അപരാജിതന്‍ -24[Harshan] 11425

കമ്മോർവാഡ

വൈകുന്നേര൦
മാവീരന്റെ ബംഗ്ളാവിൽ
ഹാളിൽ വേട്ടയാടിയ കടുവയുടെയും മാനിന്റെയും കാട്ടുപോത്തിന്റെയും തലകൾ ചുമരിൽ എംബാം ചെയ്തു വെച്ചിട്ടുണ്ട് , അതുപോലെ മൂന്നു മീറ്റർ വീതിയിലുള്ള വലിയ ഷാൻഡ്ലിയർ ഹാളിന്റെ മുകളിൽ മധ്യഭാഗത്തായി തൂങ്ങി നിലാവ് പോലെ വെളിച്ചം വിതറുന്നുണ്ട്.
കോണിൽ ചടുലമായ റോക്ക് സംഗീതം നിയന്ത്രിക്കുന്ന ഡിസ്ക് ജോക്കി ,
ലഹരിയും രതിയും ഒക്കെ കൂട്ടികുഴഞ്ഞ അന്തരീക്ഷം.
സമൂഹത്തിലെ ഉന്നതന്മാരുടെ മക്കളാണ് അവിടത്തെ സന്ദർശകരിൽ ഏറിയ പങ്കും
പലരുടെയും ചുണ്ടിൽ കഞ്ചാവ് സിഗരറ്റുകൾ എരിഞ്ഞു പുകയുന്നുണ്ട്
ഇരിപ്പിടങ്ങളിലും സ്റ്റെയർ കേസിലും ഇരുന്നു ലഹരി നുണയുകയാണ്.
മദ്യം , കൊക്കെയിൻ , എൽ എസ് ഡി , കഞ്ചാവ് , മാജിക് മഷ്‌റൂം എല്ലാം അവിടെ ലഭ്യമാണ്.
ടൗണിൽ നിന്നും വിവിധ പ്രായത്തിലുള്ള സ്ത്രീകളും പുരുഷന്മാരും വരെ അവിടെ എത്തും.
പണം വെച്ചുള്ള ചീട്ടുകളിയും അവിടെ മറ്റൊരു വലിയ മുറിയിൽ സജീകരിച്ചിട്ടുണ്ട്

മാവീരൻ കോളേജുകൾ കേന്ദ്രീകരിച്ചു ഏജന്റ്റുമാരെ നിലനിർത്തി പോരുന്നുണ്ട് എന്നിവകളും കൂടുതൽ ആവശ്യക്കാരെ ലഭിക്കുന്നതിനായി
പ്രധാനമായും അവിടത്തെ വില്ലൻ പരിവേഷമുള്ള വിദ്യാർഥികൾ , അതുപോലെ ടൗണിലെ ബ്യൂട്ടി സലൂണുകൾ , സ്പാ പതിയെ പതിയെ ലഹരി ശീലിപ്പിച്ച് ഒടുവിൽ ലഹരിക്ക് പണം ആവശ്യപ്പെട്ടു തുടങ്ങും
അത് കിട്ടാതെയാകുമ്പോൾ ബംഗ്ളാവിലേക്ക് കൊണ്ട് വന്നു ലഹരി നൽകി ശാരീരികമായി ദുരുപയോഗം കൂടെ ചെയ്തു തുടങ്ങും. അങ്ങനെ പെൺകുട്ടികളെ വലയിൽ വീഴ്ത്തും.
അവിടെ വരുന്ന ഉന്നത മേഖലകളിലെ പുരുഷന്മാർക്ക് ഈ കുട്ടികളെ ഉപയോഗിക്കാനും സാധിക്കും , അവർക്ക് വേണ്ട ലഹരിയുടെ ചിലവ് വഹിച്ചുകൊണ്ട്,
ബ്യുട്ടി പാർലർ , സ്പാ ഒക്കെ കേന്ദ്രീകരിച്ചു ദാമ്പത്യ സുഖം കുറഞ്ഞനുഭവിക്കുന്ന സ്ത്രീകളെ തന്ത്രപരമായി ഇവിടെ കൊണ്ട് വന്നു ലഹരിയും ലൈംഗികതയും ഒക്കെ കൊടുത്തു നിലനിർത്തി പോകുന്നു.
മാവീരന്റെ വലയിൽ പെട്ട് പോയ നിരവധി വിദ്യാർത്ഥിനികൾ ഭയം കൊണ്ട് ആത്മഹത്യ ചെയ്തിട്ടുണ്ട്
എങ്കിലും രാഷ്ട്രീയ സ്വാധീനത്തിൽ എന്തും ചെയ്യാൻ പോന്ന തലത്തിലേക്ക് മാവീരൻ വളർന്നു കഴിഞ്ഞിരുന്നു.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.