അപരാജിതന്‍ 27 [Harshan] 9766

Views : 501999

നല്ല ഉയരവും കരുത്തുമുള്ള ഒരു ചെറുപ്പക്കാരൻ , നിറം അല്പം കറുത്തിട്ടാണ് , വെട്ടിയൊതുക്കിയ താടി

കഴുത്തിൽ കയ്യിലും കട്ടി കൂടിയ സ്വർണ്ണ ചെയിൻ

“വിടടാ അവളെ ” എന്നുപറഞ്ഞു കൊണ്ട് മുത്തശ്ശൻ മുണ്ടിൽ കെട്ടിയ ബെൽറ്റിൽ നിന്നും ചുരിക വലിച്ചൂരി.

അത് കണ്ടു അയാളൊന്നു ചിരിച്ചു

“പെരിയോരെ ,,, നിങ്ങടെ കൊച്ചുമകളുടെ കഴുത്ത് എന്‍റെ കത്തിവായിലാണെന്നു ഓർമ്മ വേണം ,,”

അയാൾ അവളുടെ കഴുത്തിൽ കത്തി മുറുക്കുന്ന പോലെ കാണിച്ചു.

അത് കണ്ടു ഭയന്ന് മുത്തശ്ശൻ ചുരിക ബെൽറ്റിൽ വച്ചു

അപ്പോളേക്കും നിലവിളിച്ചു കൊണ്ട് മുത്തശ്ശിയും ഓടിവന്നു

ആദിക്ക് പെട്ടെന്ന് ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയായി

നിരുപമയുടെ സുരക്ഷിതത്വമാണ് പ്രധാനം എന്നവനു ബോധ്യമുണ്ടായിരുന്നു

“നിങ്ങളാ കത്തി മാറ്റൂ ,, എന്താണെങ്കിലും സംസാരിക്കാമല്ലോ ” ആദി ഒരു നയത്തിൽ പറഞ്ഞു

“വല്ല നാട്ടിൽ നിന്നും വന്ന നീ ഇതിലിടപെടണ്ട ,, ,” അയാൾ പറഞ്ഞു

“എന്നിട്ടു ദേഷ്യത്തോടെ അയാൾ നിരുപമയോട് പറഞ്ഞു

“നിന്നെ ആരെങ്കിലും കെട്ടാൻ വന്നാൽ ,,അവന്‍റെ തല ഞാനെടുക്കും ,,നീ എന്‍റെയാ,,നിനക്കൊരു കല്യാണമുണ്ടെങ്കിൽ അത് എന്നോട് മാത്രമാ ” അയാൾ ദേഷ്യത്തോടെ അലറി.

“മുത്തശ്ശാ ,,,, ” നിരുപമ പേടിയോടെ കരഞ്ഞു

“മോളെ ,,എന്ന് വിളിച്ചുകൊണ്ടു ജാനകി ദേവി അലമുറയിട്ടു.

“ജഗന്നാഥാ കത്തി മാറ്റ് ” മുത്തശ്ശൻ അലറി.

“ഓ ,,,പെരിയോർക്ക് എന്‍റെ പേരൊക്കെ ഓർമ്മയുണ്ടല്ലേ ,,, പല വട്ടം ഞാൻ നിങ്ങളോട് പറഞ്ഞു , ഇവളെ എനിക്ക് വേണമെന്ന് ,, അപ്പോൾ ഞാനറിയാതെ നിങ്ങളിവളുടെ കല്യാണവും നിശ്ചയിച്ചു ,ഒറ്റയെണ്ണത്തിനെയും ഞാൻ വെറുതെ വിടില്ല ,,,,,”

നിരുപമ ഭയത്തോടെ കരഞ്ഞു കൊണ്ടിരുന്നു.

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com