കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

Views : 35777

അവൾടെ ഭാവങ്ങൾ കണ്ടതും…. ആരവ് ഒന്ന് ചിരിച്ചു…

“ആരവേട്ട…. എനിക്ക് വേറെ ഒരു കാര്യം പറയാണ്ട്… “..

“മം.. എന്താ.. ”

“അത്… ഇച്ചുവെച്ചിനെ കൊണ്ട് നടന്ന ആ മനസിന്റെ ഒരു അറ്റം എനിക്ക് തെരുവോ… കൂടെ കൂട്ടാവോ ന്നെ…. ജീവിതാവസാനം വരെ…. നിങ്ങളെ പാതി ആയി…. ”

പറഞ്ഞു കൊണ്ട് അവൾ നിലത്തിരുന്നു അവൻ ആയി ഒരു പൂവ് നീട്ടി….

അവൻ ഒന്നും മിണ്ടിയില്ല…..

“അതെ… ഇങ്ങനെ ഇരിക്കാൻ എന്നെ കൊണ്ട് വയ്യ… എന്തേലും പറ.. “പൊന്നു

“നീ വാ.. ഞാൻ വീട്ടിൽ കൊണ്ടോയി ആകാം… ”

“അപ്പോ പൂവ്.. ”

“പൂവ് അല്ല കായ…. മര്യാദക്ക് പോയി പഠിക്കാൻ നോക് പെണ്ണെ… പ്രേമിക്കാൻ വന്നേക്കുന്നു… ”

അവൾ അതിന് മുഖം കൂർപ്പിച്ചു കൊണ്ട് നേരെ പോയി കാറിൽ ഇരുന്നു……

അവൻ ഒന്ന് ചിരിച്ചുകൊണ്ട്…. കാർ എടുത്ത് വീട്ടിലേക് പോയി…

പൊന്നു ഒന്നും മിണ്ടാതെ… അകത്തേക്കു കയറി പോയി…

അകത്തു ചെന്നതും… അമ്മു അവളെ പിടിച്ചു വെച്ച്…

“ഏട്ടൻ എന്ത് പറഞെടി… ”

“അതൊക്കെ ഞാൻ പറയാം..ആദ്യം ഞാൻ എന്റെ ചേട്ടായിനെ ഒന്ന് വിളിക്കട്ടെ…. ”

“ഹലോ ചേട്ടായി…. ഞാൻ കേട്ടതിൽ പകുതി സത്യം ആണ്… പക്ഷെ .. അരവേട്ടന്റെ വണ്ടിയും ഹെൽമെറ്റ്‌ മോഷണം പോയ സമയത്ത് ആണ്… സംഭവം നടന്നത്.. അപ്പോ.. അതിന്റെ പിന്നിൽ മറ്റാരോ ഉണ്ട്… ”

അവൾ ഓരോന്നു പറഞ്ഞു ഫോൺ കട്ട്‌ ആക്കി…. അമ്മുവിന്റെ അടുത്ത് ആയി ഇരുന്നു…

“എന്തൊക്കെയാ ഇവിടെ നടക്കുന്നെ.. നീ എന്തൊക്കെയാ ഈ പറയുന്നേ.. ”

“എല്ലാം ഞാൻ പറയാടി… ”

പൊന്നു… ആ പയ്യൻ വന്നു പറഞ്ഞതും…. ആരവ് പറഞ്ഞതും എല്ലാം പറഞ്ഞു കൊടുത്തു…

•~•~•~•~•~•~•~•~•~•~•~•~•~•~•~•
പൊന്നുവിന്റെ ഫോൺ കട്ട്‌ ആക്കി …. കണ്ണിനു മീതെ കൈ വെച്ച് …. കണ്ണുകൾ അടച്ചു കണ്ണൻ .. ഇന്നലെ അവൾ വിളിച്ചു പറഞ്ഞതിനെ കുറിച് ഓർത്തു…

ഓഫീസ്ൽ നിന്നും വന്നു പതിവ് ജോലികൾ ചെയ്യുമ്പോൾ ആണ്.. കൃഷ്നു . പൊന്നുവിന്റെ കാൾ വന്നത്…

“എന്താണ് . ചെട്ടായിന്റെ ഇഷൂട്ടിക്ക് . ”

Recent Stories

The Author

അഖില ദാസ്

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌🏻

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

  13. 💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com