അപരാജിതന്‍ 28 [Harshan] 9777

ഒൻപതു മണിയാകാൻ പത്തു സെക്കന്റ് ബാക്കി

അവൻ വേഗം അദ്ദേഹത്തിൽ നിന്നും അടർന്നു മാറി ചൂണ്ടു വിരൽ വലത്തേക്ക് ചൂണ്ടി ഒൻപതു മണി അടിക്കാൻ പോകുന്നു എന്ന് സൂചിപ്പിച്ചു

പെൻഡുലം ക്ളോയ്ക്ക് ഒൻപത് അടിച്ചു

അവൻ വേഗം തിരിഞ്ഞു

ആളുകൾ ഇരിക്കുന്ന കസേരകൾക്കിടയിലുള്ള വഴിയിലൂടെ നടന്നു

നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി

ഒടുവിൽ തനിക്കായി കാണിച്ചയിടത്തു എത്തി.

കയര്‍ കെട്ടിമാറ്റിയ ഇടം.

ഗ്രാമത്തിൽ മംഗളകാര്യങ്ങൾ നടക്കുമ്പോൾ നാട്ടിലെ ഭിക്ഷക്കാരെയും തെണ്ടികളെയും വിളിക്കും അവർക്കു ഭക്ഷണം കൊടുക്കും , അതിനായി മാറ്റിയിട്ടിരിക്കുന്ന ഇടമാണ് കയർ കെട്ടി തിരിച്ച ബെഞ്ചുകൾ ഇട്ടയിടം

അവിടെ മുഷിഞ്ഞ വേഷത്തോടെ കുറെ ഭിക്ഷക്കാർ ഇരിക്കുന്നുണ്ടായിരുന്നു

അവരോടൊപ്പം ജഗന്നാഥനും ഇരുന്നു. അവനവരെ നോക്കി പുഞ്ചിരിച്ചു.

അവനും ഇപ്പോൾ തെണ്ടിയാണ് എന്ന് സത്യം തിരിച്ചറിഞ്ഞത് കൊണ്ട്.

അവന്‍റെ മനസ്സ് അത്രയേറെ കൊതിച്ചിരുന്നു . ഒരു മണിക്കൂർ കഴിഞ്ഞു നടക്കുന്ന തന്‍റെ പ്രിയപ്പെട്ടവളുടെ വിവാഹം കാണുവാൻ വേണ്ടി.നീരു ആരെയാണോ ഇഷ്ടപെടുന്നത് അയാളുമായുള്ള വിവാഹമാണ്.

അപ്പോളേക്കും നിരുപമയെ പരമ്പര ആഭരണങ്ങൾ അണിപ്പിച്ചു വിവാഹ വേഷത്തിൽ പ്രധാന മണ്ഡപത്തോടു ചേർന്നുള്ള ചെറു മണ്ഡപത്തിൽ കൊണ്ടിരുത്തി.

അത്രയ്ക്കും സുന്ദരിയായിരുന്നു അവള്‍ ആ വേഷത്തില്‍

ജഗന്നാഥൻ പിന്നിലിരുന്നു ആ കാഴ്‌ച കണ്ടു , ഉള്ളില്‍ കരഞ്ഞു കൊണ്ട് മുഖത്ത് പുഞ്ചിരി വരുത്തി യിരുന്നു

ഇനി തനിക്ക് അങ്ങോട്ട് പോകാൻ പാടില്ല എന്നറിയാം

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.