അപരാജിതൻ 25[Harshan] 10154

“ജീപ്പുണ്ടല്ലോ ,,, ഡീസലടിക്കാൻ കാശുമുണ്ട് ,,,പിന്നെന്താ കുഴപ്പം,”

‘എന്താ നീ പറയണെ ,,,പത്തഞ്ഞൂറു കിലോമീറ്ററില്ലേ ,, അത് വേണ്ടപ്പൂ ,,”

“ഏയ് ,,, ഞാൻ ഇറങ്ങാ,,നേരെ ഗ്രാമത്തിൽ ചെന്ന് ഉടുപ്പ് മാറി വരേണ്ട താമസം ,, അത്രേയുള്ളൂ ,, അനുവാദം ചോദിക്കാനൊന്നും ആരുമില്ലല്ലോ ,,ഞാൻ അവിടെ വന്നിരിക്കും ,,എനിക്ക് അഡ്രസ് ഒന്ന് മെസ്സേജ് ചെയ്തേക്കണേ ,,മാമാ ,,, ”

“ആരോടാ ഈ പറയുന്നത് ,, ഒരു കാര്യം തീരുമാനിച്ചാൽ അത് നേടിയെടുക്കുന്ന സ്വഭാവമല്ലേ ,ആ  ലക്ഷ്മിയുടെ  മകനല്ലേ ,,, അവളുടെ ആ സ്വഭാവത്തെ അപ്പാടെ നിനക്കു കിട്ടിയിട്ടുണ്ട് ,, ”

അത് കേട്ട് ആദി ചിരിച്ചു

അന്നേരം ജഗന്നാഥ നാരായണ ക്ഷേത്രത്തിലെ പൂജകള്‍ ചെയ്യുന്ന മണിശബ്ദമൊക്കെ മുഴങ്ങി തുടങ്ങിയിരുന്നു.

അവന്‍ പിന്തിരിഞ്ഞു ജഗന്നാഥനെ ഒരുവട്ടം കൂടെ വണങ്ങി.

“ശരി മാമാ ,,അപ്പോ എല്ലാം പറഞ്ഞപോലെ ,,,” അവന്‍ ഫോണ്‍ വെച്ചു നേരെ ജീപ്പില്‍ കയറി

ഗ്രാമത്തിൽ ചെന്നവൻ വേഗം ഒന്ന് കുളിച്ചു റെഡിയായി ബാഗൊക്കെ പാക്ക് ചെയ്തു ബാഗും കൊണ്ട് പുറത്തേക്കിറങ്ങി വാതിലുമടച്ചു കവാടത്തിലേക്ക് ചെന്നു.

അവിടെ കട തുറന്നതിന്‍റെ  സന്തോഷം തിണ്ണയിൽ ഇരുന്നു പങ്കു വെക്കുകയായിരുന്നു

മുത്തശ്ശന്മാരും മറ്റുള്ളവരും

ബാഗും കൊണ്ട് അവൻ വരുന്നത് കണ്ടു അവരെല്ലാം എഴുന്നേറ്റു

ശങ്കരനും ശംഭുവും ശൈലജയും ഉമാദത്തൻ മാമനും കസ്തൂരിയും അങ്ങനെ എല്ലാവരും അവിടെയുണ്ട് .

എല്ലാവര്‍ക്കും ആശങ്കയായി

“എന്താ ,,കുഞ്ഞേ ,,എവിടെ പോകാ നീ ,,,,” സ്വാമി മുത്തശ്ശൻ ചോദിച്ചു

അവനൊന്നു ചിരിച്ചു ഒപ്പം എല്ലാവരെയും നോക്കി

“എന്‍റെ  കാര്യങ്ങളൊക്കെ കഴിഞ്ഞു ,,,ഞാൻ തിരികെ പോകാ ,, മുത്തശ്ശാ ,,, ”

എല്ലാവരും അവൻ പറയുന്നത് കേട്ട് സ്തബ്ദരായി

“അല്ല ,,മോനെ ,,മൂന്നു മാസം ഉണ്ടാകുമെന്ന് പറഞ്ഞിട്ട് …” വ്യാകുലമായ മനസോടെ സ്വാമി മുത്തശ്ശൻ ചോദിച്ചു

അവൻ മറ്റുള്ളവരെ ഒന്ന് നോക്കി

കസ്തൂരിയുടെ കണ്ണുകൾ നിറയുകയായിരുന്നു

ശംഭുവിന്‍റെ യും ശങ്കരന്‍റെ യും കണ്ണൊക്കെ ചുവന്ന് മുഖമൊക്കെ വിളറിയിരുന്നു

ഉമാദത്തൻ മാമൻ ആകെ വിഷമത്തിൽ

വൈദ്യർ മുത്തശ്ശന്‍റെ  കണ്ണുകളും നനവാർന്നതായിരുന്നു

ശൈലജ അവിശ്വസനീയതയോടെ നിൽക്കുകയായിരുന്നു

“എന്താ ,അനിയാ ,,ഇത്ര പെട്ടെന്ന് ,,?കസ്തൂരി ചോദിച്ചു

“അപ്പുവേട്ടൻ എന്തിനാ വേഗം പോണേ …?” ശങ്കരനും ചോദിച്ചു

“നേരമായി ,,പോകാൻ ,,അതോണ്ടാ ,, എന്തായാലും ഇത്രയും നാള് എന്നെയും നിങ്ങടെ കൂട്ടത്തിലൊരാളായി കണ്ടില്ലേ ,,, അതിനു ഒരുപാട് നന്ദി ,, സമയം വൈകാണ് ,,എല്ലാരോടും യാത്ര പറയാൻ നിൽക്കണില്ല ,,,ദാ വീടിന്‍റെ  താക്കോൽ ” അവൻ കൈയിലെ താക്കോൽ സ്വാമി മുത്തശ്ശന്‍റെ  നേരെ നീട്ടി

 

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.