കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

Views : 35776

ഇതിലെ… വരു നീ മധു ചന്ദ്രികയിൽ….

……………. 🎼🎼

(പാട്ട് വെച്ച് നിങ്ങൾ ഫിൽ ചെയ്തോളാ… ഇക്ക് ഇത്രേ അറിയു..🙈. )

പെട്ടന് പാട്ട് മാറി….

പെൺകുട്ടികൾ രംഗത്ത്… അപ്പോളേക്കും കൃഷ് കാൾ കഴിഞ്ഞ് വന്നിരുന്നു

🎼🎼…..മുത്താളം മുടിതാളം… വരവേറും.. കാറ്റേ നിന്ന് ചുണ്ടത് …….

…. 🎼🎼🎼.

🎼🎼🎼തിരുവാവണി രാവ്… മനസ്സാകെ നിലാവ്…

മലയാള പെണ്ണിന് മധുവോരും പാട്ട്….. 🎼🎼🎼

അങ്ങനെ ഫ്യൂഷൻ കഴിന്നു

ഇനി അവസാനം ആയി അമ്മുവിന്റെ സോളോ ആണ്….

****അങ്കലാമാർ മൗനി…. മയി….. ***… കവർ സോങ് ന്നു സെമി ക്ലാസിക്കൽ നൃത്തം വളരെ മനോഹരം ആയി അവൾ കാഴ്ച വെച്ചു …..

കണ്ണൻ അവളിൽ മതിമറന്നു നിന്നു…..

അതും കൂടി കഴിഞ്ഞതും…. കരഘോഷങ്ങൾ ആയിരുന്നു….

കുട്ടികളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി എല്ലാരിലും സന്തോഷം വർധിപ്പിച്ചു….

അവർ അവിടെ നിന്നും മടങ്ങി….

തിരിച്ചു അമ്മു ബസ്ൽ ആണ് പോയത്….

കോളേജ് ൽ നിന്നും വണ്ടി എടുത്ത് വീട്ടിലേക്കും പോണു….

•~•~•~•~•~•~•~•~•~•~•~•~•~•~•~•

(കൃഷ് പറയുന്നതായിട്ടാണ് ട്ടൊ )

അമ്മുന്റെ കോളേജ്ൽ ചീഫ് ഗസ്റ്റ് ആയി ചെല്ലാമോ എന്ന് ആദ്യമേ പ്രിൻസി എന്നെ വിളിച്ചു ചോദിച്ചത് ആയിരുന്നു….

പിന്നെ അക്ഷയ് കൂടെ ഉണ്ട് എന്നും പറഞ്ഞു…

അന്ന് എനിക്ക് അത് നിഷേധിക്കേണ്ടി വന്നു……..

കാരണം ആൾകൂട്ടം എനിക്ക് അത്ര കംഫോര്ട് അല്ലായിരുന്നു….. പക്ഷെ അവരുടെ പ്രോഗ്രാം ഫുൾ സ്പോൺസർ ചെയ്യാ എന്ന് പറഞ്ഞിരുന്നു…

പക്ഷെ…. രണ്ട് ദിവസം മുന്പേ അവർ വിളിച്ചപ്പോ ഞാൻ ഒക്കെ പറഞ്ഞു….

അവളെ കാണാൻ വേണ്ടി തന്നെ ആണ് പോയത്….

കാറിൽ നിന്ന് ഇറങ്ങിയതും കണ്ടത് അവൾ അക്ഷയ്ന്റെ കയ്യിൽ പിടിച്ചു നിക്കുന്നത് ആണ്…. എന്നെ കണ്ടതും… അവൾ ഞെട്ടിയിരുന്നു….

ഒട്ടും പ്രദീക്ഷിച്ചില്ല എന്ന് ആ നോട്ടം കണ്ടാൽ അറിയാം…

പക്ഷെ കൈകളിലെ നോട്ടം പിൻവലിച്ചു ഞാൻ അവളെ മുഖത്തേക്ക് തന്നെ നോക്കിയതും…. പിന്നെ പറയേണ്ട… ദേഷ്യം എല്ലാം.. അലിഞ്ഞില്ലാതെ ആയി…..

അവിടെ നിന്ന് പരിപാടികൾ കണ്ടു നിന്നപ്പോൾ ആണ്… അവളെ കൂട്ടി ഞാൻ മരങ്ങൾക് ഇടയിലേക്ക് പോയത്…

Recent Stories

The Author

അഖില ദാസ്

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌🏻

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

  13. 💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com