പ്രേമം ❤️ 9 [ Vishnu ] 639

Views : 85196

“ആദ്യം ഹൃഷി എന്നെ കണ്ട ദിവസം ഇല്ലേ..അന്ന് എന്നെ നോക്കുന്ന നോട്ടം കണ്ടപ്പോഴേ എനിക്ക് കാര്യം കത്തി…പിന്നെ ഉച്ചയ്ക്ക് എന്നെ കേറി പ്രൊപോസ് ചെയ്യാൻ വരുന്ന വരവ് ഞാനും കണ്ടിരുന്നു..

 

എന്നാൽ പകുതിക്ക് വച്ചു ഹൃഷി മനസ്സ് മാറി ക്ലാസ്സിലേക്ക് കയറിപ്പോയി…അപ്പോഴാണ് എനിക്ക് ഡൗട് അടിച്ചു ആനന്ദിനോട്  ചോദിച്ചത്…ഹിസ്റ്ററി ഒക്കെ അറിഞ്ഞപ്പോൾ കാര്യം ഏകദേശം നന്നായി മനസ്സിലായി…

 

എന്നെ കാണുമ്പോൾ ഒക്കെ നന്ദനയെ ഓർമ വരുന്നുണ്ടല്ലേ…”

 

അവൻ അതിനു അവളെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…

 

“ഹൃഷി …എന്നെ കാണുമ്പോൾ നന്ദനയെ ഓർമ വരുന്നത് എന്തുകൊണ്ടാണ് എന്നു അറിയുമോ..ഹൃഷി അവളെ മനസ്സിൽ നിന്നും എടുത്തു കളഞ്ഞിട്ടില്ല..കളയാൻ കഴിഞ്ഞിട്ടില്ല…

 

ആദ്യത്തെ പ്രേമം ഒന്നും അങ്ങനെ മനസ്സിൽ നിന്നും പോകില്ല ഹൃഷി…അത് എന്നും മനസ്സിൽ ഉണ്ടാകും…നിനക്ക് ഇപ്പോഴും അവളെ ഇഷ്ടമാണ് ഹൃഷി…

 

അതുകൊണ്ടാണ് നിനക്ക് ഇപ്പോഴും എന്നെ കാണുമ്പോൾ അവളെ ഓർമ വരുന്നത്…അതിനി എന്നെ മാത്രം അല്ല..ഏതു പെണ്ണിനെ കേറി പ്രേമിക്കാൻ നോക്കിയാലും നിന്റെ മനസ്സ് അതിനു സമ്മതിക്കില്ല…”

Recent Stories

The Author

Vishnu

43 Comments

  1. Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto

  2. താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️

  3. അടിപൊളി ഈ പാർട്ട്💖💖💖💖💖

    പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……

    ബാക്കി എല്ലാം adipoli💖💖💖💖💖💖💖💖💖

    അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ😬😬 ….

    സ്നേഹത്തോടെ💖💖💖💖💖💖💖💖💖

    1. താര 😇😇

  4. ❤️❤️❤️

    1. ❤️❤️❤️

  5. Muhammed suhail n c

    Super ayittund bro 😊😊😊😊😊😊😊😊😊😊adutha partn i am waiting 😎😎😎😎😎😎

    1. ❤️❤️❤️

  6. ❤❤❤

    താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….

    1. ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല 😅

      ❤️❤️

  7. താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..

    നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….

    സ്നേഹത്തോടെ സിദ്ധു.. ❤

    1. താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…

      പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ 😅

      ❤️❤️❤️

        1. താരയെ പറ്റി ഞാൻ ഒന്നും പറയില്ല…😅😂

  8. Aakamsha akamsha …. but no thirak✌

  9. കുന്തംവിറ്റ ലുട്ടാപ്പി

    അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ

    1. ഒരു 15 ദിവസം 😅

  10. Tharede role kuranj poyii bro…. 😔😔😔
    Wwiting for next part

    1. ❤️❤️

  11. Adipoli ayitynd bro thudakthile feel ipozhum nilanirthan patunund

    1. ❤️❤️

  12. നന്നായിട്ടുണ്ട്… ♥♥♥♥♥♥

    1. ❤️❤️❤️

    1. ❤️❤️

  13. Nannayittund bro thudaruka

    1. ❤️❤️❤️

  14. നല്ലവനായ ഉണ്ണി

    നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
    ❤️❤️❤️

    1. ❤️❤️❤️

  15. ❤️❤️❤️

    1. ❤️❤️❤️

  16. 𝑴𝒓. 𝑼𝒏𝒊𝒒𝒖𝒆😇🦋

    ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. 😇🦋

    1. 😇😇❤️❤️

  17. ഇഷ്ടമായി ബ്രോ…!💙 പെട്ടന്ന് തീർന്ന പോലെ🙂

    1. ❤️❤️😅

  18. Bro ee partum adipoliayittund….

    1. ❤️❤️ thank you ❤️❤️

  19. ❣️❣️❣️ishtamyii

    1. ❤️❤️❤️

  20. 💝💝💝💝

    1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com