പ്രേമം ❤️ 9 [ Vishnu ] 639

Views : 85078

“അവന്റെ നമ്പർ നീ സേവ് ചെയ്തിട്ടില്ല എന്നറിയാം..അതുകൊണ്ടാണ് ഈ പേപ്പർ ഇവിടെ വച്ചത്.

എന്നു സിദ്ധു..”

 

കൂടെ ഹൃഷിയുടെ  നമ്പറും ഉണ്ടായിരുന്നു..

അവൾ ആ നമ്പർ അവളുടെ ഫോണിൽ ഹൃഷി എന്നു സേവ് ചെയ്ത ശേഷം ഫ്ലാറ്റും പൂട്ടി ഇറങ്ങി…

 

____________________________________

 

കണ്ണിൽ രാവിലെയുള്ള വെയിലിന്റെ വെളിച്ചം അടിച്ചപ്പോൾ ആണ് ഹൃഷി കണ്ണു തുറന്നത് …അവൻ എഴുന്നേറ്റിരുന്നു കണ്ണുകൾ ഒക്കെ തുടച്ചു…

 

ശേഷം അവൻ പുറത്തേക്കിറങ്ങി വണ്ടിയിൽ ഉണ്ടായിരുന്ന കുപ്പിയിൽ നിന്നും വെള്ളം എടുത്തു മുഖം ഒക്കെ കഴുകി…

 

ശേഷം അവൻ ഫ്ലാറ്റിലേക് തിരിച്ചു..അവിടെ എത്തിയപ്പോൾ അവൻ ഫ്ലാറ്റ് പൂട്ടിയത് കണ്ടു..അവന്റെ കയ്യിൽ ഉള്ള സ്പെയർ കീ കൊണ്ടു ആ വാതിൽ തുറന്നു അകത്തു കയറി..

 

അകത്തു മെയിൻ മുറിയിൽ തന്നെ സ്കൂബി കിടക്കുന്നുണ്ട്..അവനെ കണ്ടതും സ്ക്കൂബി അവന്റെ നേരെ ഓടിക്കയറി…

 

അവൻ സ്ക്കൂബിയുടെ കഴുത്തിൽ ഒക്കെ തടവിയ ശേഷം അവന്റെ മുറിയിൽ പോയി ഫ്രഷ് ആയി…ശേഷം അവൻ ഡ്രസ് ഒക്കെ മാറി ഓഫീസിൽ പോകാൻ തയ്യാറെടുത്തു..

 

എന്നാൽ അവനു  അവൾ ആ ഫ്ലാറ്റിൽ ഇല്ലാത്തതായി തോന്നിയില്ല…കാരണം എന്നും ഇതു പോലെ തന്നെ ആയിരുന്നല്ലോ…

Recent Stories

The Author

Vishnu

43 Comments

  1. Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto

  2. താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️

  3. അടിപൊളി ഈ പാർട്ട്💖💖💖💖💖

    പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……

    ബാക്കി എല്ലാം adipoli💖💖💖💖💖💖💖💖💖

    അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ😬😬 ….

    സ്നേഹത്തോടെ💖💖💖💖💖💖💖💖💖

    1. താര 😇😇

  4. ❤️❤️❤️

    1. ❤️❤️❤️

  5. Muhammed suhail n c

    Super ayittund bro 😊😊😊😊😊😊😊😊😊😊adutha partn i am waiting 😎😎😎😎😎😎

    1. ❤️❤️❤️

  6. ❤❤❤

    താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….

    1. ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല 😅

      ❤️❤️

  7. താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..

    നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….

    സ്നേഹത്തോടെ സിദ്ധു.. ❤

    1. താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…

      പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ 😅

      ❤️❤️❤️

        1. താരയെ പറ്റി ഞാൻ ഒന്നും പറയില്ല…😅😂

  8. Aakamsha akamsha …. but no thirak✌

  9. കുന്തംവിറ്റ ലുട്ടാപ്പി

    അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ

    1. ഒരു 15 ദിവസം 😅

  10. Tharede role kuranj poyii bro…. 😔😔😔
    Wwiting for next part

    1. ❤️❤️

  11. Adipoli ayitynd bro thudakthile feel ipozhum nilanirthan patunund

    1. ❤️❤️

  12. നന്നായിട്ടുണ്ട്… ♥♥♥♥♥♥

    1. ❤️❤️❤️

    1. ❤️❤️

  13. Nannayittund bro thudaruka

    1. ❤️❤️❤️

  14. നല്ലവനായ ഉണ്ണി

    നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
    ❤️❤️❤️

    1. ❤️❤️❤️

  15. ❤️❤️❤️

    1. ❤️❤️❤️

  16. 𝑴𝒓. 𝑼𝒏𝒊𝒒𝒖𝒆😇🦋

    ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. 😇🦋

    1. 😇😇❤️❤️

  17. ഇഷ്ടമായി ബ്രോ…!💙 പെട്ടന്ന് തീർന്ന പോലെ🙂

    1. ❤️❤️😅

  18. Bro ee partum adipoliayittund….

    1. ❤️❤️ thank you ❤️❤️

  19. ❣️❣️❣️ishtamyii

    1. ❤️❤️❤️

  20. 💝💝💝💝

    1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com