അപരാജിതൻ 25[Harshan] 10154

########

#########

അര്‍ദ്ധരാത്രി

പുനാഖാ സോങ്, ഭൂട്ടാൻ (Punakha Dzong )

ഭൂട്ടാനിലെ വടക്കു പ്രവിശ്യയിലെ ലിഗ്‌സി , ലയ പർവ്വത നിരകളിൽ നിന്നും ഉത്ഭവിക്കുന്ന മോ-ച്ചു നദിയുടേയു൦  പുനാഖാ താഴ്വരയിലെ ലുനാന പ്രവിശ്യയിൽ നിന്നുമുത്ഭവിക്കുന്ന പോ -ച്ചു നദിയുടെയും സംഗമ സ്ഥാനത്തിന്  ഇടയിലായി സ്ഥിതി ചെയ്യുന്ന ബുദ്ധവിഹാരമാണ് പുനാഖാ സോങ്.

സ്ത്രീയായ മോ-ച്ചു നദിയും പുരുഷനായ  പോ -ച്ചു നദികൾ തമ്മിൽ സംഗമിച്ച് പു നാ സാങ്ച്ചു അഥവാ സംകോശ് നദി എന്ന പേരിൽ ഭൂട്ടാനിലെ വാങ് ഡ്യു ഫോഡ്രാങ് നഗരത്തിലൂടെ ഒഴുകി ഇന്ത്യ ഭൂട്ടാൻ അതിർത്തിയെ കലിഖോല എന്നയിടത്തു വച്ച് മുറിച്ചു കടന്നു ഒടുവിൽ ബ്രഹ്മപുത്ര നദിയിൽ പ്രവേശിക്കുന്നു.

പുനാഖാ സോങ് ബുദ്ധവിഹാരം പതിനേഴാം നൂറ്റാണ്ടിൽ അക്കാലത്തെ തിബത്തൻ ലാമയും ഭൂട്ടാന്‍റെ  ഏകീകരണത്തിനും നേതൃത്വവും വഹിച്ച ഗവാങ് നാംഗിയാൽ ന്‍റെ  നിർദേശപ്രകാരം  നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്.ഭൂട്ടാനിലെ ബുദ്ധമതത്തിന്‍റെ  പരമോന്നത ആത്മീയആചാര്യൻ ( ധർമ്മരാജ ) ശൈത്യകാലത്തു വസിക്കുന്നത്  പുനാഖാ സോങ് ബുദ്ധവിഹാരത്തിലാണ്.

ഇപ്പോഴത്തെ ഉന്നത ആത്മീയ ആചാര്യൻ , സാത്വികനായ ബുദ്ധഭിക്ഷു , യേഷേ വാങ്ചുക് എന്ന വൃദ്ധന്‍ തന്‍റെ     ഉപവാസമനുഷ്ഠിച്ചു കൊണ്ട്  തന്‍റെ    കിടപ്പുമുറിയിൽ കിഴക്കു ഭാഗത്തായി സ്ഥാപിച്ച ചെറിയ ബുദ്ധവിഗ്രഹത്തിനു മുന്നിലായി ധ്യാനത്തിലായിരുന്നു. അതിനു ശേഷം എഴുന്നേറ്റ് അദ്ദേഹം കിടക്കാനായി നടന്നു.

അന്നേരം

മോ ചു നദി നീന്തി കടന്നു ദേഹവും മുഖവും മൂടുന്ന കറുത്ത വസ്ത്രം ധരിച്ച അജ്ഞാതൻ വലിയ മതിൽ ചാടി കടന്നു.മതിലിനോട് ചേർന്ന് പൂത്തു നിൽക്കുന്ന നീലവാക മരത്തിലൂടെ ശ്രദ്ധാപൂർവ്വം ഇറങ്ങി.

അവിടെ കാവൽ നിൽക്കുന്നവരുടെ കണ്ണ് വെട്ടിച്ചു അതി സമർത്ഥമായി വിഹാരത്തിന്‍റെ  വടക്കു ഭാഗത്തുള്ള മരക്കോണിയിലൂടെ വിഹാരത്തിനകത്തു പ്രവേശിച്ചു.

നൂറ്റിഎൺപതു മീറ്റർ നീളവും എഴുപത്തിരണ്ടു മീറ്റർ വീതിയുമുള്ള സോങ് വിഹാരത്തിനു മൂന്നു മുറ്റങ്ങളാണുള്ളത്.

അതീവ ജാഗ്രതയോടെ അയാൾ ഒന്നാം മുറ്റത്തേക്ക് പ്രവേശിച്ചു . അവിടെയും കാവൽക്കാരുണ്ട്

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.