരിക്കുന്നു വായനക്കാരെ ആകാംക്ഷയുടെ മുൾമുന്നയിൽ നിർത്താൻ ഉള്ള അസാധാരണ കഴിവിനെ . നെവിന്റെ ഭൂതകാലം ഇത്രയും നാൾ മറച്ചു വച്ചതിലാണ് ഈ കഥയുടെ ഏറ്റവും മേന്മയും ആകാംക്ഷയും ഉണ്ടാക്കിയത് തന്നെ. അപ്പോൾ ഋഷിയെ കൊലപ്പെടുത്തിയപ്പോഴുള്ള അമ്മച്ചി ത്രേസ്യയല്ല നെവിന്റെ അമ്മ സൂസൻ ആണ് . സൂസന്റെ ഭർത്താവിനേയും അയാളുടെ അപ്പനേയും വർഗ്ഗീസ് വകവരുത്തിയത് . വർഗ്ഗീസ് നെവിന്റെ രണ്ടാനപ്പൻ ആണെന്നും വേറേ ഭാര്യയും മക്കളും ഉണ്ടെന്ന സത്യവും തെടിക്കുന്നത് തന്നെ. പക്ഷേ ദേവയാനിയെ തട്ടിക്കൊണ്ട് വന്നതും മയക്കുമരുന്ന് കൊടുത്തതുമായി പറയുന്നതിന്റെ നിജസ്ഥിതി വെളിപ്പെട്ടാൽ കാര്യങ്ങൾ ക്ലിയർ ആകും . ആ സംഭവം നെവിനെ പെടുത്താൻ വർഗീസ് ചെയ്തതാവാം എങ്കിലും കമ്പനിയിൽ നിന്ന് കാറിൽ നെവിനാണ് കടത്തിയതെന്നത് ഇപ്പോഴും ദൃഢമായി നിൽക്കുന്നു. മിഥുനും സംഘവും പഴയ ഫാക്ടറി വരെ ചെന്ന സ്ഥിതിക്ക് അജ്ഞാത കേന്ദ്രത്തിലെത്തുമെന്നു സന്ദേഹം തൽക്കാലം അസ്ഥാനത്താണ് . ഗൗരിയെ പിന്തുടരുന്ന ശൈവവയുടെ മുൻപിൽ ജോക്കർ പെടുമോ ? സാദ്ധ്യതയില്ല എങ്കിലും വർഗ്ഗീസ് അടക്കം 6 പേരും കൊല്ലപ്പെടും ജോക്കർ ആത്മഹത്യ ചെയ്യും എന്നാണല്ലോ ഗൗരീശങ്കരത്തിൽ അപ്പോൾ ആറാമൻ ആര് ? അടുത്ത ഭാഗം കണ്ടറിയാം. നല്ലൊരു വായനാനുഭവം തന്നതിന് അഭിനന്ദനങ്ങൾ

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      ത്രേസ്യാമ്മ തന്നെ ആണ്… അല്ലെങ്കിൽ ബസിൽ വന്നിറങ്ങി നെവിന്റെ കൂടെ കയറേണ്ടി വരില്ലലോ….

      ഓർഫന്ഗിലെ മദർ ത്രേസ്യമച്ചിയെ കാണാതായ കാര്യോം പറയുന്നുണ്ടല്ലോ….

      ബാക്കി ചോദ്യങ്ങൾക്കുള്ള ഉത്തരം sunday👍

  14. കഥ മൊത്തം പൊളിച്ചടക്കീയല്ലോ….
    ആരും കാണാത്ത ട്വിസ്റ്റ്….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🥳തങ്കു….

  15. Pwlich muthw oru rekshayum illa ❤️❤️❤️

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku😄🤩🤩🤩

  16. ഹോ bro ഒരു രക്ഷയും ഇല്ലാട്ടോ 🥰🥰🥰🥰🥰 അപ്പോൾ നെവിന്റെ പ്രതികാരം ആണ് അല്ലെ…. Joker അമ്മച്ചിയും പൊളിച്ചു അമ്മച്ചിക്ക് വർക്കിച്ചനോട് തീർത്താൽ തീരാത്ത പക ഉണ്ട് അല്ലെ, അമ്മച്ചിടെ അപ്പച്ചനെ കൊന്നത് വർക്കിച്ചൻ ആണല്ലോ. ഇനി നെവിന്റെ അപ്പനെ കൊന്നതും വർക്കിച്ചൻ തന്നെ ആണോ,ആ ആക്സിഡന്റിന്റെ രൂപത്തിൽ 🤔🤔🤔🤔
    ഏതായാലും polichuto❤❤❤
    ഇനിയും അടുത്തത് climax ആണോ waiting ആണ് കേട്ടോ

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Ammachide appachan alla… Nevinte appachante appachan….

      Nevinte appane… Eyy.. Annu athra valuthayittilla varki

      Randu part koodi und…. Ithinte climaxum tail endum…

      1. Ok നെവിന്റെ അപ്പന്റ അപ്പൻ
        നെവിന്റെ അപ്പന്റെ മരണത്തിൽ ഒരു ട്വിസ്റ്റ്‌ പ്രദീക്ഷിച്ചു കൂടെ

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          സാഹചര്യം മുതലെടുത്ത് ആനു….. നോറ്റിങ് more

  17. കുഞ്ഞു കഥ എന്ന് പറഞ്ഞു ഈ കഥയെ കുഞ്ഞാക്കല്ലെ 👌👌👌👌👌❤️❤️❤️
    Katta Waiting for oroo parts

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤩🤩tnku

      ☺️☺️☺️☺️ randu part koodi… Late akkathe tharum

      1. ❤️❤️❤️

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          👍

  18. 👌👌👌👌👌

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤩🤩tnku

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com