നിൻ നെറുകയിൽ ( full part ) [അഖില ദാസ്] 256

Views : 15833

നേരം ഇരുട്ടിയതും…. അവളുടെ കയ്യിൽ ഒരു ഗ്ലാസ്‌ ഓറഞ്ച് ജ്യൂസ്‌ എടുത്ത് കൊടുത്തു…

“നോക്കണ്ട… അവന് തന്നെയാ പറഞ്ഞെ… ചേഞ്ച്‌ വേണം ന്ന്…. “ചിരിച്ചോണ്ട് അമ്മ പറഞ്ഞു..

അവൾ അതും ആയി… റൂമിലേക്കു കയറി…

പ്രധീക്ഷിച്ച പോലെ ആളെ അവിടെ കണ്ടില്ല… ഡോർ ലോക്ക് ആകാൻ തിരിയാൻ നിന്നപ്പോളേക്കും പിറകിൽ നിന്ന് ചുറ്റി പിടിച്ചിരുന്നു….

അവൾ ഒന്ന് അനങ്ങാതെ നിന്നു…

“എന്താണ് ഭാര്യ കുട്ടി… ”

അവൾ അവന് നേരെ തിരിഞ്ഞു……

പതിയെ അവളുടെ കൈകൾ അവന്റെ കവിളിനെ തലോടി….

“ട്ടെ… ”

അതാ… പെണ്ണിന്റെ കൈ ചെക്കന്റെ മുഖത്ത്…

ഇത് എനിക്ക് കിട്ടേണ്ടത് ആണ് എന്നാ ഭാവത്തിൽ നിതിനും…

അവന് നന്നായി ഒന്ന് ചിരിച്ചു കൊടുത്തു….

“വൗ… നല്ല ആചാരം… ആദ്യരാത്രി തന്നെ കെട്ടിയോന്റെ കാരണം പുകയുന്നു … “നിതിൻ

“നിങ്ങൾക് ഒന്നല്ല.. കിട്ടേണ്ടത്… എന്തോരം തീ തീറ്റിച്ചു എന്നെ…. നിങ്ങളെ കിട്ടാതെ… ഞാൻ എങ്ങാനും ആത്മഹത്യാ ചെയ്തിരുന്നെങ്കിലോ…. അപ്പോ നിങ്ങൾ എന്ത് ചെയ്തേനെ… ”

അവളെ തന്നോട് ചേർത്ത നിർത്തി കൊണ്ട് അവന് പറഞ്ഞു

“അങ്ങനെ നിന്നെ ഞാൻ അങ്ങ് വിടുവോ…. ഏഹ്… നിന്റെ ഉള്ളിൽ ഉള്ള എന്നെ ഒന്ന് പുറത്തെടുക്കണം ആയിരുന്നു… അതിന് ഇതായിരുന്നു വഴി…. സോറി ടി…. അത്രയ്ക്കും ഇഷ്ടം ആയോണ്ട് അല്ലെ… ഒന്ന് ക്ഷേമിച്ചൂടെ….. “കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയിൽ അവന് പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു…

അവന് അവളുടെ മുഖം കയ്യിൽ എടുത്തു…. ആ കണ്ണുകളിലേക്കു നോക്കി…..

മുഖം അടുപ്പിക്കാൻ നിന്നതും അവൾ വിരൽ അവന്റെ അധരങ്ങൾക് മുകളിൽ ആയി വെച്ചു

അവന് എന്തെന്ന രീതിയിൽ അവളെ നോക്കി..

അവൾ ഒന്ന് വിട്ടു നിന്നു..

“എന്നെ ഇട്ട് കുറെ വട്ട് കളിപ്പിച്ചത് അല്ലെ… അതിന് ഒരു ശിക്ഷ ഞാനും തരണ്ടേ…. അപ്പോ ഇനി മോൻ ഒരു മാസത്തേക്കു ബെഡ്‌റൂമിലേക്… നോ എൻട്രി… മനസിലായ .. മം… അപ്പോ പോകോ…. ലിവിങ് റൂമിൽ സോഫ കാണും ചെന്നെ… ”

അവളുടെ ശിക്ഷ കേട്ട് കിളി പോയി നിക്ക ആണ് നിതിൻ…

“അതെ… പുറത്തൊക്കെ പോയി കിടക്കുന്നത്… മോശം… അല്ലെ…. ” അവന് ഒരു ഈണത്തിൽ പറഞ്ഞു.

” മം… അങ്ങനെ ആണേൽ ഒരു കാര്യം ചെയ്യാം…. പുറത്തേക് പോണ്ട… റൂമിൽ ഉണ്ടല്ലോ സോഫ…അതിൽ കിടന്നാൽ മതി… റോമൻസിക്കാൻ എങ്ങാനും വന്ന ഞാൻ ഡിവോഴ്സ് ആക്കിക്കളയും… ആഹ്… ”

അവന് നിന്ന് ചിണുങ്ങി…

“പോയി ഉറങ്ങാൻ നോക്കി നിതിയേട്ടാ… ”

അവൾ അതും പറഞ്ഞു ബെഡ് ൽ പോയി കിടന്നു….

“കൃത്യം ഒരു മാസം ട്ടോ… അത് കഴിഞ്ഞ ഞാൻ മുതലും പലിശയും ചേർത്ത അങ്ങ് തരും…. പറഞ്ഞില്ല ന്ന് വേണ്ട… ”

“ഓമ്ബ്ര…. ”

ഇരുവരും കിടന്നുറങ്ങി….

പെട്ടന് നിതിൻ വന്നു ലൈറ്റ് ഇട്ടു..

“എന്തേ.. “മാലു

“ദേ ഇവർ പോയില്ല…. “(നമ്മളോടാ )

Recent Stories

The Author

അഖില ദാസ്

15 Comments

  1. കൊള്ളായിരുന്നു പക്ഷെ ക്ലൈമാക്സ്‌ പെട്ടെന്ന് തീർന്ന് പോയി അടി എനിക്ക് തീരെ ദാഹിച്ചില്ല…. നല്ല ശൈലി ആണ് ന്ക്സ്റ്റ് സ്റ്റോറി തീർച്ചയായും ഇടണം പെട്ടെന്ന് 👍

  2. Super!!!

    Nalloru kadhayumayi veendum varuka.

    Thanks

  3. 💖💖💖💖💖💖💖💖

  4. ഒരു മാസം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുതൽ ആയിപ്പോയി… 🤣🤣🤣. വെയ്റ്റിംഗ് for അഗ്നി മിത്ര 😍😍😍

  5. അഖില..

    കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️

  6. കൈലാസനാഥൻ

    അവിശ്വസനീയം എന്ന് മാത്രം പറയാം കാരണം ഇത്രയും അഭ്യസ്തവിദ്യരുടെ ഇടയിൽ കൂടാതെ പഴഞ്ചനായ ആൾക്കാരുണ്ടായിരുനിടത്ത് വരൻ മാറിയത് ഒന്നും ഒരു പ്രശ്നമേയല്ലാതെ പഞ്‌ജ പുച്ഛമടക്കി നിന്ന പച്ചപാവങ്ങൾ .

  7. നന്നായിട്ടുണ്ട്

  8. kollam. nannaittundu.

  9. നന്നായിട്ടുണ്ട് ❤❤❤

  10. Kidu 😀😀😀🎈🎈🎈🎈

  11. രുദ്രരാവണൻ

    ❤first 😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com