അപരാജിതൻ 25[Harshan] 10154

ആദി സൂര്യോദയമായപ്പോൾ ശിവശൈലത്തെത്തി.

വൈദ്യർ മുത്തശ്ശൻ എന്തോ കൈയിൽ പിടിച്ചു കൊണ്ട് മിണ്ടാതെ ഗ്രാമത്തിനുള്ളിലേക്ക് പോകുകയായിരുന്നു.

“മുത്തശ്ശാ ,,,,,” എന്നവനുറക്കെ വിളിച്ചു

പക്ഷെ കേട്ട ഭാവം നടിക്കാതെ അദ്ദേഹം ഉള്ളിലേക്ക് കയറിപോയി.

ഇതെന്താ സംഭവം എന്നറിയാതെ ആദി അവിടെ നില്കുമ്പോളാണ് കടവിൽ പോയി കുളി കഴിഞ്ഞു തിരികെ വരുന്ന സ്വാമി മുത്തശ്ശൻ അവനെ തൊട്ടു വിളിച്ചത്.

അവൻ സ്വാമി മുത്തശ്ശനോട് കാര്യം പറഞ്ഞു

അതുകേട്ടു അദ്ദേഹം ചിരിച്ചു

“മോനെ ,, അവനൊരു പരീക്ഷണം നടത്തുകയാണ് ,,ഒരു മരുന്നുണ്ടാക്കാൻ”

“മരുന്നോ ,,,,?”

“അതെ ,,കുഞ്ഞേ ,, ഒരു മരുന്ന് ”

“എന്ത് മരുന്ന് ?”

“അതെനിക്കറിയില്ല കുഞ്ഞേ ,, ആരോടും അവൻ പറഞ്ഞിട്ടുമില്ല ,, അത് അവനു മാത്രം അറിയുന്ന രഹസ്യമാണ്,”

“എന്നാലും ,,അതെന്തു രഹസ്യമാണാവോ ” ആദി ചോദിച്ചു

“കുഞ്ഞേ ,,അവനീ മരുന്ന് നിർമ്മിക്കാൻ തുടങ്ങിയത് ,, അവനു പതിനാലു വയസുള്ളപ്പോൾ മുതലാണ് ,, അവനെ വൈദ്യം പഠിപ്പിച്ച ആശാൻ മരണപ്പെട്ട അന്ന് ,,അവനെ വിളിച്ചു കാതിൽ രഹസ്യമായി ഒരു കൂട്ട് പറഞ്ഞു കൊടുത്തു, അന്ന് മുതൽ ആ മരുന്ന് നിർമ്മാണ൦ തുടങ്ങിയതാണ് ,, എഴുപതു വർഷം കഴിഞ്ഞു ,,

ഇപ്പോഴും ആ മരുന്ന് നിർമ്മാണ൦ പൂർത്തിയായിട്ടില്ല ,, ഇനിയും കാലമെടുക്കും ,,”

ആദി അതിശയത്തോടെ എല്ലാം കേട്ട് നിന്നു.

“എന്താ കുഞ്ഞേ ആകെ നനഞ്ഞിരിക്കുന്നല്ലോ ,,,?”

“ഞാനൊന്നു നീന്താൻ പോയതാ മുത്തശ്ശാ ,,,,” അവൻ മറുപടി പറഞ്ഞു

“ഞാനെന്ന ഉള്ളിലേക്ക് ചെല്ലട്ടെ മോനെ ,, ജപിക്കാൻ നേരമായി ”

അപ്പോഴേക്കും ചന്തയിലേക്ക് പച്ചക്കറികളുമൊക്കെ കുട്ടയിൽ ചുമന്നു കുറച്ചു ഗ്രാമീണർ അങ്ങോട്ടേക്ക് വന്നു

ചന്തയിൽ പുലർച്ചെ തന്നെ കൊണ്ട് ചെന്ന് വിറ്റാൽ സാധനങ്ങൾ എളുപ്പ൦ വിറ്റുപോകും

അവരെ കണ്ട് ആദി പറഞ്ഞു

“എനിക്ക് നിങ്ങളോടു ഒരു കാര്യം പറയാനുണ്ട് ”

അതുകേട്ട് എല്ലാവരും അവനെ നോക്കി

സ്വാമി മുത്തശ്ശനും അവനെ നോക്കി

“ശിവശൈലത്തെ ഒരാളും ഇനി മുതൽ ചന്തയിൽ പച്ചക്കറികളോ മറ്റൊരു സാധനമോ വിൽക്കാൻ പോകുന്നില്ല”

അവനുറച്ച ശബ്ദത്തിൽ പറഞ്ഞു

എല്ലാവരും ഒരു ഞെട്ടലോടെ അവനെ നോക്കി.

“ഞാൻ പറഞ്ഞത് മനസിലായില്ലേ ,, ശിവശൈലത്തെ ഒരാളും ഇനി മുതൽ ചന്തയിൽ പച്ചക്കറികളോ മറ്റൊരു സാധനമോ വിൽക്കാൻ പോകുന്നില്ല”

അവർ മറുത്തു ഒരു വാക്കു പോലും പറയാതെ കേട്ട് നിന്നു.

“കുഞ്ഞേ ,, അത് പ്രശ്‌നമാകും ” ഭയത്തോടെ സ്വാമി മുത്തശ്ശൻ പറഞ്ഞു

“മുത്തശ്ശാ ,, ഇപ്പോ നമുക്ക് ചൂഷണം ചെയ്യപ്പെട്ടു കൊണ്ട് വരുമാനമുണ്ടാക്കി അന്നം വാങ്ങേണ്ട ഗതികേടില്ല ,,അതൊക്കെ മാറി ,, നമ്മൾ കൃഷി ചെയുന്ന സാധനങ്ങൾക്ക് ന്യായ വില കിട്ടണം ,,അതൊട്ടു അവിടെ കിട്ടുകയുമില്ല ,, കൂടാതെ കിട്ടുന്നതിന്‍റെ  നാലിൽ മൂന്നു ഭാഗം ചന്തയിലെ ചുങ്കക്കാർക്ക് കൊടുക്കുകയും വേണം ,, നമ്മൾ ഇപ്പോൾ ഒരു വിധം പ്രശ്നങ്ങളും പരിഹരിച്ച്  ഇവിടെ വരെയെത്തി ,, ഇനി അരുത് ,,, ”

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.