അപരാജിതന്‍ 27 [Harshan] 9763

Views : 502194

ആദി അവളെ പലപ്പോഴും ചുന്ദരി എന്നാണു വിളിക്കുന്നത്

“മാമനോ ,,അതാരാ ,,,,,” പാർവതി ചോദിച്ചു

“വാവേടെ മാമനാ ,,,പാവം മാമന്‍ ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

“ആണോടി ,,ചുന്ദരി,,എന്നാ ഈ ആന്‍റിയും ചുന്ദരി എന്നെ വിളിക്കൂട്ടോ ” എന്നുപറഞ്ഞുകൊണ്ടു അവൾക്കു ആ കവർ അപ്പാടെ സമ്മാനിച്ചു

“ഇതെന്താ ,,?,” അവൾ കൊഞ്ചലോടെ ചോദിച്ചു

” ഇത് മൊത്തം ഈ ചുന്ദരിക്കുള്ള പലഹരങ്ങളാ ,,,”

“വാവെടെ കൂട്ടാര്‍ക്ക് കൊടുത്തോട്ടെ ”

” പിന്നെന്താ ,,അപ്പൊ നല്ല കുട്ടിയാണല്ലോ ,,,,” എന്നുപറഞ്ഞു കൊണ്ട് പാർവതി അവളുടെ കവിളിൽ അമർത്തി ചുംബിച്ചു

“മാമനും വാവേ ഇങ്ങനെയാ മുത്തുന്നെ .” അവൾ പറഞ്ഞു

അതുകേട്ടു പാർവ്വതിയൊന്നു ചിരിച്ചു

ചായയൊക്കെ കുടിച്ചു കഴിഞ്ഞു അവർ ഇറങ്ങാനുള്ള തയ്യാറെടുപ്പായി.

ഗൗരി അപ്പോളേക്കും പാർവ്വതിയുമായി ഒരുപാട് അടുത്തിരുന്നു.

“വാവ ആന്‍റിയെ മുത്തിക്കോട്ടെ ?’ അവൾ നിഷ്കളങ്കമായി ചോദിച്ചു

പാർവ്വതി അവളുടെ അരികിലേക്ക് കവിൾ കാണിച്ചു

അവൾ കെട്ടിപിടിച്ചു പാർവതിക്ക് മുത്തം കൊടുത്തു

പാർവതി അവളെ എടുത്തു ഒക്കത്തിരുത്തി.

കസ്തൂരിക്ക് അതുകണ്ടു ഏറെ സന്തോഷമായി

തുളുമ്പുന്ന കണ്ണുകൾ ചേലത്തലപ്പ് കൊണ്ട് ഒപ്പി.

അവർ പുറത്തേക്കിറങ്ങി

“ആന്‍റി പോവാണോ ?” ഗൗരി ചോദിച്ചു

“പോവണ്ടേ ,,, ?” പാർവതി അവളോട് തിരിച്ചു ചോദിച്ചു

“വേണ്ട ,,,”

“അപ്പോ ആന്‍റി എവിടെ കിടക്കും ,,?”

“അവിടെ കിടന്നോ ” എന്നുപറഞ്ഞുകൊണ്ടു അവൾ ആദിയുടെ മൺവീട് ചൂണ്ടി കാട്ടി

“ആ വീട്ടിലോ ?”

“ഹമ് …വാവെടെ മാമന്‍റെ വീടാ ,,,,”

“അതിനു മാമൻ സമ്മതിക്കോ ….?” ചിരിയോടെ പാര്‍വ്വതി ചോദിച്ചു

“ഈ ആന്‍റിക്കു ഒന്നും അറീല്ലല്ലോ ,, വാവെടെ മാമൻ ഇപ്പോ അവിടെയില്ല ,, ജീപ്പും കൊണ്ട് പോയേക്കുവാ ,,,”

“അപ്പൊ മാമൻ വന്നാലോ ,, ?”

“അപ്പോ ആന്‍റി മാമനോടൊപ്പം താമസിച്ചോ ,,മാമൻ പാവാ ഇഷ്ടമുള്ളതൊക്കെ വാങ്ങി തരും ,,കെട്ടിപ്പിടിക്കും .. കുറെ മുത്തം തരും ,,,, ” എന്നു പറഞ്ഞു കൊണ്ട് വേഗമവൾ പാർവതിയുടെ കവിളിൽ കുറെ മുത്തം കൊടുത്തു

“മോളെ ,,എന്തൊക്കെയാ ഈ പറയുന്നത് ” എന്നു പറഞ്ഞു കൊണ്ട് കസ്തൂരി വേഗമവളെ വാങ്ങി ഒക്കത്തിരുത്തി

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com