കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

Views : 35776

അമ്മു അവരെ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു…

അപ്പോൾ ആണ് അക്ഷയ് അവളെ അടുത്തേക് വിളിച്ചത്…

“സർ.. “…

“താൻ എന്താടോ മാറി ഇരിക്കുന്നെ … താൻ ഇവിടെത്തെ സ്റ്റുഡന്റ് മാത്രം അല്ലാലോ… ഇവന്റെ ഫിയാന്സി കൂടി അല്ലെ… ”

‘ഏഹ്.. അപ്പോ ഇങ്ങേർക്ക് കണ്ണേട്ടനെ അറിയുമോ.. “ആത്മ.

“ഇങ്ങനെ മിഴിച്ചു നോക്കുകയൊന്നും വേണ്ടടോ… ഞങ്ങൾ കോളേജ് മേറ്റ്സ് ആണ്… സെയിം ക്ലാസ്സിൽ ആയിരുന്നു…. ബട്ട്‌ തിക്ക് ഫ്രണ്ട്‌സ് അല്ലായിരുന്നു…. ”

“മം… ”

“ബട്ട്‌ ഇപ്പോ അങ്ങനെ അല്ല ട്ടോ…. എന്തിനും ഏതിനും കൂടെ നിക്കുന്നവരാ… അല്ലേടാ… ” കണ്ണനെ നോക്കി കൊണ്ട് അക്ഷയ് പറഞ്ഞു

അവൻ അതെ എന്നാ മട്ടിൽ തല ആട്ടി…

അപ്പോളാണ്… അങ്ങോട്ട് ഒരു സ്റ്റുഡന്റ് വന്നിട്ട് അമ്മുനെ സ്റ്റേജ്ന്റെ അടുത്ത് അന്വേഷിക്കുന്നു എന്ന് പറഞ്ഞത്….

അവരോട് യാത്ര പറഞ്ഞു കൊണ്ട് അമ്മു അങ്ങോട്ട് ആയി പോയി….

പരിപാടി തുടങ്ങാൻ സമയം ആയതും… രണ്ടാളെയും സ്റ്റേജ് ലേക്ക് വിളിച്ചു….

അമ്മു സ്റ്റേജ്ന്റെ അടുത്ത് നിന്നും മാറി നിന്നു…. അവൾക് രണ്ട് ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു….

ഒരുപാട് വലിച്ചു നീട്ടാതെ ഉൽഘാടനം കഴിഞ്ഞു….

പിന്നീട് പൂക്കള മത്സരം ആദ്യമേ കഴിഞ്ഞതിനാൽ അതിന്റെ സ്കോർ തീരുമാനിക്കൽ ഒകെ ആയി….

പിന്നെ അവിടെ അമ്മുന്റ യും ബാക്കി പെൺകുട്ടികളുടെയും തിരുവാതിര ആയിരുന്നു….

വളരെ മെയ്വഴക്കത്തോട് കൂടി അവൾ ഓരോ ചുവടും ആടുമ്പോൾ… ഒരു കൂട്ടം പെൺകുട്ടികളിൽ.. അവൾ തിളങ്ങി നിന്നു….

 

തിരുവാതിര ഒകെ കഴിഞ്ഞ്… പിന്നെ ബാക്കി പരിപാടികൾ നടന്നു …. വടം വലിയും കലം ഉടക്കൽ ഒക്കെ തകൃതി ആയി തന്നെ നടന്നു….

അപ്പോളും ആരാധകരാൽ ചുറ്റപ്പെട്ട അക്ഷയും….. തിരക്കുകളിൽ നിന്ന് മാറി…..

ഫോണിൽ. സംസാരിച്ചുകൊണ്ട് കൃഷും നിന്നു..

കണ്ടതിനു ശേഷം ഒരു വാക്ക് പോലും പറയാതെ നിന്നതിൽ തെല്ലൊന്നുമ്മല്ല അമ്മുന് പരിഭവം…..

എല്ലാരും അവരുടേതായ തിരക്കിൽ മുഴുകിയപ്പോൾ അമ്മു പതിയെ അവന്റെ അടുത്തേക് പോയി….

“കണ്ണേട്ടാ .. ”

No response

“കണ്ണേട്ടാ…. ”

———-

“ദേ മനുഷ്യ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ട്ടോ… ”

അവൾ അവനെ പിടിച്ചു നേരെ നിർത്തി.

നോക്കുമ്പോ ചെക്കൻ നിന്ന് ചിരിക്കാ ആണ്…

അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി…

Recent Stories

The Author

അഖില ദാസ്

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌🏻

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

  13. 💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com