അപരാജിതൻ 25[Harshan] 10154

പാല് കൊടുത്തു വരുന്ന വഴിആദി ശ്‌മശാനത്തിൽ കയറി

അവിടെ മരച്ചുവട്ടിൽ ചുടലയും ഭ്രാന്തനും ബാവുൽ ഗായകരായ കാളിചരണും മകൾ ലോപമുദ്രയും ഇരിക്കുകയായിരുന്നു.

കാളിചരൺ ദുഗ്ഗിയിൽ താളമടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനനുസൃതമായി ലോപമുദ്ര തന്റെ ഏകതാരയുടെ തന്ത്രിമീട്ടി ലയം പകര്‍ന്നു കൊണ്ടിരുന്നു.

കവാടത്തിൽ തൂക്കിയ ഡമരു കൈയിലെടുത്തു താളമടിച്ചു കൊണ്ട് ആദി ഉള്ളിലേക്ക് പ്രവേശിച്ചു.

കാളിചരൺ ദുഗ്ഗിയിൽ താളമിട്ടപ്പോൾ അതിനെതിരായി ആദി ഡമരു താളമിട്ടു ഇട൦ വലം ചുഴറ്റി നടന്നടുത്തു.

ആദി നിർത്തുമ്പോൾ കാളിചരൺ അതിനു പെരുക്കി താളമിട്ടു ആദിക്ക് വെല്ലുവിളിയുയർത്തും

അപ്പോൾ ആദി തുടക്കമിട്ടു അതിനു മറുതാളം അടിക്കും.

ആ ചുടലകളം താളമുഖരിതമായി.

ലോപമുദ്ര ഏകതാരയിൽ ഇടയ്ക്ക് വിരൽ മീട്ടി അതിനു കൊഴുപ്പേകുന്ന ലയം പകരും.

ആദി താളമിട്ടു നടന്നു കൊണ്ട് അവരുടെ സമീപമെത്തി

കാളിചരൺ വേഗത കൂട്ടി കൊണ്ട് വന്നു

അതിനെതിരായി ആദിയും ഡമരുവിൽ താളവേഗം കൂട്ടി

അവർ തമ്മിലുളള മത്സരം മുറുകി

ദുഗ്ഗിയും ഡമരുവും നിർത്താതെ താളം പൊഴിച്ച് കൊണ്ടിരുന്നു.

വേഗത കൂടി വന്നു

വേഗതയും കടന്നു അതിവേഗതയിലേക്ക് പെരുക്കി കൊണ്ട് ആദി താളമിട്ടു കയറി

ഡുഡു ഡൂംഡുഡൂംഡു ഡുഡു ഡൂംഡുഡൂംഡു  ഡുഡു ഡൂംഡുഡൂംഡു  എന്നുളള ഡൂംകാര ശബ്ദം അതിഭയങ്കരമായി ഡമരുവിൽ നിന്നുമുയർന്നു.

താളവേഗം മുറുകിയപ്പോൾ അതിനനുസരിച്ചുളള മാറ്റങ്ങൾ പ്രകൃതിയിൽ കണ്ടു തുടങ്ങി.

അതുവരെ മെല്ലെ വീശിയിരുന്ന കാറ്റിന്‍റെ  ഗതിവേഗം വർധിച്ചുകൊണ്ടിരുന്നു .

തെളിഞ്ഞിരുന്ന ആകാശം മെല്ലെ കറുത്ത് തുടങ്ങികൊണ്ടിരുന്നു

ഭ്രാന്തൻ കൈ കൂപ്പി കരഞ്ഞു

ചുടല എമ്പാടും നോക്കി

ചുടലയുടെ   മുഖത്ത് ഭയം ജനിക്കുന്ന അവസ്ഥയായി

അവൻ ഇരുവരെയും നോക്കി

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.