കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

Views : 35727

അവൻ കുനിഞ്ഞു അവളുടെ ചെവിയിൽ ആയി ചൊല്ലി …

“കഴിഞ്ഞ ദിവസംകിട്ടിയത് ഒന്നും മറനില്ലല്ലോ ലെ .. ഇങ്ങനെ നോക്കി നിന് ചുമ്മാ എന്റെ കയ്യിൽന്നു നീ പണി ഇരന്നു വാങ്ങരുത്… കല്യാണത്തിന് ഒരു വർഷം സമയമാ നമ്മൾക് ള്ളത്… അത് ഓർമ വേണം.. ”

അവൻ അത് പറഞ്ഞു നേരെ നിന്നതും … ആകെ ഞെട്ടി നിക്ക ആണ് പെണ്ണ്….

“എന്തേ…”

അവൾ ഒന്നുല്ല എന്ന് പറഞ്ഞു തല ആട്ടി….

ആൾകാർ എല്ലാം ഗ്രൗണ്ട്ലെ കളികളിൽ മുഴുകിയത് ആയി കണ്ടതും….. കണ്ണൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട്… ഗ്രൗണ്ടന്റെ ഒരറ്റത്തുള്ള മരങ്ങളുടെ ഇടയിലേക്ക് കൊണ്ടുപോയി….

അമ്മു ഇത് എന്താ സംഗതി എന്ന് ആലോചിച്ചു നിന്നതും….

ക്ലീൻ ഷേവ് ആയോണ്ട് മീശ പിരിക്കാൻ പറ്റാത്തത് കൊണ്ട് ടൈ ഒന്ന് താഴ്ത്തി ആദ്യത്തെ രണ്ട് ബട്ടൻസ് ഒകെ അഴിച്ചു നിക്ക ആണ് കണ്ണൻ…

അമ്മു ആണേൽ ആകെ കിളി പോയ കണക്കെ അവനെ നോക്കി നിക്ക ആണ്

അവൻ അവളുടെ അടുത്തേക് ആയി നീങ്ങി വന്നുകൊണ്ടിരുന്നു….

അവൾ അതിനനുസരിച്ചു പുറകോട്ടും…..

“ഏ… എന്താ .. ”

“എന്ത്? “അവൻ ഷർട്ട്‌ ന്റെ കയ്യിൽ പിടിച്ചു കൊണ്ട് നടക്കുന്നതിന് ഇടയിൽ അവളോട് ചോദിച്ചു….

അപ്പോളേക്കും അവൾ പുറകിലെ മരത്തിൽ തട്ടി നിന്നിരുന്നു….

“ഷർട്ട്‌ ….ന്റെ ബട്ടൻസ്.. “.
അവൾ ഷർട്ട്‌ ലേക്ക് ചൂണ്ടി കൊണ്ട് ചോദിച്ചു…

“ഭയങ്കരം ചൂട്…. ”

അവൻ കൈകൊണ്ട് വീശുന്ന പോലെ കാണിച്ചിട്ട് അവളോട് പറഞ്ഞു….

അപ്പോളും…. അവൻ അവളുടെ അടുത്തേക് ആയി.. നടക്കുക ആയിരുന്നു…..

അവളുടെ പിടക്കുന്ന മിഴികളും വിറയ്ക്കുന്ന അധരങ്ങളും അവനെ അവളിലേക് കൂടുതൽ അടുപ്പിച്ചു…..

പെട്ടന് അവൻ അവളെ അടുത്തേക് ചെന്ന് സാരീ വകഞ്ഞു മാറ്റി അവിടെയായി കൈ വെച്ചത്……

കൈ ഇടുപ്പിൽ ആയി അമർന്നതും അവൾ ഒന്ന് ഉയർന്നു…… ശ്വാസം എടുത്തത് വിടാൻ ആവാത്ത വിധം…. അങ്ങനെ നിന്നു….

അവൻ അവളിലേക് മുഖം അടുപ്പിച്ചതും അവൾ മുഖം തിരിച്ചു…..

അവന്റെ അധരങ്ങൾ കഴുത്തിലായി പതിഞ്ഞു….

“കണ്ണെടുക്കാൻ തോന്നുന്നില്ല പെണ്ണെ……” പതിയെ അവളുടെ ചെവിയിലായി മന്ത്രിച്ചു….

പ്രിയപ്പെട്ടവന്റെ വാക്കുകൾ അവളുടെ മുഖത്ത് ചുവപ്പ് രാശി പടർത്തി…..

നാണത്താൽ താഴ്ന്ന അവളുടെ മുഖം അവൻ കൈകുമ്പിളിൽ എടുത്തു….

ആ പിടക്കുന്ന മിഴികൾ അപ്പോളും അവനെ ഉറ്റു നോക്കി…..

മുഖം ആകെ ഓടി നടന്ന കണ്ണുകൾ അധരത്തിൽ ചെന്ന് എത്തിയതും…. മുഖത്തോട് മുഖം അടിപ്പിച്ചു….

പെട്ടന് ആണ് കുറച്ചു ചുമകൾ കേൾക്കുന്നത്…

തിരിഞ്ഞു നോക്കിയപ്പോ ണ്ട്.. കാർത്തിക്കും ദിലുവും ശ്വേതയും പുറം തിരിഞ്ഞു നിക്കുന്നു…

അവരെ കണ്ട് ഇരുവരും നന്നായി ചടച്ചിട്ടുണ്ട്….

അമ്മു അപ്പോ തന്നെ തിരിഞ്ഞു നിന്നു…

കണ്ണൻ ഒന്നും സംഭവിക്കാത്ത പോലെ… അവരെ നോക്കി ചിരിച്ചിട്ട് പോയി…

അവർ അമ്മു ൻറെ അടുത്തേക് പോയി…

“എന്താണ് ഇത്…. ഇത് കോളേജ് ആണ്.. നിങ്ങളെ വീട് അല്ല… “കാർത്തി അവളോട് ഷൗട് ചെയ്തു….

എല്ലാരും ഞെട്ടി എന്ന് കണ്ടപ്പോൾ അവൻ പൊട്ടി ചിരിച്ചു…

Recent Stories

The Author

അഖില ദാസ്

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌🏻

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

  13. 💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com